Widgets Magazine
24
Oct / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?


സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്


നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം


പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി


നഗരത്തില്‍ പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍, മുപ്പത്തിയെട്ട് മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലോറിയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്

ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇവൻ കേമൻ !

06 MAY 2019 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന കാപ്സ്യൂൾ വിസ്‌കി... കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും

നമ്മൾ കഴിക്കുന്ന ആഹാരം തലച്ചോറിന്റെ പ്രവർത്തനത്തെയും അതുവഴി മാനസികനിലയെയും സ്വാധീനിക്കുന്നു

പതിവായി ടീ ബാഗ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല... ടീ ബാഗ് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ 11 ബില്യണ്‍ പ്ലാസ്റ്റിക് തരികളാണ് മനുഷ്യ ശരീരത്തില്‍ എത്തുന്നത്

ഉച്ച ഭക്ഷണത്തിനൊപ്പം വൈറ്റമിന്‍ ഡി ഗുളികകള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം ...അല്ലെങ്കില്‍ ഒരു ഗ്ലാസ് പാലിനൊപ്പം ഇതു കഴിയ്ക്കാം. ഇതല്ലെങ്കില്‍ അല്‍പം നെയ്യോ ചീസോ ബട്ടറോ എടുത്ത് ഇതിനൊപ്പം വേണം വിറ്റാമിൻ ഡി സപ്പ്ളിമെന്റുകൾ കഴിക്കുന്നത്

സൂക്ഷിക്കുക ഭഷ്യവിഷ ബാധ എന്ന ബാധയെ ; ഈ കാര്യങ്ങൾ അറിയുക

ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്നാണ് റെഡ്‌വൈന്‍ ഉണ്ടാക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് റെഡ്‌വൈനിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ചെറിയ അളവില്‍ റെഡ്‌വൈന്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.

മുഖക്കുരുവിന് കാരണക്കാരാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ റെഡ്‌വൈനിന് കഴിയും. ഇതുകൊണ്ടുതന്നെ ഒരു പരിധി വരെ മുഖക്കുരു വരുന്നതും മുഖത്തെ മറ്റ് അണുബാധകളും തടയാന്‍ അല്‍പം റെഡ്‌വൈനടിച്ചാല്‍ മതിയാകും. കൂടാതെ ബാക്ടീരിയകളെ തുരത്താനുള്ള കെല്‍പുള്ളതിനാല്‍ ബാക്ടീരീയ മൂലം ഭക്ഷണത്തില്‍ നിന്ന് ശരീരത്തിലേക്ക് വിഷം പടരാനുള്ള സാധ്യതകളേയും ഇത് ഇല്ലാതാക്കുന്നു.

തൊലിയെ പുതുപുത്തനായി നിലനിര്‍ത്താനും റെഡ്‌വൈന്‍ ഉത്തമമാണ്. ഇതിലെ പോളിഫിനോലുകള്‍ കോശങ്ങള്‍ ഉണങ്ങിക്കരിഞ്ഞുപോകുന്നതിനെ തടയും. കോശങ്ങള്‍ ഉന്മേഷത്തോടെ നില്‍ക്കുന്നതോടെ തൊലിയും തിളക്കമുള്ളതാകുന്നു.

റെഡ്‌വൈനിലെ ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് പ്രധാന താരം. ക്യാന്‍സറിനെ പോലും ചെറുക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് - ശ്വാസകോശ ക്യാന്‍സറുകളുടെ സാധ്യതയാണ് റെഡ്‌വൈനിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്.

പ്രായാധിക്യം മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവിനെ നീണ്ട കാലത്തേക്ക് തള്ളിവയ്ക്കാനും റെഡ്‌വൈന്‍ കഴിക്കുന്നതിലൂടെ കഴിയും. മാത്രമല്ല ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രണത്തിലാക്കാനും അല്‍പം റെഡ്‌വൈന്‍ മതിയാകും.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ റെഡ്‌വൈന്‍ കഴിക്കുന്നവരില്‍ ഡയബറ്റിസ് ടൈപ്പ് 2, 30% വരെ കുറഞ്ഞതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടത്രേ. ഹൃദയ ധമനികള്‍ക്കുള്ളിലെ ആവരണത്തെ സംരക്ഷിക്കാനാവശ്യമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയാരോഗ്യവും റെഡ്‌വൈനില്‍ സുരക്ഷിതമാണ്.

എല്ലാത്തിലുമുപരി യുവത്വം നിലനിര്‍ത്താനും റെഡ്‌വൈന്‍ സഹായകമാണെന്നാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം തെളിയിക്കുന്നത്. ആയുസ്സുള്ളതും ആരോഗ്യപരവുമായ ജീവിതത്തിനാവശ്യമായ പ്രോട്ടീനുകള്‍ ഉണ്ടാക്കാനും നശിച്ചുപോകുന്ന ഡി.എന്‍.എയെ ശരിപ്പെടുത്താനും റെഡ്‌വൈനിന് കഴിയുമെന്നായിരുന്നു പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?  (8 hours ago)

കൂടത്തായി കൊലപാതക പരമ്പര... ഷാജുവിനെയും സഖറിയാസിനെയും നാളെ ചോദ്യം ചെയ്യും  (8 hours ago)

സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്  (8 hours ago)

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം... കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍  (8 hours ago)

സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്  (9 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ 22 കാരന്‍ അറസ്റ്റില്‍  (10 hours ago)

മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു... ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി  (10 hours ago)

മഞ്ജു വാര്യരെ അഭിനന്ദിച്ച് ശാരദക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്  (10 hours ago)

കപട സ്‌നേഹം നടിച്ച് കൂടെ ജീവിച്ച് ജീവന്‍ എടുക്കുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്... ആര് ആരെ വിശ്വസിക്കണം?  (11 hours ago)

താമരശ്ശേരിയിൽ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം  (12 hours ago)

ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതി; പാലാരിവട്ടം മേല്‍പാലത്തിന്റെ പണികൾ ഇ.ശ്രീധരന്  (12 hours ago)

പഴങ്ങളിൽ നിന്ന് ഇനി വീര്യം കുറഞ്ഞ മദ്ധ്യം; പദ്ധതിക്ക് സർക്കാർ അനുമതി  (12 hours ago)

കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല  (12 hours ago)

വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ്‌ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു  (12 hours ago)

സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ  (12 hours ago)

Malayali Vartha Recommends