Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രമേഹത്തിന് പാവയ്ക്ക

03 AUGUST 2018 03:22 PM IST
മലയാളി വാര്‍ത്ത


സംസ്കൃതത്തില്‍ കാരവല്ലി എന്നും അറിയപ്പെടുന്ന പാവയ്ക്ക അഥവാ കൈപ്പയ്ക്ക കുക്കുര്‍ബിറ്റേസി എന്ന സസ്യകുലത്തിലെ അംഗമാണ്. നമുക്കു ലഭിക്കുന്ന പച്ചക്കറികളില്‍ വച്ച് കയ്പ്പു രസത്തിന്റെ റാണിയായി അറിയപ്പെടുന്ന പാവയ്ക്കയുടെ ഔഷധ മേന്മകള്‍ വിസ്മയാവഹമാണ് എന്നു പറയാതെ തരമില്ല.

പ്രമേഹരോഗികള്‍ക്ക് പാവയ്ക്ക ഒന്നാന്തരമൊരു ഔഷധമാണ്. പതിവായി പാവയ്ക്ക നീരു കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയും. പാവക്കാനീര് വെറും വയറ്റില്‍ കഴിക്കുന്നതാണ് ഏറെ ഉത്തമം. കടും പച്ചനിറമുള്ള കയ്പ്പന്‍ പാവയ്ക്ക നിത്യവും കറി വച്ചു കൂട്ടുന്നത് പ്രമേഹ രോഗശമനത്തിന് വഴിയൊരുക്കും. ഇളം പച്ച നിറമുള്ള വെണ്‍ പാവയ്ക്ക അധികം കയ്പ്പില്ലാത്തതും വാതപിത്തരോഗശമനത്തിന് ഫലമേകുന്നതുമാണ്‍്. നൂറു ഗ്രാം പാവയ്ക്കയില്‍ നാന്നൂറ്റിഅമ്പതു മില്ലിഗ്രാം ഇരുമ്പും3.20 ഗ്രാം പ്രോട്ടീനും 32 മില്ലീഗ്രാം കാത്സ്യവും അടങ്ങിയിട്ടുണ്ട്. പാവയ്ക്കയിലെ ചരാന്റിന്‍ എന്ന പദാര്‍ഥമാണ് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നത്.

പാവയ്ക്കാ നീരില്‍ ചെറുതേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിക്കുകയാണെങ്കില്‍ ശരീരത്തിന്റെ അമിത വണ്ണം കുറഞ്ഞു കിട്ടുമെന്നു മാത്രമല്ല., ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കപ്പെടുകയുയും ചെയ്യും. വയറുകടി, മലശോധനക്കുറവ്, വിരശല്യം എന്നീ അസുഖങ്ങള്‍ക്ക് പാവയ്ക്ക കഴിക്കുന്നത് ഗുണകരമാണ്
പാവയ്ക്കയും അതിന്റെ ഇലയും സോറിയാസിസ് എന്ന ചര്‍മ്മ രോഗത്തിന്‍് വളരെ ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറി വച്ചു കഴിക്കുന്നതും, പച്ചയായികഴിക്കുന്നതും രോഗശമനം, കൈവരുത്തും. പാവലിന്റെ ഇലപിഴിഞ്ഞ നീര്‍് ഒരൌണ്‍സ് വീതം ദിവസവും രണ്ട്നേരം കഴിക്കുകയാണെങ്കില്‍ എത്ര പഴകിയ സോറിയാസിസ് ആണെങ്കില്‍പ്പോലും ഫലം ഉറപ്പ് .അതു പോലെ മുലപ്പാല്‍ കുറഞ്ഞ സ്ത്രീകള്‍ പാവലിലയുടെ നീര്‍ പതിനഞ്ച് മില്ലീലിറ്റര്‍ വീതം അല്‍പ്പം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും രണ്ടു പ്രാവശ്യം കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധനവിന് ഉപകരിക്കും.

പാവലിലച്ചാറില്‍ ചന്ദനം അരച്ച് കലക്കിക്കുടിച്ചാല്‍ രക്താര്‍ശ്ശസ് ശമിക്കും. കുടല്‍ വൃണങ്ങള്‍ക്ക് പാവലില നീര് തേന്‍ ചേര്‍ത്ത് സേവിക്കുന്നത് രോഗമുക്തിക്ക് വഴിയൊരുക്കും. പാവല്‍ സമൂലം ഉണക്കിപ്പൊടിച്ച പൊടി വൃണങ്ങള്‍ക്കു പുറമെ വിതറുന്നത് വൃണം കരിഞ്ഞു കിട്ടാന്‍ ഉപകരിക്കും.
വിരയുടെയും കൃമിയുടെയും ഉപദ്രവമുള്ളവര്‍ക്ക് പാവയ്ക്ക പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി അസുഖ ശമനം കൈവരുത്താം.പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കൊടുത്താല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ചര്‍ദ്ദിക്ക് ശമനം വരും അര ഔണ്‍സ് പാവയ്ക്കാനീരില്‍ അര ഔണ്‍സ് തേനും ചേര്‍ത്ത് നിത്യവും രണ്ടു നേരം സേവിക്കുകയാണെങ്കില്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്ന വയറു വേദനയ്ക്ക് കുറവുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends