Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി


പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്ക് രാജിവെച്ചു


ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു


ജീവനക്കാർക്ക് അപ്രതീക്ഷിത ബോണസ് നല്‍കി ഞെട്ടിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ്; 198 ജീവനക്കാര്‍ക്കായി കമ്പനി നൽകിയത് 70.78 കോടി രൂപ


രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്, അതെ രസ്ന ഇന്ന് പഴയ രസ്നയല്ല... മിനിസ്‌ക്രീനിൽ നിന്നും കാണാതായതിന് പിന്നാലെ നടിക്ക് സംഭവിച്ചത്... അമ്പരന്ന് ആരാധകർ...

മാമ്പഴ വിപണി പൊടിപൊടിക്കുമ്പോൾ വിപണിയിൽ പതിയിരിക്കുന്ന ഈ അപകടം ഓര്‍ത്താല്‍ നല്ലത്....

13 MAY 2019 11:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഭക്ഷണം കഴിച്ച് കഴിഞ്ഞോ ?ഇനി ഇതൊക്കെ ചെയ്യാൻ പോകുകയാണോ ? ഒരിക്കലും അരുത് ഇതെങ്ങാനും ചെയ്‌താൽ! ആരോഗ്യത്തിന് ഹാനികരം

പുരുഷന്മാർ ജാഗ്രത! നിങ്ങളുടെ ബീജത്തിന്റെ അളവ് കുറയാൻ ഈ ഭക്ഷണങ്ങൾ കാരണമാകും; ഇവ ഒഴിവാക്കൂ

പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന കാപ്സ്യൂൾ വിസ്‌കി... കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും

നമ്മൾ കഴിക്കുന്ന ആഹാരം തലച്ചോറിന്റെ പ്രവർത്തനത്തെയും അതുവഴി മാനസികനിലയെയും സ്വാധീനിക്കുന്നു

പതിവായി ടീ ബാഗ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല... ടീ ബാഗ് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ 11 ബില്യണ്‍ പ്ലാസ്റ്റിക് തരികളാണ് മനുഷ്യ ശരീരത്തില്‍ എത്തുന്നത്

പഴങ്ങളിലെ രാജാവാണ് മാമ്പഴം. വേനല്‍ അവധിയാകുന്നതോടെ മാമ്പഴം പെറുക്കാന്‍ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ നാട്ടുമ്പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ഒരു കാറ്റ് ആഞ്ഞുവീശിയില്‍ പ്രായഭേദമെന്യേ ആളുകള്‍ കൂട്ടത്തോടെ തൊടിയിലെ മാവിന്റെ ചുവട്ടിലുണ്ടാകും.   എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളിലെ മാവുകള്‍ അപ്രത്യക്ഷമായി പകരം, കച്ചവടക്കാരന്റെ വില്‍പ്പനകുട്ടകളില്‍ നിറഞ്ഞിരിക്കുന്ന, രാസവസ്തുക്കള്‍ ചേര്‍ന്ന മാമ്പഴങ്ങളെയാണ് മലയാളികള്‍ ആശ്രയിക്കുന്നത്. മാങ്ങയ്ക്ക് വില കിട്ടുന്നില്ല എന്ന ന്യായീകരണം പറഞ്ഞാണ് ഒരുകാലത്ത് നാട്ടുമാവുകള്‍ കേരളത്തില്‍ നിന്നും അറുത്തുമാറ്റപ്പെട്ടത്.   രുചി വൈവിധ്യമുള്ള ഇന്ത്യന്‍മാമ്പഴങ്ങളില്‍ ഒട്ടേറെയും നമുക്ക് അപ്രാപ്യമാണ്. കിട്ടുന്നത് മായംകലര്‍ത്തിയ നിലയിലായതോടെ പലരും മാമ്പഴപ്രേമം അവസാനിപ്പിക്കുകയാണ്. എങ്കിലും മാമ്പഴം നമുക്ക് നൊസ്റ്റാള്‍ജിയതന്നെ തന്നെ. ഒരു നാട്ടുമാങ്ങ വീണുകിട്ടിയപോലത്തെ നൊസ്റ്റാള്‍ജിയ.   പഴങ്ങളിലെ രാജാവാണ് മാമ്പഴം. വേനല്‍ അവധിയാകുന്നതോടെ മാമ്പഴം പെറുക്കാന്‍ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ നാട്ടുമ്പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ഒരു കാറ്റ് ആഞ്ഞുവീശിയില്‍ പ്രായഭേദമെന്യേ ആളുകള്‍ കൂട്ടത്തോടെ തൊടിയിലെ മാവിന്റെ ചുവട്ടിലുണ്ടാകും.   എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളിലെ മാവുകള്‍ അപ്രത്യക്ഷമായി പകരം, കച്ചവടക്കാരന്റെ വില്‍പ്പനകുട്ടകളില്‍ നിറഞ്ഞിരിക്കുന്ന, രാസവസ്തുക്കള്‍ ചേര്‍ന്ന മാമ്പഴങ്ങളെയാണ് മലയാളികള്‍ ആശ്രയിക്കുന്നത്. മാങ്ങയ്ക്ക് വില കിട്ടുന്നില്ല എന്ന ന്യായീകരണം പറഞ്ഞാണ് ഒരുകാലത്ത് നാട്ടുമാവുകള്‍ കേരളത്തില്‍ നിന്നും അറുത്തുമാറ്റപ്പെട്ടത്.   രുചി വൈവിധ്യമുള്ള ഇന്ത്യന്‍മാമ്പഴങ്ങളില്‍ ഒട്ടേറെയും നമുക്ക് അപ്രാപ്യമാണ്. കിട്ടുന്നത് മായംകലര്‍ത്തിയ നിലയിലായതോടെ പലരും മാമ്പഴപ്രേമം അവസാനിപ്പിക്കുകയാണ്. എങ്കിലും മാമ്പഴം നമുക്ക് നൊസ്റ്റാള്‍ജിയതന്നെ തന്നെ. ഒരു നാട്ടുമാങ്ങ വീണുകിട്ടിയപോലത്തെ നൊസ്റ്റാള്‍ജിയ.   കാലംമാറി കാലാവസ്ഥാമാറ്റം മൂലം കേരളം ഇപ്പോള്‍ മാമ്പഴങ്ങളാല്‍ സമ്പന്നമാണ്. കൃമികീടങ്ങളാണ് മുഖ്യഭീഷണി. പതിവിനു വിപരീതമായി നാട്ടിടകളില്‍ മാമ്പഴം സുലഭമാണിപ്പോള്‍ .   ഇവ വാങ്ങുന്നവര്‍ ഉടന്‍വിപണിയിലെത്തിക്കാനായി കാര്‍ബൈഡ് വച്ച് പഴുപ്പിക്കുകയാണ്. ഒരു നിയന്ത്രണവും ശാസ്ത്രീയമേല്‍നോട്ടവും ഇല്ലാതെയാണ് കാര്‍ബൈഡ് ഉപയോഗിക്കുന്നത്.   ആരെങ്കിലും ഉപയോഗിക്കുന്നു എന്ന് കേട്ടാണ് നാട്ടു വ്യാപാരികളും ഇത്തരം കൊടുംവിഷങ്ങള്‍ ഉപയോഗിക്കുന്നത്. കാര്‍ബൈഡിന്റെ അംശം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണു ബാധിക്കുക. കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച ഫലവര്‍ഗങ്ങള്‍ ഭക്ഷിച്ചാല്‍ ഉടന്‍ തന്നെ തലചുറ്റല്‍, ശക്തമായ തലവേദന എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.   കാര്‍ബൈഡ് ഉപയോഗിച്ചാല്‍ ഏത് ഫലവും 12 മണിക്കൂറുകൊണ്ട് പഴുത്തുകിട്ടും. മഞ്ഞയും ഓറഞ്ചും കലര്‍ന്ന നിറം മാങ്ങയുടെ തൊലിയില്‍ വരുകയും വിളഞ്ഞു പഴുത്തതായി തെറ്റിദ്ധരിപ്പിക്കാനും സാധിക്കും. എന്നാല്‍ ഇത്തരത്തില്‍ പഴുപ്പിക്കുന്ന ഫലങ്ങള്‍ക്കു രുചി തീരെ കുറവായിരിക്കും.സ്വാഭാവികമായി പഴുക്കുന്ന മാങ്ങയുടെയത്ര സുഗന്ധം കാര്‍ബൈഡുപയോഗിച്ച് പഴുപ്പിക്കുന്നവയ്ക്കുണ്ടാകില്ല.   പുറത്ത് കടുംമഞ്ഞനിറം ആയിരിക്കും. ഒരുകൂട്ടം പഴങ്ങള്‍ ഒരേനിറത്തില്‍ ആകര്‍ഷകമായിപഴുത്തിരിക്കുന്നതും വ്യാജനാണ്. കാര്‍ബൈഡുപയോഗിച്ചു പഴുപ്പിച്ചവ ഏറെനേരം കഴുകി നന്നായി ചെത്തി തൊലിനീക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.   സീസണിലല്ലാതെ ലഭിക്കുന്ന മാങ്ങകളില്‍ വ്യാജനുണ്ടാകും.വിളയുമ്പോള്‍ പുഴു പക്ഷി മൃഗാദികളുടെ ശല്യം മൂലമുണ്ടായേക്കാവുന്ന നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ തുഛവിലക്ക് മാങ്ങ വില്‍ക്കുകയാണ് പതിവ്. ഈ ഒരു ദുരിതത്തില്‍നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ നിലവില്‍ഒരു സംവിധാനവുമില്ല.   കച്ചവടതാത്പര്യം മാത്രം മുതലാക്കി വിളയാന്‍ കാത്ത് നില്‍ക്കാതെ ഏകദേശ വലിപ്പം ആയാല്‍ പറിച്ചെടുത്ത് കാല്‍സിയം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുകയാണ് നിലവില്‍ കച്ചവടക്കാര്‍ ചെയ്യുന്നത്. വാങ്ങുന്നവന്റെ കണ്ണില്‍ പൊടിയിടാനായി വൈയ്‌ക്കോല്‍ പൊടിയോ, മറ്റോകാണിച്ചാകും ഉപഭോക്താക്കളെ കച്ചവടക്കാര്‍ ആകര്‍ഷിക്കുക.മാങ്ങകള്‍ സ്വാഭാവികമായി പഴുക്കുന്നത് മാങ്ങകളില്‍ നിന്ന് തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന എഥിലിന്‍ മൂലമാണ്.   എന്നാല്‍ ഇന്ന് ഈ വസ്തുവിനെ ക്രമാതീതമായിട്ടാണ് മാമ്പഴ കച്ചവടക്കാര്‍ ഉപയോഗിക്കുന്നത് ചിലര്‍ ഇത് കാര്‍ബൈഡുമായി ചേര്‍ത്തും കച്ചവടക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥിതി ഗുരുതരമാകുകയാണെന്നു ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.   അനുവദിച്ചിട്ടുള്ള അളവിന്റെ പല മടങ്ങ് വീര്യമാണ് എഥിലിന്‍ പൊടിയായി ചാക്കുകളില്‍ നിറയ്ക്കുമ്പോഴുള്ളത്. എഥിലിന്‍ അധികമായി ഉപയോഗിച്ചു പഴുപ്പിച്ച പഴങ്ങള്‍ കാരണം വയറ്റില്‍ അള്‍സറിനും നാഡീവ്യൂഹത്തിനു തകരാറിനും കാരണമാകാം.   അര്‍ബുദത്തിനും എഥിലീന്‍ ഉപയോഗിച്ചു പഴുപ്പിക്കുന്ന പഴങ്ങള്‍ കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.പഴങ്ങള്‍ കൂടുതല്‍ പഴുക്കുന്നതിനായി നിയന്ത്രിത അളവില്‍ എഥിലിന്‍ വാതകം ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുണ്ട്.   എന്നാല്‍, എഥിലിന്‍ പൊടിരൂപത്തില്‍ നിറച്ച ചാക്കുകള്‍ ഉപയോഗിച്ചു പഴങ്ങള്‍ പഴുപ്പിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കും. നാട്ടുകച്ചവടക്കാര്‍ തോന്നിയതരത്തില്‍ കാല്‍സ്യം കാര്‍ബൈഡും മറ്റ് വിഷങ്ങളും ഉപയോഗിക്കുന്നത് തടയാന്‍ സാധാരണ പരിശോധനകള്‍ പര്യാപ്തമല്ല. 2011ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കാര്‍ബൈഡുപയോഗിച്ച് ഫലങ്ങള്‍ പഴുപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്...

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടിൽ കിൻഫ്രാ പാർക്കിൽ വൻ തീ പിടുത്തം; രാത്രി 8.45ഓടെയാണ് തീപിടുത്തമുണ്ടായത്; കിൻഫ്ര വ്യവസായ പാർക്കിലെ ‘വെർഗോ എക്‌സ്‌പോർട്‌സ്’ എന്ന സ്‌പോഞ്ച് നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്; ഷോർട്ട് സർക്യൂ  (4 minutes ago)

നൈജറില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു  (7 minutes ago)

പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി... സുരക്ഷാസേനയുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം ഏറ്റുമുട്ടി, അസമില്‍ പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചു  (19 minutes ago)

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി  (10 hours ago)

പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി  (10 hours ago)

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു  (10 hours ago)

അയോധ്യ കേസിലെ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും  (11 hours ago)

സൈനിക സ്‌കൂളില്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍  (11 hours ago)

ശബരിമലയില്‍ കാണാതായ കുട്ടിയെ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു  (11 hours ago)

വാഹന യാത്രികരെ മുള്‍മുനയില്‍ നിര്‍ത്തി കടുവകള്‍....  (12 hours ago)

മണ്ഡോദരിയും ലോലിതനും ജീവിതത്തിലും കൈകോർത്തു ..!  (12 hours ago)

43 പ്രവാസികളെ അറസ്റ്റ് ചെയ്തു..  (13 hours ago)

വാഹനത്തിന്റെ ബ്രേക്ക് തകരാർ പരിഹരിക്കുന്നതിന് ഇടയിൽ കയ്യിൽ ഗ്രീസ് പുരണ്ടു; വീട്ടിലെത്തി മണ്ണെണ്ണ ഉപയോഗിച്ചു കഴുകി കളയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ വസ്ത്രത്തിൽ തീ പടർന്നു; രക്ഷിക്കാനെത്തിയ ഭാര്യയു  (14 hours ago)

ദേശീയ പൗരത്വ നിയമഭേദഗതി ബിൽ 2019 രാജ്യത്തിൽ ചർച്ചയാകുമ്പോൾ ; വിഷയം ഏറ്റെടുത്ത് ട്രോളന്മാരും  (14 hours ago)

ലീക്കായ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടരാതെ ഒരുകുടുംബത്തിലെ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച അഞ്ചാം ക്ലാസുകാരനെ മുഖ്യമന്ത്രി ആദരിച്ചു  (14 hours ago)

Malayali Vartha Recommends