Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശരീര ഭാരം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവോ? ഇതാ ഒരു എളുപ്പ വഴി

06 MAY 2019 03:49 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും പുറമെ ഗ്രീന്‍ ടി കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഗ്രീന്‍ ടി ശരീരത്തിന് നല്‍കുന്ന ഗുണങ്ങളുടെ എണ്ണം കണക്കാക്കുവാന്‍ കഴിയാത്തവയാണ്. ഗ്രീന്‍ ടീയില്‍ നിരവധി ആന്റി ഓക്‌സയിടുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്‌ളേവനോയിഡ്‌സും ഫിനോളിക് കോംപൗണ്ട്‌സുമാണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ആന്റി ഓക്‌സയിടുകള്‍. ശരീരത്തിലുള്ള ഹാനികരമായ പദാര്‍ത്ഥങ്ങളെ ഇല്ലാതാക്കുവാന്‍ ഗ്രീന്‍ ടീ യിലെ ആന്റി ഓക്‌സയിടുകള്‍ക്ക് സാധിക്കുന്നു.

ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചു കളയണമെങ്കില്‍ ആദ്യമായി ഫാറ്റ്‌സെല്ലുകളാണ് വിഘടിക്കേണ്ടത്. ഈ പ്രോസസിനെ സഹായിക്കുന്നത് ഗ്രീന്‍ ടിയിലെ പ്രധാന ആന്റി ഓക്‌സിഡന്റായ EGCE ആണ്. ശരീരത്തിലെ ഫാറ്റ് സെല്ലുകളെ വിഘടിപ്പിക്കുന്നതിലൂടെയാണ് ഈ ആന്റി ഓക്‌സിഡന്റ് ശരീരഭാരം കുറക്കുന്നത്. ഇത് ശരീരത്തിലെ രാസഘടകം നേറെപെഫ്രിനെ വിഘടിപ്പിക്കുന്നു.ഇതിലൂടെ ഇത് നാഡിവ്യൂഹങ്ങള്‍ക്ക് കൊഴുപ്പിനെ വിഘടിപ്പിക്കാനുളള ഒരു സന്ദേശത്തെയാണ് നല്‍കുന്നത്. കൂടുതലായി നോറെപെഫ്രിന്‍ വിഘടിക്കുന്നതോടെ ഇതിന്റെ അളവും കൂടുന്നു. നോറെപ്രഫിന്റെ അളവു കൂടിയാല്‍ ഏരിയുന്ന കൊഴുപ്പിന്റെ അളവും കൂടും. ശരീരത്തിലെ അമിതകൊഴുപ്പാണ് ഇത്തരത്തില്‍ എരിഞ്ഞു തീരുന്നത്. തുടര്‍ന്ന് ഫാറ്റ് സെല്ലുകള്‍ രക്തത്തിലൂടെ ശരീരത്തിലേക്ക് എത്തപ്പെടുന്നു. ഇതിനെ എനര്‍ജി സെല്ലുകളായി ശരീരം മാറ്റുന്നു. ഇങ്ങനെയാണ് അമിത ഭാരത്തിനു കാരണമായ കൊഴുപ്പിനെ ഗ്രീന്‍ടിയിലുളള ആന്റി ഓക്‌സിഡന്റുകള്‍ എരിയിച്ചു കളയുന്നത്.

പതിവായി ഗ്രീന്‍ ടീ ശീലമാക്കുന്നവരുടെ ശരീരഭാരം കുറയുകയും പല രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും അതുപോലെ തന്നെ കാന്‍സര്‍ വരാതിരിക്കുവാനും പ്രതിരോധിക്കുവാനും ഗ്രീന്‍ ടീ വഴിയൊരുക്കുന്നു.ഗ്രീന്‍ ടീ യിലെ ആന്റി ഓക്‌സയിടുകള്‍ ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കുന്നു.അതോടൊപ്പം തന്നെ ശരീരത്തിലെ മെറ്റാബോളിസത്തിനെ കൂട്ടുവാനും സഹായിക്കുന്നു.

പ്രമേഹരോഗങ്ങളെ തടയുവാന്‍ ഗ്രീന്‍ ടീയ്ക് കഴിയുന്നു. പതിവായി ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരില്‍ പ്രെമേഹത്തിനുള്ള സാധ്യത വളരെ കുറവാണു.ഇന്‌സുലിന് ലെവെലിനെ അത് നിയന്ത്രിക്കുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറയ്ക്കുവാന്‍ ഗ്രീന്‍ ടീ കാരണമാകുന്നു. ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെ നിലനിര്‍ത്തി ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളപ്പെടുന്ന ഗ്രീന്‍ ടീയിലൂടെ.

ഗ്രീന്‍ ടീ യുടെ നേട്ടങ്ങള്‍ ഒരുപാട് ആണെങ്കിലും അത് കുടിയ്ക്കുവാന്‍ പറ്റിയ സമയം പലര്‍ക്കും അറിയില്ല. ഗ്രീന്‍ ടീ കുടിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷമാണു. ശരീരത്തിലെ ഉപാപചയത്തെ കൂട്ടുവാനും സ്റ്റാമിന കൂട്ടുകയും അതോടൊപ്പം തന്നെ ആ നാള്‍ മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കുവാനും കഴിയുന്നു.തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് കൂട്ടുവാന്‍ ഗ്രീന്‍ ടീ രാവിലെ ശീലമാക്കുന്നതാണ് ഉത്തമം.

അധികമായാല്‍ അമൃതും വിഷമെന്ന പോലെ ഗ്രീന്‍ ടീ അധികമായാലും ദോഷമാണ്.ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കരളിനെ ദോഷകരമായി ബാധിക്കുകയും കിഡ്‌നി സ്‌റ്റോണ്‍ ഇന് വഴിയൊരുക്കുകയും ചെയ്യുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends