Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഷാരോണിനെ കൊന്നത് ഗെയിം പ്ലാനിലോ? ജ്യൂസ് കുടിപ്പിക്കുന്ന വീഡിയോ പുറത്ത് ! വീഡിയോ റെക്കോർഡ് ചെയ്യേണ്ടന്ന് പെൺകുട്ടി| വീഡിയോ കാണാം!! അമ്മയോടും അനിയനോടും കള്ളം പറഞ്ഞു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

29 OCTOBER 2022 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പാറശാലയിൽ മരിച്ച ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാരോൺ എന്താണ് പറ്റിയതെന്ന് പറയാതെ വീട്ടിൽ കള്ളം പറഞ്ഞു എന്ന രീതിയിലാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദിവസവും ജ്യൂസ് നൽകുന്നെന്ന വാർത്തയാണ് പുറത്ത് വന്ന വെയിഡിയോയിലൂടെ വ്യക്തമാകുന്നത്.

 

ഷാരോണിനെ കൊന്നത് ഗെയിം പ്ലാനിലോ? എന്ന സംശയവും ഉയരുന്നു. വിഡിയോയിൽ എന്ത് ഗെയിം എന്നാണ് ഷാരോൺ ചോദിക്കുന്നത്. വീഡിയോ റെക്കോർഡ് ചെയ്യേണ്ടന്നും പെൺകുട്ടി പറയുന്നുണ്ട്. മാത്രമല്ല ഷാരോണിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്.

ആദ്യമായിട്ടല്ല പെൺകുട്ടി ജ്യൂസ് കൊടുക്കുന്നത്. ഇടയ്ക്ക് ഇടയ്ക്ക് ജ്യൂസ് കൊടുക്കുന്നുണ്ട്. സ്ഥിരം നല്കാറുണ്ടെന്ന് അനിയനോടും അമ്മയോടും പറയുമായിരുന്നെന്ന് കുടുംബം പറയുന്നു. അതേസമയം ഇന്നാണ് വീഡിയോ ശ്രദ്ധയിൽ പെട്ടത്. ഷാരോണിന്റെ ഈ ഓഡിയോയിൽ. എക്സ്പീരിഡേറ്റ് കഴിഞ്ഞ ഫ്രൂട്ടി കുടിച്ചെന്ന് പറയുന്നുണ്ട്. വീട്ടിൽ കഷായം കുടിച്ച കാര്യംപറഞ്ഞില്ല. ഫ്രൂട്ടി കുടിച്ചെന്ന് പറഞ്ഞത്. എന്തായാലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. എന്തിനാണ് ഈ ജ്യൂസ് എപ്പോഴും കുടിപ്പിച്ചത് എന്നുള്ളത് സംശയമാണ്.

പാറശാലയിൽ മരിച്ച ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണ് എന്നായിരുന്നു മറുപടി.

അതേസമയം ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേ, താൻ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കറിയാമെന്നും, കൂടുതൽ പ്രതികരണത്തിനില്ലെന്നും പെൺകുട്ടി ചാറ്റിൽ പറയുന്നു. കൂടാതെ ഷാരോണിന്റെ അച്ചനോട് യുവതി പറയുന്നത് ഇങ്ങനെയാണ്. അങ്കിൾ ഞാൻ ഒന്നും ചെയ്തില്ല. എന്റെ ദോഷത്തിന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പൊ അതൊക്കെ കള്ളം ആണ് എന്ന് ഞാൻ തെളിയിച്ചു തരാമെന്ന് ഷാരോൺ പറഞ്ഞു. എപ്പോഴും അത് പറഞ്ഞത് കൊണ്ട് ഞാനും അത് വിശ്വസിച്ചു.

മാത്രമല്ല എന്റെ വീട്ടിൽ ഉള്ളവർക്ക് വീണ്ടും റിലേഷനിലായ കാര്യം ഇപ്പോഴും അറിയില്ലെന്നും, അത് കൊണ്ട് അവർ ഒന്നും ചെയിതിലെന്നും പെൺകുട്ടി പറയുന്നു. മാത്രമല്ല 'അമ്മ കാണാതെ ജനലിൽ ഇരുന്ന ഗ്ലാസ് ഇത് ഒഴിച്ച് വെച്ചു, അതാണ് കൊടുത്തതെന്നാണ് പെൺകുട്ടി പറയുന്നത്. തുടർന്ന് കുടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഇച്ചായൻ ശർദ്ധിച്ചു. അപ്പോ കരുതിയത് അതിന്റെ ടേസ്റ്റ് കാരണം ശർദിച്ചെന്നാണ്. വീണ്ടും ശർദ്ധിച്ചപ്പോൾ ഞാൻ പറഞ്ഞു വോമിറ്റിംഗ് ടാബ്‌ലറ്റ് വാങ്ങി കുടിക്കാൻ.

എന്നാൽ ഇത്രയും പറഞ്ഞെങ്കിലും എന്തിനു കഷായം? കഷായം എന്തിനു വേണ്ടി കൊടുത്തു? എന്താണ് പെൺകുട്ടിയുടെ രോഗം? എന്നൊന്നും പുറത്ത് വന്നിട്ടില്ല. എല്ലാം പറയുന്ന പെൺകുട്ടി ഇത് മാത്രം പറഞ്ഞില്ല. അന്ധവിശ്വാസത്തിന്റെ കാര്യങ്ങളാണ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (20 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (31 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (42 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (48 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (54 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (6 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends