Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ശ്രീദേവിയുടെ വരവ് കണ്ട് ഞെട്ടിപ്പോയി

04 JULY 2016 03:56 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ സിനിമയിലെ സ്വപ്നസുന്ദരി ശ്രീദേവിയുടെ പുതിയ ലുക്ക് കണ്ട വലിയ താരങ്ങള്‍ക്കും ഞെട്ടല്‍. പ്രായമൊന്നും തെളിയാത്ത ശ്രീദേവിയുടെ സൗന്ദര്യത്തില്‍ മയങ്ങിയിരിക്കുകയാണ് ആരാധകര്‍. 
ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ബോളിവുഡിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തിയ കഴിഞ്ഞകാല സൂപ്പര്‍നായികയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ഇറുകിയതും ഗ്ലാമറസുമായ വസ്ത്രങ്ങള്‍ ധരിച്ച് ഇന്ത്യന്‍ യുവതയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പൊതുപരിപാടികള്‍ ഗോസിപ്പ് മാധ്യമങ്ങളും ആരാധകരും ഇപ്പോള്‍ തീരെ വിടാറില്ലത്രേ. ഗ്ലാമറസായുള്ള താരത്തിന്റെ പ്രത്യക്ഷപ്പെടല്‍ തന്നെ കാരണം. 

അടുത്തിടെ പങ്കാളി ബോണി കപൂറിനൊപ്പം താരം അഴകളവുകള്‍ തുറന്നു കാട്ടുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശരീരവടിവുകള്‍ കൃത്യമായി നിര്‍ണ്ണയിക്കപ്പെടുന്ന രീതിയിലുള്ള ടോപ്പും ബ്രൗണ്‍ നിറത്തിലുള്ള ജീന്‍സും ധരിച്ചായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പിങ്ക് നിറം ചാര്‍ത്തിയ നഖവും കറുത്ത മുടിയും കറുത്ത സണ്‍ഗ്ലാസുമൊക്കെയായി ഇന്ത്യയിലെ സകല തലമുറയിലെ പുരുഷകേസരികളെയും ഇളക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രത്യക്ഷപ്പെടലെന്നും പറയാന്‍ ഗോസിപ്പ് മാധ്യമങ്ങള്‍ മടിക്കുന്നില്ല.

ഭര്‍ത്താവ് ബോണികപൂര്‍ വെറും സാധാരണ വേഷത്തില്‍ എത്തിയപ്പോള്‍ ശ്രീദേവി എല്ലാവരുടേയും കണ്ണു തള്ളിക്കുക തന്നെ ചെയ്തു. താരത്തെ കാണാന്‍ ആരാധകര്‍ തള്ളിക്കയറിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും നിസ്സഹായരായ അവസ്ഥയില്‍ ആയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (2 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (2 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (3 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends