Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഉ​പ​വാ​സ​ത്തി​നു ശേ​ഷം കൈയളവ് ഈന്തപ്പഴം കഴിച്ചാൽ കടലോളം എനര്‍ജി....

02 MAY 2020 03:11 PM IST
മലയാളി വാര്‍ത്ത

നോമ്പ് കാലം ഉപവാസത്തിന്റേയും പ്രാര്‍ഥനയുടേയും കാലം മാത്രമല്ല. ആരോഗ്യത്തിനും ഗുണകരമാണ് ഈ ദിവസങ്ങള്‍. ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം നിരവധി ഗുണങ്ങളും നൽകുന്നുണ്ട് ..ഉ​പ​വാ​സ​​ശേ​ഷം ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്നത് വളരെ നല്ലതാണ് ..
പകൽ മുഴുവനുള്ള ഉപവാസത്തിനു ശേഷം വാരി വലിച്ചു തിന്നാനുള്ള പ്രവണത ഇല്ലാതെ ആക്കാൻ ഈന്തപ്പഴത്തിനു കഴിയും

ഈ​ന്ത​പ്പ​ഴ​ത്തി​ലെ ഉ​യ​ര്‍​ന്ന തോ​തി​ലു​ള​ള പോ​ഷ​ക​ങ്ങ​ള്‍ ശ​രീ​രം ആ​ഗി​ര​ണം ചെ​യ്തു തു​ട​ങ്ങു​ന്ന​തോ​ടെ അ​മി​ത​വി​ശ​പ്പിന്‍റെ അ​ഗ്നി കെ​ടും. ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള പൊട്ടാ​സ്യം നാ​ഡി​ക​ളെ ഉ​ണ​ര്‍​ത്തുന്നതിനാൽ ക്ഷീ​ണം പമ്പ കടക്കും . ക​ഴി​ച്ച്‌ അ​ര മ​ണി​ക്കൂ​റി​ന​കം ത​ന്നെ ഈ​ന്ത​പ്പ​ഴ​ത്തിലുള്ള ഊർജ്ജം ശരീരത്തിന് ലഭിക്കുന്നു

റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ ഏകദേശം 12-13 മണിക്കൂര്‍ ഭക്ഷണം കഴിക്കാറില്ല. ഈ സമയം കൊണ്ട് ശരീരത്തിലെ ജലാംശം കുറഞ്ഞുപോകാൻ സാധ്യതയുണ്ട് . അതുകൊണ്ടാണ് വ്രതം മുറിക്കുന്നത് ഈന്തപ്പഴം കൊണ്ടോ, വെള്ളം കൊണ്ടോ ആയിരിക്കണമെന്ന് നബി പറഞ്ഞത്

എ​ന​ര്‍​ജി ബൂ​സ്റ്റ​റായ ഈന്തപ്പഴം നോമ്പുകാലത്ത് മാത്രമല്ല കൊച്ചുകുട്ടികൾക്ക് വരെ ബേക്കറി പലഹാരങ്ങൾക്ക് പകരം കൊടുക്കാൻ ഉത്തമമാണ് .. സ്വാ​ഭാ​വി​ക പ​ഞ്ച​സാ​ര​ക​ളാ​യ ഗ്ലൂ​ക്കോ​സ്, സൂ​ക്രോ​സ്, ഫ്ര​ക്റ്റോ​സ് എ​ന്നി​വ ഈ​ന്ത​പ്പ​ഴ​ത്തി​ല്‍ ധാ​രാ​ളം അടങ്ങിയിരിക്കുന്നു . അ​തി​നാ​ല്‍ ഈ​ന്ത​പ്പ​ഴം പ​തി​വാ​യി ക​ഴി​ച്ചാ​ല്‍ ക്ഷീ​ണം പമ്പ കട ക്കും. ക​രു​ത്തു​കൂ​ടും. പ്ര​തി​രോ​ധ​ശ​ക്തി നേ​ടാം. പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താം

കൊ​ഴു​പ്പു കു​റ​ഞ്ഞതും നാരുകൾ കൂടുതലുള്ളതും ആയതുകൊണ്ട് ര​ക്ത​ത്തി​ല്‍ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ല്‍​ഡി​എ​ലിന്‍റെ അളവ് കുറക്കുന്നതിനും സഹായകകരമാണ് ..എ​ല്‍​ഡി​എ​ല്‍ കൂ​ടുന്നത് ഹൃദ്രോഗം , സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്ക് ഇ​ട​യാ​ക്കും. സ്ഥിരമായി ഈ​ന്ത​പ്പ​ഴം ശീ​ല​മാ​ക്കി​യാ​ല്‍ അ​ത്ത​രം സാധ്യതകള്‍ കുറയും.

ഉ​ണ​ങ്ങി​യ ഈ​ന്ത​പ്പ​ഴ​ത്തി​ല്‍ സോ​ഡി​യ​ത്തിന്‍റെ അ​ള​വു കു​റ​വും പൊട്ടാ​സ്യം കൂ​ടു​ത​ലും ആയതിനാൽ ര​ക്ത​സ​മ്മര്‍​ദം ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ല്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നു സ​ഹാ​യിക്കും .. ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള മ​ഗ്നീ​ഷ്യ​വും ബി​പിയും സ്ട്രോ​ക് സാ​ധ്യ​ത​യും കു​റ​യ്ക്കു​ന്നു;. ഹൃ​ദ​യ​പേ​ശി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു, ഹൃ​ദ​യ​ത്തിന്‍റെ ക​രു​ത്തു കൂട്ടുന്നു. കൂ​ടാ​തെ, നാ​ഡി​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദം.

സ്ത്രീ​ക​ളു​ടെ പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ ആരോഗ്യത്തിനും അത്യുത്തമമാണ് ഈന്തപ്പഴം .. ഗ​ർ​ഭാ​ശ​യ പേ​ശി​ക​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ​ന്ത​പ്പ​ഴം സഹായിക്കും . ഗർഭിണികൾ സ്ഥിരമായി ഈന്തപ്പഴം കഴിച്ചാൽ പ്ര​സ​വം സു​ഗ​മ​മാ​കും .

ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ ബി5 ​ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ വ​രു​ത്തു​ന്ന കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്നു. ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം കൈ​വ​രു​ന്നു. കൂ​ടാ​തെ അ​തി​ലു​ള​ള വി​റ്റാ​മി​ൻ എ ​വ​ര​ണ്ട​തും ന​ശി​ച്ച​തു​മാ​യ ച​ർ​മ​കോ​ശ​ങ്ങ​ളെ നീ​ക്കി പു​തി​യ കോ​ശ​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു..ചുരുക്കി പറഞ്ഞാൽ ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും വളരെ നല്ല ഒരു ഉപാധിയാണ് ഈന്തപ്പഴം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (18 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (35 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (44 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (53 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (57 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (3 hours ago)

Malayali Vartha Recommends