Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

കറുത്തപൊന്ന് പല രോഗസംഹാരി

31 JULY 2018 01:02 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ് കുരുമുളക്.ഔഷധഗുണമേറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌.

കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. കഫം ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്.
കരുമുളകിലുള്ള പിപെറിൻ എന്ന ആൽക്കലോയിഡ്​ കാൻസർ തടയാൻ സഹായിക്കുന്നു.കുരുമുളകിലടങ്ങിയ വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടീൻ, ആൻറി​ ഒാക്​സിഡൻറുകൾ തുടങ്ങിയവ വിഷവസ്​തുക്കളിൽ നിന്ന്​ സംരക്ഷിക്കുകയും കാൻസറിനെയും മറ്റ്​ രോഗങ്ങളെയും പ്രതിരോധിക്കുകയും ചെയ്യുന്നു. പിപെറിൻ ദഹനം എളുപ്പമാക്കുന്നു. ആമാശയത്തെ ഉത്തേജിപ്പിച്ച്​ കൂടുതൽ ഹെഡ്രോക്ലോറിക്​ ആസിഡ്​ ഉത്​പാദിപ്പിക്കുകയും അത്​ ഭക്ഷണത്തിലെ പ്രോട്ടീനിനെ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ദിവസവും ഭക്ഷണത്തിൽ കുറച്ച്​ കുരുമുളക്​ കൂടി ചേർക്കുന്നത്​ ദഹനത്തെ സഹായിക്കും.

കുരുമുളക്​ ബാക്​ടീരിയക്കെതി​െര പ്രവർത്തിക്കുന്നതിനാൽ ജലദോഷത്തിനും കഫക്കെട്ടിനും നല്ലതാണ് മാത്രമല്ല കുരുമുളക്​ പെടി ഒരു ടീസ്​പൂൺ തേൻ ചേർത്ത്​ കഴിക്കുന്നത്​ കഫക്കെട്ടിനെ തുരതാൻ സഹായിക്കുന്നു.നെഞ്ചത്തെ അണുബാധക്കും ഇത്​ ആശ്വാസം നൽകും. യൂക്കാലിപ്​റ്റ്​സ്​ ഒായിലുംകുരുമുളകും ചൂടുവെള്ളിൽ ചേർത്ത്​ ഒന്ന്​ ആവി​െകാള്ളുന്നത്​ ആൻറിബയോട്ടിക്കി​​െൻറ ഗുണം ചെയ്യും. ശരീര ഭാരം കുറക്കാൻ കുരുമുളക്​ എന്നത്​ അതിശയോക്​തിയായി തോന്നാം. എന്നാൽ ഭക്ഷണത്തിൽ നിന്ന്​ പോഷകങ്ങൾ വേർതിരിച്ച്​ ലഭിക്കാൻ ഏറ്റവും നല്ലത്​ കുരുമുളകാണ്​. കുരുമുളകി​​െൻറ പുറത്ത തൊലിയിൽ ഫൈറ്റോന്യൂട്രിയൻറ്​സ്​ അടങ്ങിയിട്ടുണ്ട്​. ഇത്​ കൊഴുപ്പ്​ കോശങ്ങളെ നശിപ്പിക്കും. പച്ച കുരുമുളക്​ ..കഴിക്കുന്നത്​ ശരീരത്തി​െല വിഷാംശങ്ങ​െള പുറത്തുകളയുന്നതി​​െന സഹായിക്കും. കുരുമുളക്​ കഴിക്കു​േമ്പാൾ നന്നായി വിയർക്കുന്നതിനാൽ ശരീരത്തിലെ വിഷാംശങ്ങൾ വിയർപ്പിനൊപ്പം പുറത്തുപോകും. എന്നാൽ ഒരു നേരത്തെ ഭക്ഷണത്തോടൊപ്പം ഒരു നുള്ള്​ കുരുമുളക്​ മാത്രമേ കഴിക്കാവൂ.


ഉണങ്ങിയ കുരുമുളക്​ ​വീട്ടിൽ തന്നെ പൊടിച്ച്​ സൂക്ഷിക്കുന്നതാണ്​ നല്ലത്​. കുപ്പിപ്പാത്രത്തിൽ വായു കടക്കാതെ അടച്ചുവെക്കണം. നനവില്ലാത്ത തണുപ്പുള്ള ഇടങ്ങളിൽ വെളിച്ചം കടക്കാതെയാണ്​ കുരുമുളക്​ സൂക്ഷിക്കേണ്ടത്​. ഇങ്ങനെ സൂക്ഷിക്കുകയാണെങ്കിൽ കുറേക്കാലം​ ഉപയോഗിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദീകരണവുമായി പിഎസ്‌സി  (3 hours ago)

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി ജീവിതത്തിലേക്ക്  (3 hours ago)

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' കേരളത്തിലെ പ്രീറിലീസ് ; നടന്‍ സൂര്യ ശനിയാഴ്ച തിരുവനന്തപുരത്ത്  (4 hours ago)

ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് യുവാവിനെ ആക്രമിച്ച 3 പേര്‍ അറസ്റ്റില്‍  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ബുക്കിങിന് വരുമാന പരിധി ഒഴിവാക്കി  (4 hours ago)

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിനു പിഴ ചുമത്തിയ സംഭവത്തില്‍ എംവിഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍  (5 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍  (6 hours ago)

ഒറ്റ മണിക്കൂറിൽ എല്ലാം മാറി കൊടും മഴ 97 മരണം ഡാമുകൾ നിറഞ്ഞ് കവിഞ്ഞു..! അമ്പോ ഇന്ന് രാത്രിയിൽ തെക്ക് മഴ  (6 hours ago)

വേമ്പനാട് കായലിലെ അശാസ്ത്രീയ മണല്‍ ഖനനം നിറുത്തിവയ്ക്കണമെന്ന് പരാതി  (6 hours ago)

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി  (6 hours ago)

ഘോര യുദ്ധം തുടങ്ങി ഹൂതികളുടെ ചാക്കാല അടുത്തു 30 സൈനികരുടെ തലയെടുത്തു യമനിൽ ഹൂതി താണ്ഡവം  (7 hours ago)

AKG സെന്ററിൽ കയറി ബിനീഷ് കൊച്ചിയിൽ എത്തും..! ഗോവിന്ദനെ പൂട്ടും..!! തെളിവുകൾ നിരത്തി ED  (7 hours ago)

24 മണിക്കൂറിനകം തട്ടി അകത്തുകയറ്റണം.... ചെന്നിത്തലയുടെ ഗർജനം.. ആയങ്കിയിലൂടെ വീഴും CPM- മൂടുപടം  (7 hours ago)

പോലീസിനെ വെല്ലുവിളിച്ച ആയങ്കി സെല്ലിൽ കിടന്ന് മോങ്ങും..! ഉറപ്പിച്ച് ചെന്നിത്തല...!കണ്ണൂർ വളഞ്ഞ് പോലീസ്,തൂക്കീയിരിക്കും  (7 hours ago)

സ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ തോക്കുമായി എത്തി നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു  (7 hours ago)

Malayali Vartha Recommends