STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
രണ്‍ബീറും കത്രീന പ്രണയത്തില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ടൊ?
01 January 2016
അടുത്തിടെ രണ്‍ബീറും കത്രീനയും അടിച്ചുപിരിഞ്ഞു എന്നൊരു വാര്‍ത്ത അങ്ങാടിപ്പാട്ടു പോലെ എല്ലാവരുടെയും കാതുകളിലെത്തി. ഒരു പ്രണയവാര്‍ത്ത പ്രചരിക്കുന്നതിനെക്കാള്‍ വേഗത്തില്‍ ഈ പ്രണയം പൊളിഞ്ഞ വാര്‍ത്ത സോഷ്യല്‍...
2016ല്‍ ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളുടെ ഭാവി എങ്ങനെ?
31 December 2015
2016 പുതുവര്‍ഷം സെലിബ്രെറ്റീസിന് എങ്ങനെയാണ്? എന്തായാലും അറിയാന്‍ ഒരു കൗതുകം തോന്നുന്നില്ലേ? ജ്യോതിഷ പണ്ഡിതനായ അനുപം വി കപില്‍ ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളുടെ 2016 വര്‍ഷം എങ്ങനെയെന്ന് പ്രവചിക്കുന്നു....
വിവാഹജീവിതം പരാജയമായിരുന്നു പക്ഷേ ജീവനോടും ജീവിതത്തോടും പൊരുതുമെന്ന് മംമ്ത
31 December 2015
വിവാഹജീവിതം പരാജയമായിരുന്നു. അതിന് ശേഷം ഇതുവരെ എനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയിട്ടില്ല. എല്ലാം ഒറ്റയ്ക്ക് നേരിടാന്‍ ഞാന്‍ പഠിച്ചു. രോഗത്തിന്റെ കടുത്ത വേദനകള്‍ക്കിടയിലും ഞാന്‍ ചിന്തിക്കുകയായിരുന്ന...
അമലിനെ പ്രണയിച്ച നിമിഷം ഓര്‍ത്തെടുക്കാനാവുന്നില്ലെന്ന് ജ്യോതിര്‍മയി
30 December 2015
അമല്‍ നീരദുമായി പ്രണയത്തിലായ നിമിഷം ഓര്‍ത്തെടുക്കാനാവുന്നില്ലെന്ന് ജ്യോതിര്‍മയി. വളരെ പതുക്കെ വളര്‍ന്ന് വന്ന് ഗാഡമായ സൗഹൃദമായിരുന്നു. മാനസികമായി അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇരുവര്‍ക്കും തോന്നി. അങ്ങ...
കാല്‍തൊട്ടു വന്ദനം നേട്ടത്തിനല്ല; കുറ്റപ്പെടുത്തുന്നവര്‍ക്ക് പത്മകുമാറിന്റെ തുറന്ന മറുപടി
30 December 2015
ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ പത്മകുമാര്‍, അവാര്‍ഡ് ഏറ്റ് വാങ്ങിയതിന് ശേഷം ചടങ്ങില്‍ വിശിഷ്ടാതിധിയായ മോഹന്‍ലാലിന്റെ കാല്‍തൊട്ട് വന്ദിച്ച ഫോട്ടോ അദ്ദേഹം ഫേസ്ബുക്...
തെലുങ്ക് ഹാസ്യതാരം പോട്ടി രാംബാബു അന്തരിച്ചു
30 December 2015
തെലുങ്ക് ചലച്ചിത്ര താരം പോട്ടി രാംബാബു അന്തരിച്ചു. മസ്തിഷ്കാഘാതം ആയിരുന്നു 35-കാരനായിരുന്ന അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍...
ദൈവങ്ങളെല്ലാം കണ്‍ഫ്യൂഷനിലാണെന്ന് മാമുക്കോയ
30 December 2015
തനിക്ക് ദൈവത്തില്‍ മാത്രമേ വിശ്വാസമുള്ളെന്നും എന്നാല്‍ എല്ലാ ദൈവങ്ങളും കണ്‍ഫ്യൂഷനിലാണെന്നും മാമുക്കോയ. നമ്മുടെ പ്രാര്‍ത്ഥനകള്‍ കേട്ടാണ് ദൈവം കണ്‍ഫ്യൂഷനിലായത്. നമ്മള് രോഗം വരരുതേ എന്ന് പ്രാര്‍ത്ഥിക്കു...
തെലുങ്കനെപ്പോലെ സംസാരിക്കാന്‍ തെലുങ്ക് പഠനവുമായി മോഹന്‍ലാല്‍
30 December 2015
തെലുങ്ക് പഠിക്കുന്നതിന്റെ തിരക്കിലാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പുതിയ പഠനം കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ്. ലാലിന്റെ തെലുങ്ക് പഠനം ചന്ദ്രശേഖര്‍ യെലെട്ടിയുടെ മാനമാന്തയെന്ന ...
കാറിനോട് മമ്മൂട്ടിയേക്കാള്‍ പ്രേമം ദുല്‍ഖറിന്
30 December 2015
മമ്മൂട്ടിയുടെ കാര്‍ പ്രണയം എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ അതിനേക്കാള്‍ പെരുത്ത കാര്‍ കമ്പക്കാരനാണ് മകന് ദുല്‍ഖര്‍. പെന്‍സില്‍ കയ്യില്‍ എടുക്കാന്‍ തുടങ്ങിയ കാലം തൊട്ട് താരം വരയ്ക്കുന്ന ചിത്രങ...
സുരാജിന്റെ കാമുകിമാരെല്ലാം കാലുമാറി
30 December 2015
സുരാജിന്റേത് പ്രണയവിവാഹമായിരുന്നെന്നാണ് താരം പറയുന്നത്. സുപ്രീയയെ കണ്ട് ഇഷ്ടപ്പെട്ട് വീട്ടില്‍ പറയുകയായിരുന്നു. അതിന് മുമ്പും താരത്തിന് ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ അമ്മയോട് പറഞ്ഞിട്ടു...
ദുല്‍ഖറിന്റെ ചാര്‍ലി എന്ന കഥാപാത്രം തലയ്ക്ക് പിടിച്ച് ധനുഷ്
28 December 2015
മലയാളത്തില്‍ പുതിയ തരംഗമായി കുതിയ്ക്കുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ബ്രൂസിലി ധനുഷ്. പ്രദര്‍ശനത്തിനെത്തിയ തിയറ്ററുകളില്‍ എല്ലാം മികച്ച പ്രതികരണത്തോടെ മുന്നേറുന്ന...
മലരിന്റെ കാമുകന് അഭിമന്യൂ
27 December 2015
കുട്ടിക്കാലം മുതല്‍ താന്‍ അഭിമന്യുവുമായി പ്രണയത്തിലാണെന്ന് പ്രണയത്തിലെ മലര് എന്ന സായി പല്ലവി. പുരാണത്തിലെ ഈ കഥാപാത്രം കുട്ടിക്കാലത്തെ മനസില്‍ കയറിയതാണെന്നും താരം പറഞ്ഞു. അഭിമന്യുവിനെ പോലെ ധീരനായ, സ്ത...
മെഗാസ്റ്റാറിന്റെ സെല്‍ഫി
27 December 2015
ഇത് സെല്‍ഫിയുടെ കാലമാണ്. അതുകൊണ്ടുതന്നെ താരങ്ങളായവരുടെ കൂടെ നിന്നുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാകുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തവരും, പലര്‍ക്...
പ്രണയ വാര്‍ത്ത നിരസിച്ച് നമിത പ്രമോദ്
26 December 2015
സിനിമാ ലോകത്ത് വിവാദങ്ങള്‍ക്ക് ഒരു കുറവും ഇല്ല. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത നമിത പ്രമോദും ധ്യാന്‍ ശ്രീനിവാസനും പ്രണയത്തിലാണ് എന്നതാണ്. ഒരു സിനിമയില്‍ നായകനും നായികയുമായി അഭിനയിക്കുമ്പോഴേ ഗ...
എംജി ശ്രീകുമാറിനെ പോലെ ആറു പേര്
26 December 2015
ലോകത്ത് ഒരാളെ പോലെയുള്ള ഏഴ് പേര് ഉണ്ടാവുമെന്നു പറയുന്നത് സത്യമാണ്. ഇപ്പോള്‍ ഇതാ തമ്മില്‍ സാദൃശ്യമുള്ളവരെ കണ്ടുപിടിക്കാനും അവരുടെ കൂട്ടായിമക്കു വേണ്ടിയുമുള്ള പുതിയ വെബ്സൈറ്റുകളും സജീവമാണ്. അങ്ങനെയിരി...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
