Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീന്‍ കഴിച്ച് ആസ്ത്മ അകറ്റാം

06 NOVEMBER 2018 05:04 PM IST
മലയാളി വാര്‍ത്ത

പ്രായവ്യത്യാസമില്ലാതെ ചെറുപ്പക്കാരിലും കുട്ടികളിലുമെല്ലാം ശ്വാസകോശവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. പലപ്പോഴും വര്‍ഷങ്ങളോളമാണ് ചികിത്സയും മരുന്നുമായി തുടരേണ്ടിവരിക. എന്നാല്‍ ചികിത്സ മാത്രം പോര, ഡയറ്റില്‍ കൂടി അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ രോഗത്തെ അതിജീവിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ആസ്ത്മയകറ്റാന്‍ മീന്‍ അടങ്ങിയ ഡയറ്റ് ഏറെ ഗുണം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനാണത്രേ മീന്‍ സഹായകരമാവുക. മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്.

മീന്‍ അടങ്ങിയ ഡയറ്റ് പിന്തുടരുന്നതിലൂടെ ആറ് മാസത്തിനുള്ളില്‍ തന്നെ ആസ്ത്മ രോഗികളില്‍ മാറ്റം കാണാനാകുമെന്നും വിദഗ്ധര്‍ അവകാശപ്പെടുന്നു. പ്രധാനമായും കുട്ടികളിലാണത്രേ ഇത് കൂടുതല്‍ വ്യക്തമായി കാണാനാവുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മീന്‍ കഴിച്ചെങ്കില്‍ മാത്രമേ മാറ്റമുണ്ടാകൂ.

എന്നാല്‍ എല്ലാ തരം മീനുകളും കഴിക്കുന്നത് ആസ്ത്മ രോഗികള്‍ക്ക് ഗുണം ചെയ്യില്ല. ഇതിന് പ്രധാനമായും മൂന്ന് തരം മീനുകളാണ് കഴിക്കേണ്ടത്.

കോര

നേരത്തേ സൂചിപ്പിച്ചത് പോലെ ഒമേഗ3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് കോര. കൂടാതെ പ്രോട്ടീനും വിവിധ വിറ്റാമിനുകളുമെല്ലാം കൊണ്ട് സമ്പുഷ്ടമായ മീനാണിത്. ശ്വാസകോശത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്.


ആറ്റുമീന്‍

പ്രോട്ടീനാണ് ഈ മീനിന്റെ ഏറ്റവും വലിയ പ്രത്യേകത. ശാരീരികാരോഗ്യത്തിന്റെ അടിസ്ഥാനമായ പോഷകങ്ങള്‍ ഇത് പ്രദാനം ചെയ്യുന്നു. ഇതിന് പുറമെ, അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും കതൊണ്ട് സമ്പുഷ്ടമാണ് ആറ്റുമീന്‍.



മത്തി

മീനുകളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള മീനാണ് മത്തി. ഒമേഗ3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി. ഇതിന് പുറമെ വിറ്റാമിനുകളും നമുക്കാവശ്യമായ ധാതുക്കളുമെല്ലാം മത്തിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (1 hour ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (2 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (2 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends