Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സമ്പന്നരായ സഖാക്കളെ, തീക്കളി വേണ്ട: അമ്മയുടെ ഭര്‍ത്താവുദ്യോഗം മതിയാക്കാന്‍ പാര്‍ട്ടി ഇന്നസെന്റിനോട് പറയും

07 JULY 2017 09:05 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഇന്നസെന്റിനോട് സി പി എം ആവശ്യപ്പെടുമെന്ന് സൂചന. അതിനു തയാറല്ലെങ്കില്‍ എം.പി. സ്ഥാനം രാജിവയ്ക്കണം. രണ്ടാമത് പറഞ്ഞത് സംഭവിക്കാന്‍ സി പി എമ്മിന് താല്പര്യമില്ല. കാരണം ചാലക്കുടിയില്‍ നിന്നും സി പി എം ടിക്കറ്റില്‍ ഒരാളെ മത്സരിപ്പിച്ച് ജയിക്കാന്‍ സാധിക്കുമെന്ന ഉറപ്പ് പാര്‍ട്ടിക്കില്ല. വന്‍ പ്രതിസന്ധിയിലാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ജഗദീഷ് തോറ്റതും ഗണേഷ് മുന്നണി വിട്ടതും എത്ര നന്നായെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്.

ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സിനിമാക്കാരെ തെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയാറാവുകയില്ല. ഇന്നസെന്റിന്റെ കിടക്ക പങ്കിടല്‍ വര്‍ത്തമാനമാണ് സി പി എമ്മിനു തലവേദനയായി തീര്‍ന്നത്. മുകേഷ് മാധ്യമങ്ങളെ നോക്കി അട്ടഹസിച്ചതിനു പിന്നാലെയാണ് ഇന്നസെന്റിന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. അത് മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു. അതോടെയാണ് വിവാദങ്ങള്‍ പാര്‍ട്ടിയെ ബാധിച്ച് തുടങ്ങിയത്. മുകേഷിന്റെയും ഇന്നസെന്റിന്റെയും അപക്വമായ പെരുമാറ്റം പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നു എന്ന നിലപാടിലാണ് കോടിയേരി.

മുഖ്യമന്ത്രിക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. സിനിമാക്കാരെ കൊണ്ട് നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒന്നുകില്‍ സിനിമ ഇല്ലെങ്കില്‍ പാര്‍ട്ടി. അങ്ങനെയാണ് സി പി എം ചിന്തിക്കുന്നത്. സിനിമാക്കാരായ ജനപ്രതിനിധികള്‍ വില കൂടിയ കാറുകളില്‍ നടത്തുന്ന സഞ്ചാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അസഹ്യമായി മാറിയിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് അവരെ കാണാന്‍ കഴിയുന്നില്ല. പ്രവര്‍ത്തകരുടെ വിഷമം അവര്‍ കേള്‍ക്കുന്നില്ല. പാര്‍ട്ടി യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുന്നില്ല. സി പി എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ മുകേഷിനെ എടുത്ത് ഉടുത്തു എന്നാണ് വാര്‍ത്ത.

മുകേഷിന്റെയും ഇന്നസെന്റിന്റെയും പെരുമാറ്റം കാരണം സി പി എം ആരോപണ വിധേയനായ നടനെ സംരക്ഷിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇത് പാര്‍ട്ടിയുടെ ഇമേജിനെ ദോഷകരമായി ബാധിക്കുന്നു. പ്രമുഖ നടനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്തുണ്ടെന്ന വാര്‍ത്തകളും സര്‍ക്കാര്‍ ഉന്നതരെ അലോസരപ്പെടുത്തുന്നുണ്ട്. അമ്മയും അഛനുമൊന്നുമല്ല പാര്‍ട്ടിയാണ് വലുതെന്ന് സി പി എം കരുതുന്നു. ആയിരകണക്കിനാളുകള്‍ ചോര ചിന്തി സൃഷ്ടിച്ച പ്രസ്ഥാനത്തെ തകര്‍ക്കനതെന്നു മാത്രമാണ് സമ്പന്ന സഖാക്കളോട് സി പി എമ്മിനു പറയാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (15 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (1 hour ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (1 hour ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (3 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (4 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (5 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends