Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പാലക്കാട് മത്സരിച്ചേക്കും..രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ട്..രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്..സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പ്..


മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം


ഹൃദയവേദനയോടെ വിട... എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മോഹൻലാൽ...

അച്ചാര്‍ അധികമായാല്‍ ...

01 NOVEMBER 2018 02:11 PM IST
മലയാളി വാര്‍ത്ത

അച്ചാര്‍ ഇഷ്ടമല്ലാത്തവര്‍ വളരെ വിരളമാണ്. രുചികരമാണെങ്കിലും അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പൂപ്പല്‍ തടയാനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, എണ്ണ എന്നിവ അമിതമായി അച്ചാറില്‍ ചേര്‍ക്കാറുണ്ട്. ഇതാണ് ആരോഗ്യത്തിന് ഭീഷണിയാകുന്നത്. വിപണിയില്‍ ലഭിക്കുന്ന അച്ചാറുകള്‍ പഌസ്റ്റിക് ടിന്നുകളിലാണ് സൂക്ഷിക്കുന്നത്.
പുളി, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ന്ന അച്ചാര്‍ പഌസ്റ്റിക് ടിന്നുകളില്‍ മാസങ്ങളോളം ഇരിക്കുന്നത് രാസപ്രവര്‍ത്തനത്തിലൂടെ വിഷാംശം ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നു. ഇത് മാരകരോഗങ്ങളുണ്ടാക്കും. അള്‍സറുണ്ടാക്കുമെന്നതാണ് മറ്റൊരു ദോഷം രാത്രികാലങ്ങളില്‍ അച്ചാര്‍ കഴിക്കുന്നത് അമിതമായ അസിഡിറ്റിയുണ്ടാക്കും. അമിത ഉപയോഗം വയറു വേദന, നെഞ്ചെരിച്ചില്‍, ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നതിന് പുറമെ അമിതമായ എരിവ് വയറിലെ ആസിഡ് ഉല്‍പ്പാദനം കൂട്ടും. ഉയര്‍ന്ന അളവിലുള്ള ഉപ്പ് രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കും കാരണമാകും. അച്ചാറിലെ അമിതമായ ഉപ്പിന്റെ സാന്നിദ്ധ്യം കിഡ്‌നിയുടെ ജോലിഭാരം കൂട്ടും.
രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കിഡ്‌നിക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലാണിത്. കിഡ്‌നി രോഗമുള്ളവര്‍ അച്ചാര്‍ പൂര്‍ണമായും ഒഴിവാക്കണം. അമിതമായ എണ്ണ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ഹൃദയാരോഗ്യം തകരാറിലാക്കും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാപാരത്തിന്റെ തുടക്കത്തിൽ 22 പൈസയുടെ നഷ്ടമാണ്  (1 minute ago)

ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.  (10 minutes ago)

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (27 minutes ago)

പോസ്റ്റിട്ട് പണി ഇരന്ന് വാങ്ങി പത്മ...!കോൺഗ്രസിൽ രാഹുലിന് മുട്ടൻ സപ്പോർട്ട്...!രാഹുലിനെ 'രക്ഷിച്ചതിന് ലക്ഷ്മി പദ്മയ്ക്ക് നന്ദി'  (39 minutes ago)

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു....  (49 minutes ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്...  (56 minutes ago)

ഉന്നത വ്യക്തികളുടെ സൗഹൃദം, സമ്മാനങ്ങൾ! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ശബരിമല സ്വർണക്കൊള്ള; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷം സഭ വിട്ടിറങ്ങി പോയി  (1 hour ago)

ചരിത്രംകുറിച്ച മഹാമാഘമഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം..  (1 hour ago)

പാലക്കാട് മത്സരിച്ചേക്കും  (1 hour ago)

സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്  (1 hour ago)

ചർച്ചയിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും ഇന്ന് ധനമന്ത്രി മറുപടി നൽകും  (1 hour ago)

മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍  (2 hours ago)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും...  (2 hours ago)

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള തൊഴിലെടുക്കുന്ന വനിതാ ഗിഗ് തൊഴിലാളികൾ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്...  (2 hours ago)

Malayali Vartha Recommends