Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇനി പന്നി ഇറച്ചി കഴിച്ചുകൊണ്ട് തന്നെ വെജിറ്റേറിയനാകാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇംപോസിബിൾ ഫൂഡ്‌സ്

12 JANUARY 2020 01:06 PM IST
മലയാളി വാര്‍ത്ത

പലതരം ഭക്ഷണരീതികൾ ഇന്ന് മനുഷ്യരുടെ ഇടയിലുണ്ട്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, രണ്ടും ഇടക്കിടക്ക് പരീക്ഷിക്കുന്നവർ അങ്ങനെ പലതരം ആളുകൾ നമ്മുക്കിടയിലുണ്ട്. മാംസാഹാരങ്ങൾ ശീലിച്ചവർക്കും വെജിറ്റേറിയൻ ആകാൻ ഇനി എളുപ്പത്തിൽ സാധിക്കും. മാംസാഹാരങ്ങളുടെ രുചി ഉപേക്ഷിക്കാതെ തന്നെ ഇനി വെജിറ്റേറിയനിലേക്ക് ചുവടുമാറാം. അത്തരമൊരു സാധ്യത ഒരുക്കുന്നത് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ‘ഇംപോസിബിൾ ഫൂഡ്‌സ്’ എന്ന കമ്പനിയാണ്. ഇനി വെജിറ്റേറിയനായി തുടർന്ന് തന്നെ പന്നിയിറച്ചിയുടെ രുചിയറിയാം.

ചെടികളിൽ നിന്നുമാണ് പന്നിയുടേതിന് സമാനമായ മാംസം പുറത്തിറക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ‘ഇംപോസിബിൾ ഫൂഡ്‌സ്’ എന്ന കമ്പനിയാണ് ഇത്തരത്തിൽ അരച്ച പന്നി മാംസവും സോസേജും പുറത്തിറക്കാൻ പോകുന്നു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. പന്നി മാംസത്തിന്റെ അതേ രുചിയും ഗുണവുമാണ് തങ്ങളുടെ ഉത്പന്നങ്ങൾക്ക്എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വെജിറ്റേറിയൻ പോർക്ക്എന്ന് പുറത്തിറക്കുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വെള്ളം, സോയ, പ്രോട്ടീൻ കോൺസെൻട്രേറ്റ്, വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, പ്രകൃതിദത്ത ഫ്‌ളേവറുകൾ എന്നിവ ചേർത്താണ് ഈ വ്യാജ പന്നി ഇറച്ചി നിർമിക്കുക. പരിസ്ഥിതിക്ക് ദോഷകരമാവാത്ത, ചെടികളിൽ നിന്ന് ഉണ്ടാക്കുന്ന ഇത്തരം ഉത്പന്നങ്ങൾക്ക് കുറച്ച് കാലമായി വിപണിയിൽ നല്ല ഡിമാൻഡുണ്ട്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ ഒരു കമ്പനി കക്കയിറച്ചി ഇത്തരത്തിൽ ഉണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്.
സസ്യങ്ങളിൽ നിന്നുള്ള ചേരുവകളുപയോഗിച്ച് മാംസത്തിന്റെ ഗുണങ്ങളുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത് . ലോകത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ വളരെയധികം ആളുകൾ ഉപയോഗിക്കുന്ന പോർക്ക് ഇറച്ചിക്ക് പന്നിപ്പനി വന്നതിന് ശേഷം ഡിമാൻഡ് കുറഞ്ഞിരുന്നു . ഈ അവസരം മുതലെടുക്കാനാണ് കമ്പനിയുടെ ശ്രമം. പരിസ്ഥിതിക്കും നല്ലത് തന്നെയാണ് ഈ നീക്കം എന്നതും ഇവക്ക് കൂടുതൽ പ്രധാന്യം നൽകുന്നു.
2020ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലായിരിക്കും കമ്പനി പുതിയ ഉൽപ്പന്നം അവതരിപ്പിക്കുക. മീൻ, കോഴി ഇറച്ചി, ചീസ്, പാൽ എന്നിവക്ക് പകരം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടെ പണിപ്പുരയിലാണ് തങ്ങളെന്ന് ഇംപോസിബിൾ ഫുഡ്‌സ് അധികൃതർ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു.
ആരോഗ്യപ്രദമായ ഭക്ഷണരീതികൾ പരീക്ഷിക്കാനും പിന്തുടരാനും ഇത്തരം പുതിയ പദ്ധതികൾ സഹായിക്കുന്നു. മനുഷ്യരുടെ അശ്രദ്ധമായ ഭക്ഷണ രീതികളാണ് പല മാരക രോഗങ്ങൾക്കും കാരണമാകുന്നത്. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഇത്തരം ഭക്ഷണങ്ങൾ ശീലിക്കുന്നതിലൂടെ മാസംസാഹാരങ്ങളുടെ രുചിക്ക് പൂർണ്ണമായി വിട പറയാതെ തന്നെ സസ്യാഹാരങ്ങൾ ഭക്ഷിച്ചു ആരോഗ്യം സംരക്ഷിക്കാം സാധിക്കും. ഇതിലൂടെ ശെരിയായ ആരോഗ്യം നിലനിർത്താനും സാധിക്കും. രാസവസ്തുക്കൾ അജിനോ മോട്ടോ പോലുള്ള പദാർത്ഥങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഫാസ്റ്റ് ഫുഡ്സ്, ജങ്ക് ഫുഡ്സ്, പാക്കറ് ഫുഡ്സ് തുടങ്ങിയവക്ക് രുചി മാത്രമേ സമ്മാനിക്കാൻ സാധിക്കു ആരോഗ്യം സംരക്ഷിക്കാം സാധിക്കില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (26 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (45 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (2 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (2 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (2 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (3 hours ago)

Malayali Vartha Recommends