സുബിയെ കാണാൻ വന്നതാ ആരും അറിയാതെ..ടി വിയിൽ മാത്രമേ കണ്ടിട്ടുള്ളു ..പക്ഷെ എന്റെ മകളെ പോലെയായിരുന്നു..!എന്നെ അവൾ കാണുന്നില്ല പക്ഷെ ഞാൻ കാണുന്നുണ്ട്..സുബിയെക്കാണാൻ തമിഴ്നാട്ടിൽ നിന്ന് പോലും ആളുകൾ എത്തുന്നു..!

സുബിയെ അവസാനമായി ഒരു നോക്കു കാണാൻ വരുന്നത് ദൂരദേശത്തിൽ നിന്ന്പോലും ആളുകൾ.വീട്ടിൽ പറയാതെ പോലും സുബിയെ കാണാനായി നിരവധിപേർ എത്തുന്നു
https://www.facebook.com/Malayalivartha