Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

അമിതഭാരവും കുടവയറും കുറക്കാൻ ഇതാ ഒരു മാജിക്ക് ഡ്രിങ്ക് ..അമിതഭാരവും കുടവയറും കുറക്കാൻ ഇതാ ഒരു മാജിക്ക് ഡ്രിങ്ക് ശരീരത്തിലെ കലോറിയെ കരിയിച്ചു കളഞ്ഞ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പാനീയം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പണച്ചെലവോ സമയ നഷ്ടമോ ഇല്ല . വെറും 5 മിനിറ്റ് മതി ഈ മാജിക്ക് ഡ്രിങ്ക് ഉണ്ടാക്കാൻ .

17 MARCH 2019 07:12 PM IST
മലയാളി വാര്‍ത്ത

ശരീരത്തിലെ കലോറിയെ കരിയിച്ചു കളഞ്ഞ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ പാനീയം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പണച്ചെലവോ സമയ നഷ്ടമോ ഇല്ല . വെറും 5 മിനിറ്റ് മതി ഈ മാജിക്ക് ഡ്രിങ്ക് ഉണ്ടാക്കാൻ . നമ്മജ്ഡ് അടുക്കളയിൽ ഇപ്പോഴും കാണുന്ന ചേരുവകൾ മാത്രമാണ് ഈ ഡ്രിങ്ക് ഉണ്ടാക്കാൻ ആവശ്യമുള്ളൂ

മല്ലിയിലയും നാരങ്ങയും വെള്ളവും മാത്രം ഉപയോഗിച്ചാണ് ഈ പാനീയം ഉണ്ടാക്കുന്നത്
ഉണ്ടാക്കുന്ന വിധം
1. ഒരു നാരങ്ങ,
2. മല്ലിയില 60 ഗ്രാം ചെറുതായി അരിഞ്ഞെടുത്തത്
3. നാല് കപ്പ് വെള്ളം
ഉണ്ടാക്കേണ്ട രീതി:
ഒരു പാത്രത്തിലേക്ക് നാരങ്ങ നന്നായി പിഴിഞ്ഞെടുക്കുക. ഇതിലേക്ക് മല്ലിയില നന്നായി ചെറുതാക്കി അരിഞ്ഞതോ, (അല്ലെങ്കിൽ മിക്സിയിൽ ചെറുതായി ചതച്ചോ എടുക്കാം) ചേര്‍ക്കുക. ഇതിലേക്ക് 4 ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി ഇളക്കണം .

ഇത് ദിവസവും കുടിക്കുന്നത് അമിത വണ്ണം കുറയുന്നതിന് മാത്രമല്ല ബി പി,കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിനും ഉത്തമമാണ്.

രാവിലെ വെറും വയറ്റില്‍ 5 ദിവസം തുടര്‍ച്ചയായി ഈ ഡ്രിങ്ക് കുടിക്കുന്നത് തീർച്ചയായും ശരീരത്തിൽ അടിഞ്ഞു കിടക്കുന്ന അമിത കൊഴുപ്പ് കളഞ്ഞു ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കും

മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ചർമ്മ രോഗങ്ങൾ ,കണ്ണിനുണ്ടാകുന്ന രോഗങ്ങൾ, എന്ന് വേണ്ട ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറക്കുന്നതിനും മല്ലിയിലക്ക് കഴിയും ദഹനത്തിനും പ്രതിരോധ ശക്തിക്കും അത്യുത്തമമാണ് മല്ലിയില

നാരങ്ങയിലുള്ള സിട്രിക് ആസിഡ് നമ്മുടെ ശരീരത്തിലെ മെറ്റാബോളിക്കൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി കാലറി, സംഭരിച്ച് വച്ചിട്ടുള്ള കൊഴുപ്പ് എന്നിവയുടെ അളവ് കുറയുകയും അമിത ഭാരം കുറക്കുകയും ചെയ്യുന്നു.

നാരങ്ങയിലുള്ള പൊട്ടാസ്യം രക്തം ശുദ്ധീകരിക്കുകയും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും, തലകറക്കം മനംപുരട്ടല്‍ എന്നിവയില്‍ നിന്ന് രക്ഷനേടാനും സഹായിക്കും.നാരങ്ങയിലെ വിറ്റാമിൻ സി രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണത്തെ കുറയ്‌ക്കുന്നു . അത് വഴി പ്രമേഹ രോഗ നിയന്ത്രണത്തിനും നാരങ്ങ സഹായകരമാകുന്നു

ഇത്രയും ഗുണങ്ങളുള്ള ഈ മാജിക്ക് ഡ്രിങ്ക് നിങ്ങൾ ഇന്ന് തന്നെ ശീലമാക്കൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (8 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (8 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (9 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (9 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends