Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍..ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്


അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം കൊണ്ട് പോയത് മന്ത്രവാദിയ്ക്കരികിൽ; ശൂലമുപയോഗിച്ച്‌ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ചു; കണ്ണ് ചൂഴ്ന്നെടുത്തതിന് പിന്നാലെ യുവതിയ്ക്ക് സംഭവിച്ചത്; ഞെട്ടലോടെ നാട്ടുകാർ


പനിമാറി വീട്ടിൽ തിരിച്ചെത്തുമ്പോൾ നന്ദു വിചാരിച്ച് കാണില്ല പ്രിയപ്പെട്ടവരേ നഷ്ടപ്പെടുമെന്ന്; ഒറ്റ നിമിഷത്തില്‍ നഷ്ടമായത് എട്ടുപേരെ; ഇനി കൂട്ടായി 'അമ്മ സൗമ്യ മാത്രം; എല്ലാ വേദനകളും ഉള്ളില്‍ ഒതുക്കി ഇന്ന് അവർ വിധിയോട് മല്ലടിക്കുന്നു


റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം... മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും നഷ്ടപ്പെട്ടത് കണ്ണ്!! സംഭവം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ


ബൈക്കില്‍ മൂന്നുപേരുമായി പോകുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കണ്ണിൽ പെട്ടു; പരിശോധനയിൽ ആർക്കും ലൈസെൻസ് ഇല്ല... പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കിയഅച്ഛനും മകനും ശിക്ഷ

വേനൽക്കാലത്തു എല്ലാ ഭക്ഷണവും കഴിക്കാമോ

15 MARCH 2019 06:02 PM IST
മലയാളി വാര്‍ത്ത
നമ്മുടെ  ശരീരത്തെ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്നത് വേനൽകാലമാണ് . വേനൽക്കാലത്തു എല്ലാ ഭക്ഷണവും കഴിക്കാമോ  എന്നാൽ അങ്ങനെ എല്ലാം കഴിക്കാൻ പാടില്ല  വേനൽക്കാലത്ത് ഒഴിവാക്കേണ്ട  ചില ഭക്ഷണങ്ങളുണ്ട്. ക്ഷീണം, പെട്ടെന്ന് ദേഷ്യം വരുക,ഏകാഗ്രതയില്ലായ്മ തുടങ്ങിയ കാര്യങ്ങൾ  ഇക്കാലത്ത് നിങ്ങളെ ഏറെ  അലട്ടാം. .   ശരീരത്തിലെ ജലാംശം മുഴുവനും വിയര്‍പ്പായും മൂത്രമായും പുറത്തേക്കു പോകുന്നുണ്ട് .  അതിനാൽ നിർജലീകരണം സംഭവിക്കാൻ സാധ്യത ഏറെയാണ് .  ധാരാളം വെള്ളം കുടിക്കാൻ ശ്രെദ്ധിക്കുക  തിളപ്പിച്ച് ആറിയ വെള്ളമോ മോരും വെള്ളമോ കുടിക്കുകയാണ് ഏറെ ഉത്തമം.   മസാല അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൻ്റെ ചൂട്  കൂട്ടുന്നവയാണ് അതിനാൽ അത് പൂർണമായും ഒഴിവാക്കാൻ ശ്രെദ്ധിക്കുക .ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ അളവ് കൂടുന്നതിന് മസാല അടങ്ങിയ ഭക്ഷണങ്ങൾ ഇടയാക്കുന്നുണ്ട് . ഇറച്ചി, മീന്‍ വിഭവങ്ങള്‍, തന്തൂരി വിഭവങ്ങള്‍ എന്നിവ ചൂടുകാലത്ത് ഉപേക്ഷിക്കുക.     മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ചു മാംസാഹാരം  ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടു തന്നെ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീനും പഞ്ചസാരയും ശരീരത്തിലെ ജലാംശം കവ‍ർനെനടുക്കും. അതിനാൽ അവ ഉപേക്ഷിക്കുന്നതാണ് ഉത്തമം. ചപ്പാത്തി നല്ലൊരു ഭക്ഷണമായാണ് നാം പറയുന്നത് . എന്നാൽ വേനൽ കാലത്തു ഏതു അത്ര നല്ലതല്ല കെട്ടോ.     ഇത് ചൂട് വ‍ധിപ്പിക്കുകയും ദഹനത്തിന് കൂടുതല്‍ സമയം പിടിക്കുകയും ചെയ്യും. ചപ്പാത്തിക്കു പകരം ചോറു പയോഗിക്കുകയാണ് നല്ലത്. പാലും  പാലുല്‍പന്നങ്ങളും മാങ്ങയും ശരീരത്തിന്‍റെ ചൂടു വര്‍ദ്ധിപ്പിക്കുന്നവയാണ്. പിസ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.   അതുകൊണ്ടു ഈ ചൂട് സമയത്തു അതും ഒഴിവാക്കുക , സോസ്, എണ്ണപലഹാരങ്ങൾ  എന്നിവയും ഒഴിവാക്കുക. ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ് പോലുള്ളവ  ചൂടിന് താൽക്കാലിക ശമനമുണ്ടാക്കുമെങ്കിലും അത്  ശരീരത്തിൻ്റെ ചൂട് വ‍ർധിപ്പിക്കുന്നവയാണ് അതുകൊണ്ടു അതിനോടും നോ പറയാൻ പഠിക്കുക.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു; സെപ്തംബര്‍ 20 മുതല്‍ 23 വരെയാണ് അവധി  (20 minutes ago)

സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിക്ക് കത്തയച്ചു  (33 minutes ago)

എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തു  (51 minutes ago)

കേരളത്തിലെ ആദ്യ മുത്തലാക്ക് കേസ് വിവാദത്തിലേക്ക്...  (1 hour ago)

സി.ബി.ഐക്കും എന്‍ഫോഴ്‌സമെന്റിനും പിടികൊടുക്കാതെ പി.ചിദംബരം; ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍  (1 hour ago)

പ്രളയം: റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് ബാങ്കുകള്‍  (1 hour ago)

മഹാരാജാസില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ ...  (1 hour ago)

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ  (2 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം  (2 hours ago)

എല്ലാം പഠിച്ച് അയ്യപ്പോ... ഇനി യുവതികളെ കയറ്റില്ല കട്ടായം; വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി; ശബരിമലയെ വെറുതെ വിടാൻ സി  (2 hours ago)

മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്  (2 hours ago)

ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി; ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു; പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്ത  (2 hours ago)

ഉറ്റവരും ഉടയവരും അടുത്തില്ലാതെ ഓണം ആഘോഷിക്കുന്ന പ്രവാസികൾ  (2 hours ago)

ഇന്ത്യക്ക് പിന്തുണ; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്  (2 hours ago)

മെഡിസിപ്: ആശുപത്രികള്‍ക്ക് ന്യായമായ നിരക്ക് നല്‍കാതിരുന്നാല്‍ പദ്ധതി പരാജയപെടുമെന്ന് ഐ.എം.എ  (3 hours ago)

Malayali Vartha Recommends