Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ സിനിമ വേണ്ടെന്ന് വെച്ചിട്ടില്ല... മണിരത്‌നം സിനിമ ഉപേക്ഷിച്ചതല്ല; വിശദീകരണവുമായി സായി പല്ലവി

20 APRIL 2016 07:27 AM IST
മലയാളി വാര്‍ത്ത.

മണിരത്‌നം സാര്‍ എനിക്ക് ദൈവത്തെപ്പോലെ അദ്ദേഹത്തിന്റെ സിനിമ ഞാന്‍ ഉപേക്ഷിക്കുമോ. എല്ലാം വ്യാജ പ്രചരണങ്ങള്‍ മാത്രം. താരം സായി പല്ലവി, മണിരത്‌നം ചിത്രത്തില്‍ നിന്നും പുറത്തായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ നായകനായി എത്തുന്ന കാര്‍ത്തിയുമായി ഇഴുകിച്ചേര്‍ന്നുള്ള കുറച്ച് റൊമാന്റിക് സീനുകള്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനാലാണ് സായിയെ മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
സായി പല്ലവിയ്ക്ക് പകരം ബോളിവുഡ് സുന്ദരി അതിഥി റാവുവാണ് നായികയായി എത്തുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. സെപ്റ്റംബറില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം രവിവര്‍മന്‍.
എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സായി പല്ലവി തന്നെ രംഗത്തെത്തി. 'പുറത്ത് ഒരുപാട് ഊഹാപോങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അതിന് താന്‍ തന്നെ കൃത്യമായ വിവരം നല്‍കണമെന്ന് തോന്നി. ഹൃദയമുള്ള ഒരാള്‍ക്കും മണിരത്‌നം സാറിന്റെ ചിത്രം ഉപേക്ഷിക്കാന്‍ കഴിയില്ല. സായി പറഞ്ഞു.
'അദ്ദേഹത്തെപ്പോലുള്ള ഇതിഹാസസംവിധായകന് അറിയാം ആ വേഷത്തിന് ആരാകും മികച്ചതെന്ന്. എനിക്ക് മികച്ചതെന്തെന്നും ഒരു നല്ല വ്യക്തിത്വത്തിന് അറിയാനാകും. തിരക്കഥയില്‍ വന്ന മാറ്റങ്ങള്‍ അദ്ദേഹം ക്ഷമയോടെ തന്നെ പറഞ്ഞുതന്നു. മണിരത്‌നം സാറിനെപ്പോലുള്ള ഒരാള്‍ക്ക് അതിന്റെ ആവശ്യം പോലുമില്ല. മണിരത്‌നം സാറിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ ഈ ചിത്രത്തിന് വേണ്ടി എല്ലാവരെയുംപോലെ ഞാനും വലിയ പ്രതീക്ഷയിലാണ്. സായി പറഞ്ഞു.
തിരക്കഥയിലുണ്ടായ മാറ്റമാണ് നായികയെ മാറാന്‍ കാരണമെന്നാണ് വിശദീകരണം മണിരത്‌നത്തിന്റെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (50 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (52 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (53 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends