Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലംഗ കമാൻഡോകളുടെ ആക്രമണം.. ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടു.. ആസൂത്രിതമായ കൊലപാതകം..


കണ്ണീർക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പാലക്കാട് മത്സരിച്ചേക്കും..രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ട്..രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്..സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പ്..


മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം

രാത്രി സ്ഥിരമായി ചോറ് കഴിക്കുന്നവരാണോ നിങ്ങള്‍; എങ്കില്‍ സൂക്ഷിക്കുക

28 MARCH 2019 06:42 PM IST
മലയാളി വാര്‍ത്ത

ചോറ് മലയാളികളുടെ ഭക്ഷണശീലത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് . പലപ്പോഴും ഉച്ചക്കും രാത്രിയും ചോറ് കഴിക്കുന്നവരാണ് നമ്മളിൽ അധികം പേരും. പണ്ടൊക്കെ രാവിലെ കഞ്ഞിയും മലയാളിയുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെട്ടിരുന്നു. പക്ഷെ എന്നൊക്കെയുള്ള ശാരീരിക അദ്ധ്വാനം ഇന്നത്തെ ആൾക്കാർക്കില്ല. അത് കൊണ്ട് തന്നെ മൂന്നു നേരം ചോറുണ്ണുന്നത് അനാരോഗ്യത്തിന് കാരണമാകുകയും ചെയ്യും .

രാത്രിയില്‍ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രി സമയങ്ങളില്‍ ഊര്‍ജ്ജം ധാരാളമടങ്ങിയ ഭക്ഷണമാണ് പൊതുവേ നമ്മള്‍ കഴിക്കേണ്ടത്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ചപ്പാത്തി.

ഒരു നേരം ചോറുണ്ടില്ലെങ്കിൽ പട്ടിണിയായിപോയത് പോലെയാണ് മിക്കവാറും എല്ലാവരും പറയാറുള്ളത് ..എന്നാൽ ചോറ് ആരോഗ്യത്തിനു അത്ര നല്ലതല്ല എന്ന യാഥാർഥ്യം പലരും അത്ര ഗൗനിക്കാറില്ല ..

പ്രമേഹമുള്ളവര്‍ പ്രത്യേകിച്ചും രാത്രിയില്‍ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്. രാത്രിയില്‍ കഴിക്കാന്‍ പറ്റിയ ഒരു ആഹാരമാണ് ചപ്പാത്തി. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചപ്പാത്തി.

ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് നല്ലതല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമായ രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

തവിടോടുകൂടിയ അരികൊണ്ടുണ്ടാക്കിയ ചോറ് പക്ഷെ നല്ലതാണ് . തവിടിൽ നാരും ധാരാളം പോഷകങ്ങളുമുണ്ട്. . ചോറിന്റെ അളവു കുറച്ച് കൂടുതൽ പച്ചക്കറികളും പയറുവർഗങ്ങളും മത്സ്യം, മുട്ട, പഴവർഗങ്ങൾ എന്നിവ ചേർത്ത് ഉപയോഗിക്കണം.

മധുരപലഹാരങ്ങളും എണ്ണ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളും പ്രത്യേകിച്ചും വറുത്ത ഇറച്ചി, പലഹാരങ്ങൾ എന്നിവ പരമാവധി കുറക്കണം

 

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Libya നാലംഗ കമാൻഡോകളുടെ ആക്രമണം  (2 minutes ago)

രാഹുലിനെ വിമർശിക്കാൻ നോക്കി പുറത്തുവിട്ട ചാറ്റിൽ ക്യാനഡക്കാരിയെ പറപ്പിച്ച് നീക്കം...! കോൺഗ്രസിൽ രാഹുലിന് സപ്പോർട്ട്  (15 minutes ago)

ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം...  (20 minutes ago)

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി  (55 minutes ago)

വ്യാപാരത്തിന്റെ തുടക്കത്തിൽ 22 പൈസയുടെ നഷ്ടമാണ്  (1 hour ago)

ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.  (1 hour ago)

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പോസ്റ്റിട്ട് പണി ഇരന്ന് വാങ്ങി പത്മ...!കോൺഗ്രസിൽ രാഹുലിന് മുട്ടൻ സപ്പോർട്ട്...!രാഹുലിനെ 'രക്ഷിച്ചതിന് ലക്ഷ്മി പദ്മയ്ക്ക് നന്ദി'  (2 hours ago)

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു....  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്...  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദം, സമ്മാനങ്ങൾ! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

ശബരിമല സ്വർണക്കൊള്ള; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷം സഭ വിട്ടിറങ്ങി പോയി  (2 hours ago)

ചരിത്രംകുറിച്ച മഹാമാഘമഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം..  (2 hours ago)

പാലക്കാട് മത്സരിച്ചേക്കും  (2 hours ago)

സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്  (2 hours ago)

Malayali Vartha Recommends