Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇതാകട്ടെ പലപ്പോഴും പുരുഷന് ആത്മവിശ്വാസക്കുറവുണ്ടാക്കും എന്ന് മാത്രമല്ല ചിലപ്പോള്‍ പുരുഷ വന്ധ്യതയ്ക്കും കാരണമാകാറുണ്ട്. . ഇത്തരം അവസ്ഥയ്ക്ക് പരിഹാരമാണ് ഈന്തപ്പഴം

04 JUNE 2019 01:34 PM IST
മലയാളി വാര്‍ത്ത

എല്ലാത്തരം ആരോഗ്യപ്രശനങ്ങൾക്കും പരിഹാരം ഈന്തപ്പഴത്തിലുണ്ടെന്നു പറഞ്ഞാൽ അത് അതിശയോക്തി ആവില്ല.. പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍
ഇതാകട്ടെ പലപ്പോഴും പുരുഷന് ആത്മവിശ്വാസക്കുറവുണ്ടാക്കും എന്ന് മാത്രമല്ല ചിലപ്പോള്‍ പുരുഷ വന്ധ്യതയ്ക്കും കാരണമാകാറുണ്ട്. . പ്രധാനമായും അവയവത്തിലേയ്ക്കു രക്തപ്രവാഹമില്ലാത്തതാണ് ഈ പ്രശ്‌നത്തിനു വഴിയൊരുക്കുന്നത്.

രക്തപ്രവാഹത്തിന്റെ കുറവിന് പല കാരണങ്ങളും ഉണ്ട് . പോഷകങ്ങളുടെ കുറവ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ശരിയായ വിധത്തില്‍ രക്തം പമ്പിംഗ് നടത്താതിരിയ്ക്കുക, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകുന്നു.

ഇതിനു പുറമേ കെമിക്കലുകളുമായുള്ള സംസര്‍ഗം, അമിതമായി ഈ ഭാഗത്തു ചൂടേല്‍ക്കുന്നത്, ചില മരുന്നുകള്‍, സ്‌ട്രെസ് തുടങ്ങിയ ധാരാളം പ്രശ്‌നങ്ങള്‍ ഇതിനുള്ള കാരണങ്ങളാണ്. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ വരുന്നുകള്‍ വാങ്ങി പരീക്ഷിയ്ക്കാതെ തികച്ചും സ്വാഭാവിക വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഈന്തപ്പഴം.

ഈന്തപ്പഴത്തില്‍ അയേണ്‍ അടക്കം പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ പല തരത്തിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. വിളര്‍ച്ചയുള്ള ആളുകള്‍ എന്നും രാ ത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് മൂന്ന് ഈന്തപ്പഴം കഴിയ്ക്കുന്നത് വിളര്‍ച്ച മാറ്റി ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കും. ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കാനും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം രാത്രി കഴിക്കുന്നത് നല്ലതാണ് .തടി കുറച്ച് അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനും ഈന്തപ്പഴം നല്ലതാണ്

ഈന്തപ്പഴം ഒരു പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ്.

രാവിലെ വെറുംവയറ്റില്‍ രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം. ആര്‍ക്കും വളരെ എളുപ്പം പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണിത്.

ഈന്തപ്പഴം ആട്ടിന്‍ പാലില്‍ ഇട്ട് കുതിര്‍ത്തി പിന്നീട് ഇത് ഈ പാലില്‍ തന്നെ അരച്ചു ചേര്‍ത്തു കഴിയ്ക്കാം. ബീജങ്ങളുടെ എണ്ണത്തിനും ബീജങ്ങളുടെ എണ്ണത്തിനും ഗുണത്തിനുമെല്ലാം സഹായിക്കുന്ന ഒരു വഴി കൂടിയാണിത്. ഇതു കൊണ്ടു തന്നെ പുരുഷ വന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരവും.

സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്.


എല്ലുകളുടെ ആരോഗ്യത്തിന് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഇതിലെ സെലേനിയം, മാംഗനീസ്, കോപ്പര്‍. മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. . ദഹനം ശക്തിപ്പെടുത്തുന്നതിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ല പരിഹാരമാണിത്.

ഈന്തപ്പഴം പാലില്‍ ചേര്‍ത്തു കഴിക്കുന്നതും വളരെ നല്ലതാണ് . ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് നല്ലതാണ് ..

ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നതു ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉത്തമമാണ് . ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഈന്തപ്പഴം ദിവസവും കഴിച്ചാൽ മതി അഞ്ചോ ആറോ ഈന്തപ്പഴം ചൂടുവെള്ളത്തില്‍ കുതിര്‍ക്കാൻ വയ്ക്കുക. ശേഷം ഇതിന്റെ സത്ത് മുഴുവന്‍ വെള്ളത്തില്‍ ഊറ്റിയെടുക്കുക. ഈ വെള്ളം കുടിച്ചാൽ കൊളസ്‌ട്രോൾ കുറയും

. പല്ലിന്റെയും എല്ലിന്റെയും ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ഈന്തപ്പഴം.ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വച്ച ശേഷം കഴിക്കുന്നതു തടി കുറയാന്‍ ഏറെ നല്ലതാണ് എന്നു പറയുന്നു. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു തടി കൂടാതെ തൂക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ആന്റി ഓക്സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ആമാശയ ക്യാന്‍സര്‍ തടയുന്നതിനു ഈന്തപ്പഴം വളരെ നല്ലതാണ്

ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വച്ച ശേഷം രാവിലെ അരച്ച് കഴിച്ചാല്‍ പുരുഷലൈംഗിക ശേഷി ഇരട്ടിയാക്കും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (21 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (29 minutes ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (1 hour ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (1 hour ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (2 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (3 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (4 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (9 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (9 hours ago)

Malayali Vartha Recommends