Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഭക്ഷണം കഴിച്ച് കഴിഞ്ഞോ ?ഇനി ഇതൊക്കെ ചെയ്യാൻ പോകുകയാണോ ? ഒരിക്കലും അരുത് ഇതെങ്ങാനും ചെയ്‌താൽ! ആരോഗ്യത്തിന് ഹാനികരം

29 NOVEMBER 2019 01:07 PM IST
മലയാളി വാര്‍ത്ത

ജീവിക്കാൻ വേണ്ടി ആഹാരം കഴിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരും നമുക്കിടയിൽ ഇല്ലാതില്ല. ഏതായാലും ഭക്ഷണം കഴിക്കുന്നവരുടെ എല്ലാവരുടെയും പ്രത്യക ശ്രദ്ധയ്ക്ക്. ആഹാരം കഴിച്ച് കഴിഞ്ഞയുടൻ നാം ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യപരമായി പല അപകടങ്ങളിലേക്കും നയിക്കുന്നതാണ്‌. ചെയ്യാൻ പാടില്ലാത്തതും ചെയ്തു കഴിഞ്ഞാൽ വരുന്ന ആരോഗ്യ പ്രശ്നങ്ങളും ഇതൊക്കെയാണ്. അവയൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അറിഞ്ഞാൽ മാത്രം പോര ആ കാര്യങ്ങൾ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ആഹാരം കഴിച്ച് കഴിഞ്ഞയുടൻ കുളിക്കുന്നവരാണോ നിങ്ങൾ ?നമ്മിൽ പലരും ഉച്ചയ്ക്കുള്ള ആഹാരം കഴിഞ്ഞയുടനെയോ അല്ലെങ്കിൽ രാത്രി ഭക്ഷണം കഴിച്ചയുടനെയോ തോർത്തും എടുത്ത് കുളിക്കാൻ പോകുന്നവരാണോ ? എങ്കിൽ ഈ ശീലം ഉടൻ തന്നെ ഉപേക്ഷിക്കണം കേട്ടോ ? എന്തെന്നാൽ ആഹാരം കഴിഞ്ഞയുടനുള്ള കുളി ദോഷം ചെയ്യും. ഭക്ഷണം ദഹിക്കാൻ നല്ല രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്.

ആഹാരം കഴിഞ്ഞയുടൻ കുളിച്ചാൽ ശരീരത്തിന്റെ താപ നില കുറയും.രക്തയോട്ടം കുറയുകയും ചെയ്യും. കഴിച്ചതിന്റെ ഗുണം കിട്ടണമെങ്കിൽ കഴി കഴിഞ്ഞ് 45 മിനുറ്റുകൾക്ക്‌ ശേഷം മാത്രം കുളിക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ പോകുന്നവരാണോ നിങ്ങൾ ? ആ ശീലം ഇന്ന് മുതൽ ഒഴിവാക്കൂ കേട്ടോ. കാരണം ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ആസിഡ് റിഫ്ലക്സ്‌ ഉണ്ടാക്കും. മാത്രമല്ല വയറിന് അസ്വസ്ഥതയും ദഹന പ്രശ്നവും അമിതവണ്ണവും കുട വയറും വരും. പരിഹാരമായി ആഹാരം രാത്രി എട്ട് മണിയോടെ കഴിച്ച ശേഷം ദഹിക്കാൻ സമയം നൽകിയ ശേഷം ഉറങ്ങുക. ഇത് നമ്മുടെ ദഹനപ്രക്രിയക്ക് കരുത്ത് നൽകും. ഭക്ഷണം കഴിച്ച് കഴി‍ഞ്ഞാൽ ഉടനെ ഒരു സി​ഗരറ്റ് വലിക്കുന്ന ശീലം ചിലർക്കുണ്ട്. ഇത്തരത്തിലുള്ള ശീലം നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് ​ഗവേഷകർ പറയുന്നത്. ആ ശീലം വേഗത്തിൽ ഒഴിവാക്കൂ.


ആഹാരശേഷം ഉടൻ പഴങ്ങൾ കഴിക്കരുത്. ആഹാരത്തിന് പിന്നാലെ പഴവര്‍ഗങ്ങള്‍ ഉള്ളിലെത്തിയാല്‍ അവ ദഹിക്കാന്‍ ഏറെ സമയമെടുക്കും. പഴങ്ങളിൽ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാലാണിത്. കാരണം, പഞ്ചസാരയും അന്നജവും ഒപ്പം ബാക്ടീരിയയും ചേർന്ന് ഭക്ഷണത്തെ പുളിപ്പിക്കും. ഇത് ദഹന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മാത്രമല്ല ചിലപ്പോൾ നെഞ്ചരിച്ചിലും ഉണ്ടാകും . അത് കൊണ്ട് ആഹാരം കഴിച്ചയുടൻ പഴം കഴിക്കുന്ന ശീലം ഒഴിവാക്കുക. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമോ അതോ ആഹാരത്തിന് മുൻപായി ഒരു മണിക്കൂർ മുന്നെയോ പഴങ്ങൾ കഴിക്കുക. ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഇനി മുതൽ അത് ഉപേക്ഷിക്കുക. ചായയിലുള്ള ടാനിക് ആസിഡ് ആഹാരത്തിലെ പ്രോട്ടീനും അയണും വലിച്ചെടുക്കുന്നു. ഇത് ആഹാരത്തിലൂടെ ലഭിക്കുന്ന അവശ്യ പ്രോട്ടീനുകൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ആഹാരം കഴിച്ച ഉടനെ നടക്കാനിറങ്ങേണ്ട. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ആഹാരശേഷം അരമണിക്കൂര്‍ കഴിഞ്ഞു വേണം നടക്കാന്‍ പോകാൻ. കഴിച്ചയുടൻ വായിക്കുന്ന ശീലമുണ്ടെങ്കിൽ അതും ഉപേക്ഷിച്ചോള്ളൂ. വായന ദഹന വ്യവസ്ഥയെ തടസ്സപ്പെടുത്തും. ഭക്ഷണം കഴിച്ചയുടൻ വർക്ഔട്ടൊന്നും ചെയ്യാതിരിക്കുക. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ആഹാരശേഷം അരമണിക്കൂര്‍ കഴിഞ്ഞു വേണമെങ്കിൽ നടക്കാന്‍ പോകാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends