Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ശ​ർ​ക്ക​ര​യു​ടെ​ ​മ​ധു​രം​ ​ആരോഗ്യത്തിനു ഹാനികരമല്ലെന്ന് കണ്ടെത്തൽ

22 MAY 2019 02:09 PM IST
മലയാളി വാര്‍ത്ത

ശ​ർ​ക്ക​ര​യു​ടെ​ ​മ​ധു​രം​ ​ആരോഗ്യത്തിനു ഹാനികരമല്ലെന്ന് കണ്ടെത്തൽ .ഹാനികരമല്ലെന്നു മാത്രമല്ല ശ​ർക്കരക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുമുണ്ട്. കരിമ്പിൽ നിന്നുണ്ടാക്കുന്ന ശർക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും.രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശർക്കര സഹായിക്കും. സംസ്കരിച്ച ഉൽപ്പന്നമായ പഞ്ചസാരയക്കു പകറാം ശർക്കര ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്

പ്രമേഹ രോഗികൾക്ക് പോലും ശർക്കര മിതമായി ഉപയോഗിക്കാം . പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് അംമ്ലഗുണം കുറവാണ്. അതുകൊണ്ട് വായുകോപമുള്ള രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ശര്‍ക്കര നിര്‍ദ്ദേശിക്കാറുമുണ്ട്.

​ഗ്ലൂ​ക്കോ​സ്,​​​ ​മെ​ഗ്നീ​ഷ്യം​ ​എ​ന്നി​വക്ക് പുറമെ മി​ത​മാ​യ​ ​അ​ള​വി​ൽ​ ​കാ​ത്സ്യം,​ ​ഫോ​സ്‌​ഫ​റ​സ്,​ ​സി​ങ്ക് ​എ​ന്നി​വ​യും​ ശർക്കരയിൽ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്. ​ഇ​രു​മ്പ് ​അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ​ ​വി​ള​ർ​ച്ച​യു​ള്ള​വ​ർ​ക്ക് ​ ​ര​ക്ത​ത്തി​ലെ​ ​ഹീ​മോ​ഗ്ലോ​ബി​ന്റെ​ ​അ​ള​വ് ​കൂടാൻ ശർക്കര കഴിക്കുന്നത് നല്ലതാണ് .​.​ ​ഇ​തി​ല​ട​ങ്ങി​യി​ട്ടു​ള്ള​ ​മാം​ഗ​നീ​സും​ ​സെ​ല​നി​യ​വും​ ​ആ​ന്റി​ഓ​ക്സി​ഡ​ന്റാ​യി​ ​പ്ര​വ​ർ​ത്തി​ച്ച് ​ശ​രീ​ര​ത്തി​ലെ​ ​മാ​ലി​ന്യ​ങ്ങ​ളെ​ ​പു​റം​ത​ള്ളാ​ൻ​ ​സ​ഹാ​യി​ക്കും​ . ​ ​

ര​ക്ത​ശു​ദ്ധി​ ​വ​രു​ത്തുന്നതിനും ​ ​വാ​ത,​ ​പി​ത്ത​ ​അ​സ്വ​സ്ഥ​ത​ക​ൾ​ക്കും​ ​പ്ര​തി​വി​ധി​യാ​ണ്.അതുകൊണ്ട് ശർക്കര ഒരു ക്ലെൻസിങ് ഏജന്റാണെന്നു പറയാം.ശര്‍ക്കര ദിവസവും അല്‍പം വീതം കഴിയ്ക്കുന്നത് രക്തം ശുദ്ധീകരിയ്ക്കാനും ഇതുവഴി പല അസുഖങ്ങളും ചര്‍മ രോഗങ്ങളുമെല്ലാം തടയാനും നല്ലതാണ്

ശർക്കര പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയെ തടയാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

നല്ലൊരു സദ്യക്കു ശേഷമോ മാംസഭക്ഷണത്തിനു ശേഷമോ ശർക്കര കഴിക്കുന്നത് ദഹനം സുഗമമാക്കും . സദ്യക്ക് ശർക്കരപായസം വിളമ്പുന്നതിന്റെ രഹസ്യം ഇതാണ്.
സ്ലിം ബ്യൂട്ടി ആകാൻ താല്പര്യമുള്ളവർക്കും ശർക്കര പരീക്ഷിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസു ചെയ്യുന്നതുകൊണ്ട് ശരീര ഭാരം കുറക്കാൻ സഹായിക്കുന്നു.

വാർധക്യ ലക്ഷണങ്ങളെ അകറ്റി യൗവനത്തെ നിലനിർത്തുന്നു. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ തടയുന്നതിനും ശർക്കര ഉപയോഗിക്കാം

രക്തസമ്മര്‍ദ്ദത്തിന്‍റെ തോതില്‍ അല്‍പം ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാമെന്നതിനാല്‍ ശര്‍ക്കരയുടെ ഉപയോഗത്തില്‍ ഒരു ശ്രദ്ധ നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (2 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (9 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (9 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (9 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (9 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (10 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (10 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (10 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (11 hours ago)

Malayali Vartha Recommends