Widgets Magazine
21
May / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി 


അക്രമവാസനയുള്ള മനോജ് എന്നെ വശീകരിച്ചത് ഭീഷണിപ്പെടുത്തി... ഭർത്താവിന്റെ കൊലപാതകത്തിൽ ബ്യുട്ടീഷനായ ഭാര്യയുടെ വെളിപ്പെടുത്തൽ


നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും വിൽപന നടത്തുന്നതായും കണ്ടെത്തി


ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ


കു​ന്ദ​മം​ഗ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്റെ ലീലാവിലാസം ബാ​ത്ത്‌​റൂ​മി​ല്‍... ഒടുക്കം കയ്യോടെ പൊക്കിയത്

ബ്രെഡ് മൊരിച്ച് കഴിച്ചാലുള്ള പാർശ്വഫലങ്ങൾ ?

04 DECEMBER 2018 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

തടിയും കുടവയറും കുറച്ച് സുന്ദരിയും സുന്ദരന്മാരുമാകാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല .അതിനായി എന്തെല്ലാം മാർഗ്ഗങ്ങൾ നോക്കിയിട്ടും പരാജയപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത . ഒതുങ്ങിയ ശരീരം സ്വന്തമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്

മാമ്പഴ വിപണി പൊടിപൊടിക്കുമ്പോൾ വിപണിയിൽ പതിയിരിക്കുന്ന ഈ അപകടം ഓര്‍ത്താല്‍ നല്ലത്....

അഴകളവുകള്‍ പറയുമ്പോള്‍ പുരുഷന് സിക്‌സ് പാക്ക് ആണെങ്കില്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും സൈസ് സീറോ ആവും ലക്ഷ്യം.എന്താണ് ഈ സൈസ് സീറോ അളവ് എന്നറിയാമോ?

ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇവൻ കേമൻ !

ശരീര ഭാരം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവോ? ഇതാ ഒരു എളുപ്പ വഴി

ബ്രെഡ് സാധാരണ പലര്‍ക്കും മൊരിച്ച്‌ കഴിക്കുന്നതാണ് ഇഷ്ടം. ടോസ്റ്റ് ബ്രെഡ് പലരുടേയും ഇഷ്ടവിഭവവുമാണ്. നോണ്‍സ്റ്റിക്ക് പാനില്‍ അല്‍പ്പം നെയ്യ് പുരട്ടി അല്‍പ്പം ബ്രൗണ്‍ നിറമായ ബ്രെഡ്സ്വാദിന്റെ കാര്യത്തില്‍ മുൻപന്തിയിലാണ് എന്നാൽ , കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ മൊരിച്ചു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് കണ്ടെത്തൽ . വളരെ ചെറു പ്രായത്തിൽ തന്നെ കാന്‍സര്‍ പോലുള്ള രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.


കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ മൊരിക്കുമ്ബോള്‍, അതായത് 120 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് മുകളില്‍ പാകം ചെയ്യുമ്പോൾ ഇവയില്‍ അക്രിലമൈഡ് എന്ന രാസവസ്തുവുണ്ടാകുന്നു. ഇതാണ് കാന്‍സര്‍ സാദ്ധ്യതയ്ക്ക് കാരണമാകുന്നത്. കാര്‍ബോഹൈഡ്രേറ്റ് വെളുത്ത ബ്രെഡില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് അപകട സാദ്ധ്യതയ്ക്കുള്ള കാരണം. അതേസമയം , ഗോതമ്ബ് ബ്രെഡില്‍ ഈ ദോഷമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏതെങ്കിലും സ്ത്രീയെ തന്റെ പ്രവര്‍ത്തി വേദനപ്പിച്ചെങ്കില്‍  (1 hour ago)

തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി   (1 hour ago)

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി, കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കമാണ് ഒലിച്ചു പോയത്  (2 hours ago)

ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐയുടെ വോട്ട് യു.ഡി.എഫിന് നല്‍കിയെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ; തീ അണക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു; തീപിടിത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍  (2 hours ago)

റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി അനില്‍ അംബാനി  (2 hours ago)

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി നീക്കം; ആഞ്ഞടിച്ച് കമല്‍നാഥ്  (2 hours ago)

600 കോടിരൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി  (2 hours ago)

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സംഘർഷഭരിതമായേക്കും; വ്യാപക അക്രമത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്  (2 hours ago)

ലിനി ഹൃദയസ്പര്‍ശിയായ ഒരനുഭവം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (3 hours ago)

ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിയമനടപടിക്ക്; പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള  (3 hours ago)

സി.ഡി.പി.ക്യൂവിന് ലാവലിനുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്; മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ ലാവ്ലിനെ മറക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല  (3 hours ago)

സ്‌ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ ജാഗ്രതയോടെ നിലകൊള്ളുകയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആതീവ ശ്രദ്ധ പുലര്‍ത്തുകയും വേണം; ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് പ്രവർത്തകരോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ  (3 hours ago)

കെ. സി വേണുഗോപാല്‍ കോമാളി; ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് വിനയായതെന്ന് കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്  (3 hours ago)

അരുണാചല്‍ പ്രദേശ് നിയമസഭാംഗത്തേയും മകനേയുമടക്കം 11 പേരെ ഭീകരവാദികള്‍ വധിച്ചു  (3 hours ago)

Malayali Vartha Recommends