Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഈ ആഹാരങ്ങൾ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ? കാന്സറിന് വരെ കാരണമാകും ; ശാസ്ത്ര ലോകത്തിന്റെ ഞെട്ടിക്കുന്ന പഠനം

04 SEPTEMBER 2019 02:36 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വീട്ടിൽ ഒരിക്കൽ പാകം ചെയ്ത ആഹാരം വീണ്ടും ചൂടാക്കി നാം കഴിക്കാറുണ്ട്. ഉണ്ടാക്കി ബാക്കി വന്ന ആഹാരം കളയാനുള്ള മടി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടുമാണ് നാം ഇങ്ങനെ ചെയ്യാറുള്ളത്. എന്നാൽ ഈ ശീലം ഉള്ളവരുടെ ശ്രദ്ധയ്ക്ക് ആരോഗ്യകരമായി പല ദോഷങ്ങളും ഈ ശീലം വരുത്തുന്നു. ഭക്ഷണ വസ്തുക്കള്‍ പാചകം ചെയ്ത് ചൂടോടെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. എന്ന് കരുതി തലേ ദിവസത്തെ ആഹാരം ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്. ഇതില്‍ അപകടകരമായ ഒന്നുമില്ലെങ്കിലും ചില പ്രത്യേക ആഹാര വസ്തുക്കള്‍ ചൂടാക്കി കഴിയ്ക്കുന്നത് ക്യാന്‍സര്‍ വരാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്.. ഇതില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വരെ പെടുന്നുമുണ്ട്. അത് ഏതൊക്കെ ആഹാരമാണെന്ന് അറിയാം .ചൂടാക്കി കഴിച്ചാല്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക ഭക്ഷണ വസ്തുക്കൾ ഇവയാണ്. ഇവ ചൂടാക്കി കഴിയ്ക്കുന്നത് ഒഴിവാക്കണം.


അവയിൽ ഒന്ന് ബീറ്റ്‌റൂട്ടാണ് .
ബീറ്റ്റൂട്ട് തോരൻ വച്ചും കിച്ചടി വച്ചും നാം കഴിക്കാറുണ്ട്. എന്നാല്‍ ഇത് വീണ്ടും ചൂടാക്കി കഴിച്ചാല്‍ ക്യാന്‍സര്‍ വരെ വരാൻ സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ ഇതില്‍ അടങ്ങിരിയിക്കുന്ന നൈട്രിക് ഓക്‌സൈഡ് ബിപി കുറയ്ക്കുവാന്‍ സഹായ. എന്നാല്‍ വീണ്ടും ചൂടാക്കുമ്ബോള്‍ ഇതിലെ നൈട്രേറ്റുകളും പിന്നീട് നൈട്രോസാമിനുകളാലും മാറും. ഇവ ക്യാന്‍സറിന് കാരണമാകുന്നു.

മുട്ട

മുട്ടയും ആരോഗ്യകരമായ ഒരു ഭക്ഷണ വസ്തുവാണെങ്കിലുംവീണ്ടും ചൂടാക്കി കഴിച്ചാല്‍ ആരോഗ്യത്തിന് കേടു വരുത്തും . മുട്ടയിൽ ഭക്ഷ്യവിഷബാധയ്ക്കും മറ്റു [പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന സാല്‍മൊണെല്ല എന്ന ബാക്ടീരിയയുണ്ട്. മട്ട് വേവിച്ച ശേഷം എത്ര നേരം പുറത്തു വയ്ക്കുന്നുവോ അത്രയും ബാക്ടീരിയയും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. വീണ്ടും ചൂടാക്കിയാലും അപകട സാധ്യത കൂടുതലാണ് . മുട്ട തയ്യാറാക്കിയാല്‍ ഉടന്‍ കഴിയ്ക്കുന്നതാണ് ആരോഗ്യകരം .

ചീര

ചീര പോലുള്ള പല ഇലക്കറികള്‍ ആരോഗ്യത്തിന് നല്ലതാണ്. ഇതിലും ബീറ്റ്‌റൂട്ടിലെന്നതു പോലെ ധാരാളം നൈട്രേറ്റുകളാൽ സമ്പുഷ്ട്ടമാണ്. ഇവ വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ ക്യാന്‍സറിന് വരെ കാരണമാകും. അതായത് ഇവ കാര്‍സിനോജനിക് ആയി മാറുന്നു. ഇലക്കറികള്‍ക്കെല്ലാം തന്നെ ഈയൊരു പ്രശ്‌നമുണ്ട്. ഇവ വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.


ഉരുളക്കിഴങ്ങ്‌

ഉരുളക്കിഴങ്ങും ചൂടാക്കി കഴിക്കുന്നത് നല്ലതല്ല . ചൂടാക്കിയാല്‍ വീണ്ടും വിഷമയമാകുന്ന ഒന്നാണ് ഉരുളകിഴങ്ങ്‌. ഇവ വേവിച്ച ശേഷം തണുത്തു കഴിഞ്ഞാല്‍ ഇതില്‍ ആരോഗ്യത്തിന് ദോഷകരമായ ക്ലോസ്ട്രിഡിലും ബോട്ടുലിനിയം എന്നൊരു ബാക്ടീരിയയുണ്ടാകുന്നു . ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ് . ഉണ്ടാക്കിയ ശേഷം ഇതു വീണ്ടും ചൂടാക്കരുതെന്നു മാത്രമല്ല, പെട്ടെന്നു തന്നെ കഴിക്കുകയും ചെയ്യണം.

കോഴിയിറച്ചി

കോഴിയിറച്ചിയും ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. മുട്ടയിലെ അതേ ബാക്ടീരിയ, സാല്‍മൊണെല്ല തന്നെയാണ് കോഴിയിറച്ചിയിലും ഉണ്ടാകുന്നത്. പഴകുന്തോറും ഇവ ഉണ്ടാകുന്നു. ഇതും ആരോഗ്യപരമായ ദോഷങ്ങള്‍ വരുത്തി വയ്ക്കുന്ന ഒരു ആഹാര വസ്തുവാണ്.

ചോറ്

ചോറും ചൂടാക്കി കഴിക്കുന്നത് നല്ലതല്ല . ഇതില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ഉല്‍പാദിപ്പിയ്ക്കപ്പെടുകയും വിഷാംശമുണ്ടാകുയും ചെയ്യുന്നു. ടോക്‌സിനുകള്‍ ഭക്ഷ്യവിഷബാധയ്ക്കു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങൾക്കും കാരണമാകുന്നു . ചോറു ചൂടാക്കി നമ്മള്‍ വയ്ക്കുമ്പോൾ ഈ ബാക്ടീരിയ ഇരട്ടിയാകുന്നു. അത് കൊണ്ട് കഴിവതും ചോറ് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.

വറുത്തെടുത്ത എണ്ണപ്പലഹാരങ്ങളും

ചില പ്രത്യേക എണ്ണകള്‍ ആരോഗ്യത്തിന് ഗുണകരമാണ്. ചണവിത്തിന്റെ എണ്ണ അതായത് ഫ്‌ളാക്‌സ് സീഡ് ഓയില്‍, ഒലീവ് ഓയില്‍, കനോല ഓയില്‍ എന്നിവയെല്ലാം തന്നെ ആരോഗ്യകരമായ ഒമേഗ 3 ഫാറ്റി ആസിഡുകളും അസംസ്‌കൃത കൊഴുപ്പുകളും ഉള്ളതാണ്. എന്നാല്‍ വീണ്ടും ചൂടാക്കി കഴിഞ്ഞാൽ , ഇവയിലുണ്ടാക്കിയ ആഹാര വസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകും. ഇതു പോലെ വറുത്തു കോരിയ എണ്ണ വീണ്ടും ഉപയോഗിക്കരുത് . വറുത്തെടുത്ത എണ്ണപ്പലഹാരങ്ങളും വീണ്ടും ചൂടാക്കരുത്. ഇതെല്ലാം തന്നെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends