മകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ മരുമകളെയും കുഞ്ഞിനെ പടിയടച്ച് പിണ്ടംവെച്ച് അമ്മായിയമ്മ...ഭർത്താവിനെ വീടിൽ നിന്നും അടിച്ചിറക്കി മരിച്ചത് വഴിയിൽ കിടന്ന്... പ്രൊട്ടക്ഷൻ സെർട്ടിഫിക്കറ്റിന്റെ ബലത്തിൽ കൊടിയ പീഡനം തുണി പൊക്കി കാണിച്ച് പ്രകോപനം..പ്രവാസിയായ സഹോന്തരന്റെ മരണത്തിൽ ലഭിച്ച പണവും തട്ടിയെടുക്കണം...ഈ അമ്മായിമ്മയുടെ വിജിത്ര സ്വഭാവങ്ങൾ ഇങ്ങനെ..

ഇന്ന് രാവിലെയാണ് വീട്ടിൽ നിന്ന വേഷവുമായി പത്തനാപുരം സ്വദേശിയായ യുവതി കൈകുഞ്ഞുമായി വനിതാ കമ്മീഷന്റെ മുന്നിൽ നിന്നത്.അമ്മായിയമ്മ വീട്ടിൽ നിന്നും ഇറക്കിവിട്ടതിനെ തുടർന്നാണ് അമ്മയും മക്കളും ഇവിടെ എത്തിയത്.ആ അമ്മ മലയാളിവാർത്തയോട് പറഞ്ഞത് ഇങ്ങനെ...
https://www.facebook.com/Malayalivartha