Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന കാപ്സ്യൂൾ വിസ്‌കി... കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും

16 OCTOBER 2019 12:38 PM IST
മലയാളി വാര്‍ത്ത

പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന കാപ്സ്യൂൾ വിസ്‌കി... കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും.

അമേരിക്കയിലെ ഒരു മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് നടത്തിയ പഠനത്തിൽ പറയുന്നത് ലോകത്തേറ്റവും കൂടുതൽ വിസ്‌കി കുടിയന്മാരുള്ള രാജ്യം ഇന്ത്യ ആണെന്നാണ്. അവർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിട്ടുള്ളത് .

കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും. പറഞ്ഞുവരുന്നത് ചോക്‌ളേറ്റിന്റെയോ മറ്റോ പരസ്യമാണെന്ന കരുതുന്നതെങ്കില്‍ തെറ്റി. ഇനി മദ്യപിക്കണമെന്നു തോന്നുമ്പോൾ പോക്കറ്റിൽ നിന്ന് ഒരു ക്യാപ്സൂൾ എടുത്ത് വായിലിട്ട് ചവച്ചിറക്കിയാൽ മതി ..

ഗ്ലെന്‍ലിവെറ്റ് എന്ന വിസ്‌കി നിര്‍മ്മാണ കമ്പനി ഉണ്ടാക്കുന്ന വിസ്‌കി കുടിക്കാൻ ഇനി ഗ്ലാസും വെള്ളവുമൊന്നും ആവശ്യമില്ല.. വിസ്‌കി കോക്ക്ടെയിലാണ് ക്യാപ്സൂള്‍ രൂപത്തില്‍ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്..ഗ്ലാസും വെള്ളവും ഇല്ലാതെ മദ്യപിക്കാം എന്നതാണ് ക്യാപ്സൂളിന്റെ ഗുണമായി എടുത്തുപറയുന്നത്

ഏറ്റവും കൂടുതൽ വിസ്‌കി കുടിയന്മാർ ഇന്ത്യയിലാണെങ്കിലും ഇപ്പോൾ ലണ്ടനിൾ മാത്രമേ ഇത്തരം ക്യാപ്സൂള്‍ മദ്യം ലഭ്യമാവുകയുള്ളൂ . മൂന്ന് നിറങ്ങളിലായാണ് ക്യാപ്സൂള്‍ മദ്യം വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ക്യാപ്സൂൾ വായിലിട്ട് കടിക്കാന്‍ പറ്റുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്തായാലും ഈ വിചിത്ര ‘ക്യാപ്സൂണ്‍ വിസ്‌കി’ ഗ്ലെന്‍ലിവെറ്റ് കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഉൾപ്പെടെ ഷെയര്‍ ചെയ്തിട്ടുണ്ട്

ഒരു ക്യാപ്സ്യൂളില്‍ 23 എംഎല്‍ ഗ്ലെന്‍ലിവെറ്റ് വിസ്‌കിയാണുണ്ടാകുക.. കൊണ്ടുനടക്കാനും ഉപയോഗിക്കാനും പറ്റുമെന്നതിനാല്‍ വിസ്‌കി ആരാധകര്‍ ക്യാപ്‌സ്യൂള്‍ വിസ്‌കിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഗ്ലെന്‍ലിവെറ്റ് എന്ന വിസ്‌കി കമ്പനി അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം 80 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

നിലവില്‍ ലണ്ടനില്‍ മാത്രമാണ് ക്യാപ്‌സ്യൂള്‍ വിസ്‌കി ലഭിക്കുകയുള്ളൂ എങ്കിലും താമസിയാതെ ഇന്ത്യയിലും എത്തിച്ചേരുന്ന പ്രതീക്ഷയിലാണ് കുടിയന്മാർ ആകാംഷയായുടെ കാത്തിരിക്കുന്നത് . ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്നത് അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണെന്നാണ് പറയപ്പെടുന്നത് .. അതുകൊണ്ടു തന്നെ ഗ്ലെന്‍ലിവെറ്റ് ഈ രാജ്യങ്ങളിലേക്ക് മാർക്കാട്ട് വ്യാപിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ്

എന്തായാലും മറ്റ് മദ്യങ്ങളെ അപേക്ഷിച്ച്, അല്‍പം മെച്ചപ്പെട്ട് നില്‍ക്കുന്ന മദ്യമായത് കൊണ്ടുതന്നെ വിസ്‌ക്കിയുടെ ഉപയോഗം വർദ്ധിക്കുമെന്നു തന്നെയാണ് ആരോഗ്യരംഗത്തുള്ളവരും പറയുന്നത് . അതിപ്പോൾ കാപ്സ്യൂൾ രൂപത്തിൽ കിട്ടാൻ തുടങ്ങിയാൽ ഉപയോഗം വർധിക്കുമെന്നതിൽ തർക്കമില്ല.

എന്നിരുന്നാലും സാധാരണ മദ്യത്തിന്റെ എല്ലാ ദൂഷ്യ വശങ്ങളും കാപ്സ്യൂൾ വിസ്‌ക്കിക്കും ഉണ്ട് .വിസ്‌കിയേക്കാള്‍ നിലവാരം കുറഞ്ഞ മദ്യം കുടിച്ച് പെട്ടെന്ന് രോഗബാധിതരാകുന്നതിനേക്കാള്‍ ഭേദമല്ലേ വിസ്‌കി പോലുള്ള 'നല്ല മദ്യം' കുടിച്ച് പതിയെ രോഗബാധിതരാകുന്നത് എന്ന് ചിന്തിക്കുന്ന കുടിയന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കാപ്സ്യൂൾ മദ്യം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി.....'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം  (48 minutes ago)

തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൃശൂര്‍ പൂരത്തിന് പ്രൗഡമായ പരിസമാപ്തി.ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 17നായി കാത്തിരിപ്പ്  (54 minutes ago)

ഹർത്താൽ സമാധാന പരം...വാഹനങ്ങൾ തടയില്ല..കടകൾ അടയ്ക്കില്ല...കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍; അവശ്യ സർവീസുകളെ ഒഴിവാക്കി  (1 hour ago)

തിരുവനന്തപുരത്ത് പറമ്പിൽ കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (1 hour ago)

അമ്മയും മകനും കൊല്ലപ്പെട്ടു ..? പറമ്പിൽ നിന്ന് രണ്ട് മൃതദേഹഭാഗങ്ങൾ കണ്ടെത്തി, ദുരൂഹത ഇടുക്കിയിൽ ഇരട്ടക്കൊല?  (1 hour ago)

കുട്ടികളുടെ കിടക്ക മാറ്റിയപ്പോൾ 5 വെള്ളിക്കെട്ടന്‍ പാമ്പുകൾ ചീറ്റി..! ഇറങ്ങി ഓടി അമ്മയും മക്കളും..സുരേഷേട്ടാ ഒന്ന് വാ.  (1 hour ago)

ഉച്ച തിരിഞ്ഞ് മഴ... എല്ലാ ജില്ലകളിലും..! ഇടിയും കാറ്റും..! രാവിലെ കൊടും ചൂട്  (1 hour ago)

രാഹുൽ തന്തയ്ക്ക് വിളിച്ച് ഓടിച്ചിട്ടും ഏറ്റില്ല പിണറായിയുടെ ഫിലമെന്റ് ഊരി!പച്ചക്കയ്ക്ക് തെറിവിളിച്ച് ജനം  (1 hour ago)

താലി കെട്ടിയവനെ തീര്‍ക്കാന്‍ 14 പവന്‍ പണയം വെച്ചു; 10 ലക്ഷത്തിന് കൊട്ടേഷൻ ഭർത്താവ് ആശുപത്രിയിൽ  (1 hour ago)

പ്രവാസി ജോലിക്കാരിയെ കൊന്ന് കുഴിച്ചുമൂടി...!! ഒറ്റ 'ഫോർവേഡ്' മതി പ്രവാസം അവസാനിക്കും  (1 hour ago)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (2 hours ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (3 hours ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (3 hours ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (3 hours ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (3 hours ago)

Malayali Vartha Recommends