Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കുലുക്കി സർബത്ത് -സൂക്ഷിച്ചില്ലെങ്കിൽ അപകടം

03 JUNE 2019 11:36 AM IST
മലയാളി വാര്‍ത്ത

വേനലിൽ തണുത്ത സർബത്ത് ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ജ്യൂസ് കടകളിലെ സജീവ സാന്നിധ്യമാണ് പല നിറത്തിലും രുചിയിലുമുള്ള കുലുക്കി സർബത്ത്. മറ്റ് ഫ്രഷ് ജ്യൂസുകളെ അപേക്ഷിച്ച് വിലയും കുറവ് ..കുലുക്കി സർബത്തിന്റെ ആകർഷണീയത ഇവിടെയാണ്.
ആദ്യ കാലങ്ങളിൽ നാരങ്ങാനീരും കസ്‌കസും ഐസും ഒരു ഗ്ലാസ്സിലിട്ട് മറ്റൊരു ഗ്ലാസ്സുകൊണ്ട് അടച്ചുപിടിച്ച് കുലുക്കിയുണ്ടാക്കിയിരുന്നതായിരുന്നു കുലുക്കി സർബത്ത് . മേമ്പൊടിക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും പച്ചമുളകും ചേർക്കുന്നവരുമുണ്ട്. എന്നാൽ ഇപ്പോൾ കടകളിൽ ലഭിക്കുന്നത് ആകർഷകമായ നിറത്തിലും സ്വാദിലും ഉള്ളവയാണ്. ഏറെ അപകടകാരിയാണ് നിറങ്ങള്‍ ചേര്‍ത്ത ഈ കുലുക്കി സര്‍ബത്ത്.

നിരോധിക്കപ്പെട്ട നിറങ്ങള്‍, അനിയന്ത്രിത അളവുകളില്‍ ചേര്‍ത്താണ് ഇതു തയാറാക്കുന്നത്. മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്ന ഐസും ഭക്ഷ്യയോഗ്യമല്ലാത്തതാണ്. ശുദ്ധജലത്തില്‍ തയാറാക്കിയ ഐസ്‌ക്യൂബുകള്‍ക്കു പകരം മത്സ്യം സൂക്ഷിക്കാന്‍ വ്യാവസായികാടിസ്ഥാനത്തില്‍ തയാറാക്കുന്ന ഐസ് ബ്ലോക്കുകള്‍ ഉപയോഗിക്കുന്നവരും ഏറെയാണ്.
ചിലപ്പോഴെങ്കിലും ഈ ഐസില്‍ അമോണിയയുടെ സാന്നിദ്ധ്യവും കാണപ്പെടുന്നുണ്ട്. മാത്രമല്ല, മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഇത്തരം ഐസുകള്‍ക്കായി ഉപയോഗിക്കുന്നത് ഒരിക്കലും ശുദ്ധജലമായിരിക്കില്ല. അതിനാല്‍ തന്നെ സാംക്രമിക രോഗങ്ങള്‍ പകരാനുള്ള സാധ്യതയും ഏറെയാണ്.

ചില ഇടങ്ങളിലാകട്ടെ, നേരത്തേ തയാറാക്കിവച്ച ജ്യൂസുകളാണു നല്‍കുന്നത്. ഇവയില്‍ ഉപയോഗിക്കുന്ന പഴം അഴുകിയതാണോ എന്നു മനസ്സിലാക്കാനും സാധിക്കില്ല. ഇതിലൂടെ അപകടകരമായ ബാക്ടീരിയ അണുബാധകള്‍ പകരാനും സാധ്യത ഏറെയാണ്.

ഇനി കുലുക്കി സർബത്ത് ഏറെ ഇഷ്ടമുള്ളവർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കുലുക്കി സർബത്ത് റെസിപ്പി ഇതാ

ചേരുവകള്‍:
കസ്‌കസ് : ഒരു ടേബിള്‍സ്പൂണ്‍
നാരങ്ങാനീര്: രണ്ട്ു ടേബിള്‍സ്പൂണ്‍
പച്ചമുളക്: അര ടീസ്പൂണ്‍ (നുറുക്കിയത്)
ഇഞ്ചി: ഒരു ടീസ്പൂണ്‍ (നുറുക്കിയത്)
നാരങ്ങ: ചെറിയ കഷ്ണം
ഐസ് ക്യൂബ്: ആവശ്യത്തിന്
തണുത്തവെള്ളം: ആവശ്യത്തിന്
നന്നാരി സര്‍ബത്ത്: അല്പം

തയ്യാറാക്കുന്ന വിധം:

എല്ലാ ചേരുവകളും ഒരു വലിയ ക്ലാസിലാക്കി അടച്ച് നന്നായി കുലുക്കുക. ഇത് മറ്റൊരു ഗ്ലാസിലേക്ക് ഒഴിച്ച് കഴിക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends