Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ലൈംഗികാരോപണം ഉന്നയിച്ച സീരിയല്‍ താരത്തിന് ടിവി ചാനല്‍ നഷ്ടപരിഹാരം നല്‍കിയത് 68 കോടി

15 DECEMBER 2018 09:47 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ സീരിയല്‍ താരവും മോഡലുമായ എലിസ ദുഷ്‌കയുടെ ലൈംഗിക ആരോപണത്തില്‍ മുട്ടുകുത്തി ചാനല്‍. സീരിയല്‍ ഷൂട്ടിനിടെ നായകനെതിരെ ലൈംഗിക ആരോപണമുന്നയിച്ച നടിക്ക് ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി. യുഎസ് ടിവി സിബിഎസില്‍ സംപ്രേഷണം ചെയ്യുന്ന 'ബുള്‍' എന്ന സീരിയലില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന മൈക്കല്‍ വെതര്‍ലിക്കെതിരായുള്ള ലൈംഗിക ആരോപണത്തെത്തുടര്‍ന്നാണ് ചാനല്‍ നടിക്ക് നഷ്ടപരിപരിഹാരം നല്‍കിയത്. 

സീരിയലിന്റെ ചിത്രീകരണ സമയത്ത് മൈക്കല്‍ തന്റെ ശരീര ഘടനയെക്കുറിച്ച് അഭിപ്രായപ്പെടുകയും ലൈംഗിക ചുവയുള്ള തമാശകള്‍ പറയുകയും മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും മുന്നില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയായിരുന്നു ദുഷ്‌കുവിന്റെ പരാതി. 2017ലായിരുന്നു സംഭവം. പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ ദുഷ്‌കുമായി ചര്‍ച്ച നടത്തിയിരുന്നു.

പരാതിയില്‍ ദുഷ്‌കു ഉന്നയിച്ച ആരോപണങ്ങള്‍ അംഗീകരിച്ചെങ്കിലും ലൈംഗിക പീഡനം നടന്നില്ലെന്നായിരുന്നു മൈക്കല്‍ പ്രതികരിച്ചത്. തനിക്ക് ഇനി സീരിയലുമായി തുടരാന്‍ കഴിയില്ലെന്ന് ചര്‍ച്ചയ്‌ക്കൊടുവില്‍ ദുഷ്‌കു നിര്‍മ്മാതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഎസിക്കെതിരായി നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ദുഷ്‌കു ചാനല്‍ അധികൃതരെ അറിയിച്ചു. ദുഷ്‌കുവിന്റെ നീക്കം തടഞ്ഞ അധികൃതര്‍ പിന്നീട് ഒരു കരാറിലെത്തുകയും ദുഷ്‌കുവിന് നഷ്ട പരിഹാരം നല്‍കുകയുമായിരുന്നു.

സുരക്ഷിതവും സമഗ്രവും ആദരവുമുള്ള ജോലിസ്ഥലം എന്ന സംസ്‌കാരത്തിലേക്ക് നമ്മള്‍ ഇനിയും മാറിയിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ദുഷ്‌കുവിന്റെ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെന്ന് സിബിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്താമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (14 minutes ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (20 minutes ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (1 hour ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (1 hour ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (1 hour ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (2 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (2 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

Malayali Vartha Recommends