Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഉരുകിയ ഐസ്‌ക്രീം വീണ്ടും തണുപ്പിച്ചാൽ

03 AUGUST 2018 02:34 PM IST
മലയാളി വാര്‍ത്ത

ഐസ്‌ക്രീം എല്ലാവരുടെയും പ്രിയപ്പെട്ട ആഹാരമാണ്. എന്നാല്‍ തണുപ്പ് പോയാല്‍ ഐസ്ക്രീമിന്റെ രുചിയും നഷ്ടപ്പെടും. ഫാമിലി പാക്ക് ഐസ്‌ക്രീം വീട്ടില്‍ വാങ്ങിയാല്‍ ആവശ്യത്തിന് കഴിച്ച ശേഷം അതുകൊണ്ടുതന്നെ നേരെ ഫ്രീസറിലേക്ക് വെക്കുന്ന പതിവാണ് കാണുന്നത്.എല്ലാവര്‍ക്കുമായി വിളമ്പികഴിയും വരെ മേശപ്പുറത്ത് ഇരുന്ന് ഉരുകിയ ഐസ്‌ക്രീമിന്റെ ബാക്കിയായിരിക്കും മിക്കവാറും വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക. എന്നാല്‍ ഇങ്ങനെ എടുത്തുവയ്ക്കുന്ന ഐസ്‌ക്രീം വീണ്ടും കഴിക്കുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായി ഭവിക്കുന്നു.

ഇതിനു കാരണം ലിസ്റ്റീരിയ എന്ന ബാക്ട്ടീരിയ ആണ്. ഇവയ്ക്ക് വളരാനും പെരുകാനും ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് തണുപ്പ്. തണുപ്പിലിരുന്ന് ഈ ബാക്ടീരിയ പൂര്‍വ്വാധികം ശക്തി പ്രാപിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ ഇവ നമ്മുടെ ശരീരത്തിലേക്കും കടക്കുന്നു.സാധാരണഗതിയില്‍ മണ്ണിലും ചിലയിനം മൃഗങ്ങളിലുമാണ് ലിസ്റ്റീരിയ ബാക്ടീരിയ കാണാറുള്ളത്. തിളപ്പിക്കാത്ത പാലിലും ഇവ കാണപ്പെടും. ഇവയാണ് പിന്നീട് ഐസ്‌ക്രീം പോലുള്ള പാലുത്പന്നങ്ങളില്‍എത്തുന്നത്. തണുപ്പാണ് ഇവയ്ക്ക് വളര്‍ന്ന് പെരുകാന്‍ എളുപ്പമുള്ള കാലാവസ്ഥ. പ്രത്യേകിച്ച്‌ വീടുകളിലാണെങ്കില്‍ ഫ്രിഡ്ജിനകത്തായിരിക്കും ഇവയുടെ വാസം.വയസ്സായവരേയും ഗര്‍ഭിണികളേയുമെല്ലാമാണ് ലിസ്റ്റീരിയ ഉണ്ടാക്കുന്ന അസുഖങ്ങള്‍ വേഗത്തില്‍ ബാധിക്കുക. പ്രതിരോധ ശക്തി കുറഞ്ഞവരിലാണ് പ്രധാനമായും ഇവ പ്രവര്‍ത്തിക്കുന്നത്. അതുപോലെ തന്നെ ശരീരം ക്ഷീണിച്ചിരിക്കുമ്ബോഴും ലിസ്റ്റീരിയ എളുപ്പത്തില്‍ കടന്നുകൂടിയേക്കാം. ശസ്ത്രക്രിയകള്‍ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്നവരും, കാന്‍സര്‍, എച്ച്‌.ഐ.വി പോസിറ്റീവ്, കരള്‍ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരും ഇവയുടെ പ്രധാന ആകര്‍ഷണം തന്നെ.


പനി, കഴുത്തുവേദന, ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ലക്ഷണങ്ങളും ഒരാളില്‍ കാണാം. അവശനിലയിലുള്ളവരാണെങ്കില്‍ പനിയോ, ഛര്‍ദ്ദിയോ, വയറിളക്കമോ മതിയാകും ശരീരത്തെ അപകടാവസ്ഥയിലെത്തിക്കാന്‍. അതിനാല്‍ തന്നെ തണുത്ത പാലുത്പന്നങ്ങള്‍ ചൂട് കയറിയ ശേഷം വീണ്ടും തണുപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends