Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

കർക്കിടകത്തിൽ മുരിങ്ങയില വിഷമയമാകുമോ? സത്യം ഇതാണ്

17 JULY 2021 05:29 PM IST
മലയാളി വാര്‍ത്ത

കർക്കിടകത്തിൽ മുരിങ്ങയില വിഷമയമാകുമെന്ന കാലപഴക്കം ചെന്ന വിശ്വാസത്തെ ഇന്നും നമ്മളിൽ ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ അതെല്ലാം തെറ്റിധരണയാണ്. കിണറിനടുത്ത് മുരിങ്ങ നടുന്നത് കിണറ്റിലെ വിഷം വലിച്ചെടുക്കാനുള്ള വിദ്യയാണെന്ന തരത്തിലും വാട്ട്‌സാപ്പിലൂടെയും മറ്റും സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. കര്‍ക്കടകക്കാലത്ത് ഭക്ഷണ ചിട്ടകളും ആരോഗ്യ ചിട്ടകളുമെല്ലാം പ്രധാനപ്പെട്ടതാണ്. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കണം, ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതെല്ലാം പ്രധാനമാണ്.

കര്‍ക്കിടകം മഴക്കാലം കൂടിയാണ്. ദഹനത്തിന് ബുദ്ധിമുട്ടുള്ള, ഉദര സംബന്ധമായ പ്രശ്‌നങ്ങളുള്ള കാലം കൂടിയാണിത്. ഇത്തരം ഘട്ടത്തില്‍ മുരിങ്ങയില കഴിച്ചാല്‍ ദഹിയ്ക്കാന്‍ പ്രയാസം നേരിടും. ഇതാണ് കര്‍ക്കിടകത്തില്‍ മുരിങ്ങയില വിഷം,.... കഴിയ്ക്കരുത് എന്ന രീതിയില്‍ പ്രചാരണം വരാന്‍ ഒരു കാരണം.         മറ്റൊരു കാര്യം മുരിങ്ങയിലയില്‍ നിയിസിമൈന്‍ എന്ന പ്രത്യേക കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇതു നല്ല ശോധന നല്‍കുന്ന ഒന്നു കൂടിയാണ്. എന്നാല്‍ മഴക്കാലത്ത് വയറിളക്കം പോലുള്ള രോഗസാധ്യത ഏറെയായതിനാല്‍ മുരിങ്ങയില ഇത്തരം പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കും. സെല്ലുലോസ് ഉള്ളതിനാല്‍ ദഹനത്തിനു ബുദ്ധിമുട്ടാണ്. മഴക്കാലത്ത് പെട്ടെന്നു ദഹിയ്ക്കുന്ന വിധത്തിലെ ഭക്ഷണങ്ങളാണ് കഴിയ്‌ക്കേണ്ടത്. മുരിങ്ങയിലെ ഇത്തരം ഘടകങ്ങള്‍ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും.

മുരിങ്ങയില കര്‍ക്കടകക്കാലത്ത് ദോഷമെന്ന് പറയുന്നതിന് മറ്റൊരു ശാസ്ത്രീയ വശം കൂടിയുണ്ട്. മഴക്കാലത്ത് ശരീരത്തിന് ചൂടു നല്‍കാന്‍ കൊഴുപ്പ് ആവശ്യമാണ്. മുരിങ്ങയില ശരീരം കൊഴുപ്പു വലിച്ചെടുക്കുന്നതിനെ തടയുന്ന ഒന്നാണ്. ഇത്തരത്തില്‍ ശരീരത്തിന് മഴക്കാലത്ത് ആവശ്യമായ കൊഴുപ്പു ലഭിയ്ക്കുന്നതു മുരിങ്ങയില തടയും. മുരിങ്ങയില തടി കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പറയുന്നതിന്റെ ഒരടിസ്ഥാനം ശരീരം കൊഴുപ്പു വലിച്ചെടുക്കുന്നത് തടയുന്നതിനാലാണ്.    

ദഹന പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഇത് മഴക്കാലത്തു കഴിച്ചാലും കുഴപ്പമില്ല. ഇലകള്‍ക്ക് ചിലപ്പോള്‍ ചെറിയ കയ്പു രസമുണ്ടാകാം. ഇതു നല്ലതു പോലെ വേവിച്ചാല്‍ ചിലപ്പോള്‍ പോകുകയും ചെയ്യും. അല്ലാതെ ഇതു വിഷമല്ല. വയറിളക്കം പോലുള്ളവയെങ്കില്‍ ഇതു കഴിയ്‌ക്കേണ്ടതില്ല. ഇലയായി കഴിയ്ക്കാനേ പ്രശ്‌നമുള്ളൂ. ഇല ഉണക്കിപ്പൊടിച്ചു കഴിയ്ക്കാം. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്. മഴക്കാലത്തു മാത്രമല്ല, ശരീരത്തിന് എക്കാലത്തും ആവശ്യമുള്ള പല പോഷകങ്ങളും അടങ്ങിയതാണ് മുരിങ്ങയില.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (8 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (21 minutes ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (35 minutes ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (52 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (2 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (2 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (11 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends