തെന്നിന്ത്യന്‍ സുന്ദരി തമന്ന അഭിനയം നിര്‍ത്തുന്നു
തെന്നിന്ത്യന്‍ സുന്ദരി തമന്ന അഭിനയം നിര്‍ത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 2017ഓടെ തമന്ന അഭിനയം നിര്‍ത്തുമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുവും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ യുവാവുമായി തമന്നയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ട്. സാമ്പത്തീക ഭദ്രതയുള്ള കുടുംബത്തില്‍ ജനിച്ച താരം കുടുംബത്തിലെ എതിര്‍പ്പുകളെ അവഗണിച്ചാണ് സിനിമയിലെത്തിയത്. തെന്ന്യന്തിയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളിലെ നായികയായി അഭിനയിക്കാന്‍ തമന്നയ്ക്കായി. രാജമൗലി സംവീധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ബാഹുബലിയില്‍ തമന്ന മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു. കുംടുംബത്തിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ഇപ്പോള്‍ അങിനയം നിറുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha