Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

ലിപ് ലോക്ക് രംഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കാജല്‍

18 MAY 2016 06:30 AM IST
മലയാളി വാര്‍ത്ത.

തെന്നിന്ത്യയിലെ താരറാണിയാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലും തമിഴിലും ഒരു പോലെ തിരക്കേറിയ നായിക. ദോ ലഫ്‌സോന്‍ കീ കഹാനി എന്ന ബോളിവുഡ് ചിത്രത്തിലെ കാജലിന്റെ ലിപ് ലോക്ക് രംഗങ്ങള്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി സംവിധായകന്‍ എത്തി. രണ്‍ദീപ് ഹൂഡയും കാജോല്‍ അഗര്‍വാളും തമ്മിലുള്ള ലിപ് ലോക് രംഗങ്ങളാണ് ഇരുവരുടെയും ആരാധകരെ ഞെട്ടിച്ചത്. സംവിധായകന്‍ ദീപക് തിജോരി പറയുന്നതിങ്ങനെ, ചുംബനരംഗമാണ് ചിത്രീകരിക്കുന്നതെന്ന് കാജല്‍ അഗര്‍വാള്‍ അറിഞ്ഞിരുന്നില്ല. കാജോല്‍ അവതരിപ്പിക്കുന്ന ജെന്നിയും രണ്‍ദീപിന്റെ സൂരജും തമ്മിലുള്ള തീവ്രവൈകാരിക രംഗങ്ങളാണ് സംവിധായകന്‍ ചിത്രീകരിക്കാനിരുന്നത്. പ്രണയരംഗങ്ങള്‍ക്കിടെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് രണ്‍ദീപ് കാജലുമായി ലിപ് ലോക്കിന് മുതിരുകയായിരുന്നു. ചുണ്ടുകളില്‍ ചുംബിച്ചതിന്റെ ഷോക്കില്‍ കാജല്‍ സംവിധായകനോട് കട്ട്് ചെയ്യാനാവശ്യപ്പെട്ടു. ആ സീന്‍ ഡിലീറ്റ് ചെയ്യണമെന്നും വീണ്ടും ടേക്ക് എടുക്കാമെന്നും കാജല്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരക്കഥയില്‍ ഈ രംഗത്തിന്റെ പ്രാധാന്യവും കഥയില്‍ ചുംബനരംഗം കടന്നുവരുന്ന സാഹചര്യവും വിശദീകരിച്ചതോടെ മറ്റൊരു ടേക്കില്‍ ലിപ് ലോക്ക് രംഗത്തിന് കാജോല്‍ തയ്യാറായതായും ദീപക് തിജോരി പറയുന്നു.കൊറിയന്‍ ചിത്രം ഓള്‍വേയ്‌സ് ആണ് ദോ ലഫ്‌സോന്‍ കീ കഹാനി എന്ന പേരില്‍ റീമേക്ക് ചെയ്തിരിക്കുന്നത്. മലേഷ്യയില്‍ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്ന ദോ ലഫ്‌സോന്‍ കീ കഹാനി ജൂണ്‍ പത്തിന് റിലീസ് ചെയ്യും.അതേ സമയം ലിപ് ലോക് വിവാദം സിനിമയുടെ പ്രചരണത്തിനുള്ള ഗിമ്മിക്കാണെന്ന ആരോപണവുമായി ആരാധകര്‍ ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും രംഗത്തെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുട്ടിലാക്കി, രാജമാണിക്യം തെറിച്ചു, ഇരുട്ടുമാറ്റാൻ എൻ. പ്രശാന്ത്, മുരളിയുമായി കൊമ്പുകോർത്ത ആരോ​ഗ്യ വകുപ്പ് സെക്രട്ടറിയേയും മാറ്റി, നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല!  (5 minutes ago)

പിഎസ്‍സി ഹൈക്കോടതിയിൽ.  (19 minutes ago)

CLIFF HOUSE ടെന്‍ഡറില്ലാതെ കരാറുകള്‍ കൊടുത്തു  (45 minutes ago)

കോക്പിറ്റിലെ നിലവിളി പുറത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു....  (1 hour ago)

മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി  (2 hours ago)

25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും  (2 hours ago)

ഇനിയും കുറയാൻ സാധ്യത... പ്രവാസികൾ സ്വർണം വാരിക്കൂട്ടുന്നു; ജുവലറികളിൽ തിരക്ക്, വില കുറയാനായി കാത്തിരുന്ന് മലയാളികൾ  (2 hours ago)

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി  (2 hours ago)

Changanassery-family മാതാപിതാക്കളുടെ കത്തിലെ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു...  (2 hours ago)

അന്വേഷണം പോയ പോക്ക്... കോട്ടയത്ത് നടന്നത് വെറുമൊരു വാഹനാപകടമല്ല! കാർ 6 വാഹനങ്ങളിൽ ഇടിച്ചത് ആത്മഹത്യാശ്രമം, ഷാരോണിനെതിരെ കേസ്  (2 hours ago)

കായിക മന്ത്രി തുടങ്ങി വച്ചു... വിജയ് സർക്കാരിന്റെ നീക്കം വിവാദത്തിൽ! ബിജെപിയും ഡിഎംകെയും എതിർപ്പുമായി രം​ഗത്ത്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വീണ്ടും കോടികളുടെ അനുമതി...  (3 hours ago)

Malayali Vartha Recommends