Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഒരു നുള്ളു തേയില ഇട്ടാൽ മതി, കടുപ്പം ഡബിൾ സ്ട്രോങ് ആകും. ഇതിനു പിന്നിലെ മായാജാലം എന്താണെന്നറിയേണ്ടേ

15 FEBRUARY 2019 12:24 PM IST
മലയാളി വാര്‍ത്ത
ഭക്ഷണത്തോടൊപ്പം മാരക രോഗങ്ങളും നമുക്ക് സമ്മാനിക്കുകയാണ് ഇന്നത്തെ വിപണി ഒന്ന് വാങ്ങുമ്പോൾ മറ്റൊന്ന് ഫ്രീ എന്ന് പറയുംപോലെയാണ്ഏതു സാധനം വാങ്ങിയാലും കാൻസർ, വൃക്കരോഗങ്ങൾ എന്നിവ ഫ്രീ. ഇപ്പോൾ വിപണിയിൽ സർവത്രമായം ചേർന്ന ഭക്ഷ്യവസ്തുക്കളാണ് നമുക്ക് ലഭിക്കുന്നത് . ശ്രെദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ ഇല്ലാതാകും  . ഒരു നുള്ളു തേയില ഇട്ടാൽ മതി, കടുപ്പം ഡബിൾ സ്ട്രോങ് ആകും. ഇതിനു പിന്നിലെ മായാജാലം എന്താണെന്നറിയേണ്ടേ . പ്രഷ്യൻ ബ്ലൂ, ഇൻഡിഗോ തുടങ്ങിയ രാസനിറങ്ങളാണ് തേയിലയ്ക്ക് അസാധാരണ ഈ കഴിവുകൾ നൽകുന്നത്.ബ്രാൻഡഡ് അല്ലാത്ത ലൂസ് തേയിലയിലാണ്കൂടുതലും മായം കലർത്തുന്നത് അറക്കപ്പൊടിയിൽ നിറം ചേർത്ത് തേയിലയിൽ കലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.  . ഒരു കിലോ മായത്തേയില ഉപയോഗിച്ച് 900 ചായവരെ തയ്യാറാക്കാനാകുമത്രേ . പ്രഷ്യൻ ബ്ലൂ, ഇൻഡിഗോ തുടങ്ങിയ രാസനിറങ്ങൾ ചേർക്കുന്നു.തേയിലയിൽ മാത്രമല്ല  കാപ്പിപ്പൊടിയിൽ പുളിങ്കുരു പൊടിച്ചു ചേർത്ത് വിപണിയിലെത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് കേവലം ഒരു തേയിലയിലോ കാപ്പിപൊടിയിലോ  ഒതുങ്ങുന്നില്ല ഈ മായം കലർത്തൽ ’ ദിവസവും  നമ്മൾ രുചിയോടെ കഴിക്കുന്ന  ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും കാൻസറിന്റെയും വൃക്കരോഗത്തിന്റെയും ഉറ്റ തോഴരാണ് .ശർക്കര സാധാരണ മധുരിക്കാറാണുള്ളത് എന്നാൽ കഴിക്കുമ്പോൾ മധുരമുണ്ടാകുമെങ്കിലും പിന്നീടു കയ്പ്പായി മാറാൻ സാധ്യതയുള്ള മായംചേർന്ന  ശർക്കര ഇപ്പോൾ വിപണിയിലുണ്ട് . റോഡമിൻ ബി, ടാർട്രസീൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ നിറം ചേർത്താണ് ശർക്കര വിപണിയിൽ എത്തിക്കുന്നത്. ഇവ കാൻസറിനു കാരണമാകുന്നുണ്ട് എന്നാൽ  കറുപ്പ്, വെള്ള ശർക്കര സുരക്ഷിതമാണെങ്കിലും ചുവന്ന ശർക്കരയെ പേടിക്കണം.    കായവറുത്തത് എല്ലാർക്കും ഇഷ്ടമാണ് പക്ഷെ അതിലും മാരകമായ വിഷം ചേർന്നിട്ടുണ്ട് എന്നത് അറിയാമോ  മഞ്ഞൾപ്പൊടിയല്ലാതെ മറ്റൊരു നിറവും കായ വാര്ത്തത്തിൽ  ചേർക്കരുതെന്നാണ് നിയമം. എന്നാൽ, ടാർട്രസീൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ രാസ നിറങ്ങൾ ചേർന്ന ചിപ്സ് ഇപ്പോൾ വിപണിയിൽ സജീവമാണ് . പച്ചപ്പട്ടാണിയിലും നിറം ചേർക്കാൻ പാടില്ലെന്നു കർശന നിയമമുണ്ട്. എന്നാൽ, ബ്രില്യന്റ് ബ്ലു ചേർത്തു വറുത്ത പട്ടാണി വിപണിയിലെത്തുന്നു.വിഷാംശം കളയാൻ ഉപയോഗിക്കുന്ന മഞ്ഞളിലും എപ്പോൾ വിഷമാണുള്ളത്.മഞ്ഞളിലും മഞ്ഞൾപ്പൊടിയിലും നിറം വർധിപ്പിക്കാൻ ലെഡ് ക്രോമൈറ്റ് എന്ന രാസവസ്തു ചേർക്കുന്നതു വ്യാപകമാണ്. ലെഡ്ക്രോമൈറ്റിൽ മുക്കിയ മഞ്ഞളിന‍ു പുഴുക്കുത്തോ പാടുകളോ ഉണ്ടാകില്ല. കടുത്ത നിറം ലഭിക്കുകയും ചെയ്യും. പക്ഷേ, മാരക രോഗങ്ങൾ കൊണ്ട് വരൻ ഈ മഞ്ഞൾ മാത്രം മതി     പാം കർണൽ ഓയിൽ എന്ന വിലകുറഞ്ഞ എണ്ണ ചേർത്ത് തയാറാക്കുന്ന കൃത്രിമ വെളിച്ചെണ്ണ ഇപ്പോൾ വ്യാപകമാണ്. മലേഷ്യയിൽ നിന്നുമാണ്പാം കർണൽ ഓയിൽ ഇറക്കുമതി ചെയ്യുന്നത്    ലീറ്ററിന് 80 രൂപ മാത്രമാണ് പാം കർണൽ ഓയിലിന്റെ വില. തമിഴ്നാട്ടിലെ പായ്ക്കിങ് കേന്ദ്രങ്ങളിൽ ഇവ വെളിച്ചെണ്ണയിൽ ചേർത്ത് കുപ്പിയിലാക്കി എത്തിക്കുന്നു.    ഉഴുന്നിന്റെ ഭംഗി കൂട്ടാൻ ചേർക്കുന്നതു നാം മുഖകാന്തിക്ക് ഉപയോഗിക്കുന്ന ടാൽകം പൗഡർ. സുഗന്ധം തീരെ കുറഞ്ഞഈ  ടാൽകം പൗഡറുകളാണ് ഉഴുന്നിൽ ചേർക്കുക. ചെറുപയറിനു തിളക്കവും പുതുമയും തോന്നിക്കാൻ സിലിക്കേറ്റ്, സൾഫേറ്റ് തുടങ്ങിയവ ചേർക്കുന്നു. തുവരപ്പരിപ്പിനു നിറം ലഭിക്കാൻ രാസനിറങ്ങൾ ചേർക്കുന്നുഅമോണിയം, ഫോർമാലിൻ എന്നിവ ചേർത്ത മീനുകൾ ഇന്ന്  വിപണിയിൽ സുലഭമാണ്‌. കേടാകാതിരിക്കാൻ നേരിട്ടു മീനിൽ ചേർക്കുന്നതിനു പുറമെ ഐസിലും ഇവ കലർത്തുന്നു. കാൻസറിനു പുറമെ കരൾരോഗത്തിനും ഇവ ഇടയാക്കും.    കോഴി, കന്നുകാലി എന്നിവയുടെ ഇറച്ചിയിൽ ആന്റിബയോട്ടിക് സാന്നിധ്യം പലവട്ടം കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങൾക്ക് രോഗങ്ങൾ വരാതിരിക്കാൻ ഉയർന്ന ഡോസിൽ ആന്റിബയോട്ടിക്കുകൾ കുത്തിവയ്ക്കുകയാണ് പതിവ് . ഈ മാംസം കഴിക്കുന്നവർക്കു പ്രതിരോധശക്തി കുറയാൻ സാധ്യതയുണ്ട്  മൃഗങ്ങളുടെ വളർച്ച വേഗത്തിലാക്കാൻ തീറ്റയിലും മരുന്നുകൾ ചേർക്കാറുണ്ടത്രെ .   നമ്മൾ നിത്യവും ഉപയോഗിക്കുന്നവയാണ് കറിവേപ്പില, ചീര, പുതിനയില, മല്ലിയില തുടങ്ങിയവ .ഇവ പരിശോധിച്ചതിൽ നിന്ന് മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. പ്രൊഫിനോഫോസ് എന്നയിനം മാരക കീടനാശിനിയാണ് കണ്ടെത്തിയത്. പാവയ്ക്ക, വെണ്ടയ്ക്ക എന്നിവയ്ക്കു കൃത്രിമ പച്ചനിറം നൽകാൻ കോപ്പർ സൾഫേറ്റ് ലായനിയിൽ മുക്കിവയ്ക്കാറുണ്ടത്രെ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (8 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (8 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (9 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends