Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും

ഓറിയോ ബിസ്‌കറ്റ്‌ മയക്കുമരുന്നിന്‌ തുല്യം

18 OCTOBER 2013 03:31 AM IST
മലയാളി വാര്‍ത്ത.

അമേരിക്കയിലെ സയന്‍സ്‌ വിദ്യാര്‍ത്ഥികളാണ്‌ പഠനത്തിലൂടെ ഇക്കാര്യം കണ്ടെത്തിയത്‌. അമേരിക്കയില്‍ വളരെ പ്രിയമായ ഓറിയോ ബിസ്‌കറ്റ്‌ അടക്കമുള്ള മധുരപലഹാരങ്ങളില്‍ മയക്കുമരുന്നായ കൊക്കെയിന്‍ പോലുള്ള ആസക്തിയുണ്ടാക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്നാണ്‌ കണ്ടെത്തല്‍.

മധുര പലഹാരങ്ങളില്‍ ജനങ്ങള്‍ എന്തുകൊണ്ടാണ്‌ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്‌ എന്ന ചിന്തയില്‍ നിന്നാണ്‌ കണക്ടിക്കട്ട്‌ കോളേജിലെ പ്രഫസര്‍ ജോസഫ്‌ ഷ്രോഡറും വിദ്യാര്‍ത്ഥികളും ഇത്തരമൊരു പരീക്ഷണത്തിന്‌ തയ്യാറായത്‌.

എലികളിലാണ്‌ ഇവര്‍ പഠനം നടത്തിയത്‌. അമേരിക്കന്‍ ജനതക്കിടയില്‍ വളരെ പ്രചാരമുള്ള ബിസ്‌കറ്റ്‌ ആയതുകൊണ്ടാണ്‌ ഓറിയോ ബിസ്‌കറ്റിനെ പഠനത്തിനായ്‌ തെരെഞ്ഞെടുത്തത്‌.

പരീക്ഷണത്തില്‍ ഓറിയോ ബിസ്‌കറ്റ്‌ നല്‍കിയ എലികളില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സുഖാസക്തി ഉണ്ടാകുന്നതായി കണ്ടെത്തുകയായിരുന്നു. മറ്റൊരു കൂട്ടം എലികളില്‍ കൊക്കൈന്‍ ഇഞ്ചക്‌റ്റ്‌ ചെയ്‌തിരുന്നു. ഈ എലികളില്‍ ഉണ്ടായ അതേ അവസ്ഥയാണ്‌ ഓറിയോ നല്‍കിയ എലികളിലും ഉണ്ടായത്‌.

കൂടുതല്‍ അളവില്‍ പഞ്ചസാരയും, കൊഴുപ്പും ഉപയോഗിക്കുന്നത്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ തങ്ങളുടെ പഠനത്തില്‍ നിന്നും മനസിലായതെന്ന്‌ പ്രഫസര്‍ ജോസഫ്‌ ഷ്രോഡര്‍ പറഞ്ഞു. അതുകൊണ്ടാണ്‌ അത്തരം ആഹാര പദാര്‍ത്ഥങ്ങള്‍ ശരീരത്തിന്‌ ദോഷകരമാണെന്ന്‌ അറിഞ്ഞിട്ടും ജനങ്ങള്‍ക്ക്‌ ഒഴിവാക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് മന്ത്രവാദത്തിനിടെ ദുരന്തം – 18കാരൻ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ മന്ത്രവാദിയും, മുങ്ങി മരിച്ചു...  (1 minute ago)

ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രയേൽ ആക്രമണം തിരിച്ചടിയായി; ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ടു നെതന്യാഹു...  (14 minutes ago)

നെഞ്ച് വേദന അനുഭവപ്പെടവേ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...  (14 minutes ago)

നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാവശ്യം.... ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി....  (18 minutes ago)

വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (33 minutes ago)

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...  (56 minutes ago)

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (1 hour ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (1 hour ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (2 hours ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (2 hours ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (2 hours ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (2 hours ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (3 hours ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (3 hours ago)

Malayali Vartha Recommends