Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

രോഗകിടക്കയിലും ഉമ്മൻ ചാണ്ടിക്കറിയേണ്ടത് ഈ ഒരു കാര്യം മാത്രം..! ആശുപത്രയിൽ കാണാൻ വന്ന കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയോട് ചോദിച്ചത് ആ ഒറ്റകാര്യം മാത്രം... എല്ലാം മുറപോലെ നടക്കുന്നുണ്ടെന്ന് വി മുരളീധരൻ..ദൈവം കൂടെ ഉണ്ടെന്ന് ചാണ്ടി സറിന്റെ അനുഗ്രഹവും..! ചാണ്ടി സർ ഇങ്ങനെയാണെന്ന് നിമിഷപ്രിയയുടെ കുടുംബം..!

13 FEBRUARY 2023 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കവേ വി മുരളീധരൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച വേളയിൽ രോഗക്കിടക്കയിലും നിമിഷപ്രിയയുടെ മോചനത്തിനായി കരഞ്ഞ് പറഞ്ഞത് ആരുടേയും കരളലിയിക്കും. രോഗ ശയ്യയിലുളള ഉമ്മൻചാണ്ടി എത്രമാത്രം മറ്റുളളവരുടെ കണ്ണീരിൽ അലിയുന്നതാണെന്ന് തെളിയിക്കുന്നതാണ് മുരളീധരൻറ ഈ വാക്കുകൾ.നിമിഷപ്രിയയുടെ കാര്യത്തിൽ എപ്പോഴും ചാണ്ടി സർ തിരക്കാറുണ്ടെന്ന് നിമിഷപ്രിയയുടെ ഭർത്താവ് പ്രതികരിച്ചു.

 

 

 

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സന്ദർഭങ്ങളിലെല്ലാം തന്നെ നാം കണ്ടിട്ടുളളതാണ് ഓരോരുത്തരും കാണാൻ ചെല്ലുന്നതും അവരുടെ ദുഖങ്ങളെല്ലാം നേരിട്ട് പറയാൻ കഴിയുന്നതും. അതിനെല്ലാം ഉടൻ തന്നെ പരിഹാരം കാണുക മാത്രമല്ല പിന്നീട് അത് അന്വേഷിക്കുകയും ചെയ്യുക പതിവാണ്. അദ്ദേഹം ഓരോ ജില്ലകളിലും നടത്തിയിട്ടുളള ജനസമ്പർക്ക പരിപാടികളിലൊക്കെ കിടപ്പ് രോഗികളൊക്കെ എത്താറുളളതും നാം കണ്ടിട്ടുണ്ട്. ഒരു വില്ലേജ് ഓഫീസർ ചെയ്യേണ്ട കാര്യങ്ങളൊക്കെ മുഖ്യമന്ത്രി ചെയ്യുന്നുവെന്നൊക്കെ ഇടതുപക്ഷം പരിഹസിച്ചപ്പോഴും അദ്ദേഹത്തിൻറ ശക്തി ജനങ്ങളായിരുന്നു. ആ ജനങ്ങൾ ഇപ്പോഴും അദ്ദേഹത്തിന് വേണ്ടി പ്രാര്ർത്ഥിക്കുകയാണ്. ജനങ്ങളാണ് അദ്ദേഹത്തിന് എപ്പോഴും ലഹരി. രോഗക്കിടക്കയിലും തന്ർറെ രോഗത്തെയോ തുടർ ചികിൽസയെക്കുറിച്ചോ അന്വേഷിക്കേണ്ട സമയത്താണ് കാണാൻ വന്ന കേന്ദ്ര മന്ത്രി വി മുരളീധരനോട് നിമിഷപ്രിയയെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (15 minutes ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (26 minutes ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (37 minutes ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (43 minutes ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (49 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (57 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (5 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (10 hours ago)

Malayali Vartha Recommends