Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഹോട്ടലിലാണോ ഭക്ഷണം? സൂക്ഷിക്കണേ...

19 OCTOBER 2013 05:17 AM IST
മലയാളി വാര്‍ത്ത.

ഹോട്ടല്‍ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ശരീരത്തില്‍ ഇ-കോളി ബാക്‌ടീരിയ വിലസുന്നു.
മലയാളികള്‍ക്ക്‌ ഇഷ്‌ടപ്പെട്ട കറികളായ സാലഡിലും വെള്ള ചമ്മന്തിയിലും ഇ-കോളി ബാക്‌ടീരിയയുടെ സാന്നിദ്ധ്യം ശാസ്‌ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തി. 83 ശതമാനം ചിക്കന്‍ബിരിയാണിയിലും ഇ-കോളി സജീവമാണ്‌.

2011 സെപ്‌റ്റംബറിലെ 2013 മേയ്‌ക്കുമിടയില്‍ കോന്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ്‌ ക്വാളിറ്റി മോണിറ്ററിംഗ്‌ ലാബ്‌ നടത്തിയ പരിശോധനയിലാണ്‌ കണ്ടെത്തിയത്‌. ചിക്കന്‍ബിരിയാണി, മീന്‍കറി, ബീഫ്‌കറി, സാലഡ്‌, ചപ്പാത്തി, സാന്‍വിച്ച്‌, മീറ്റ്‌റോള്‍, കറ്റ്‌ലറ്റ്‌, പഫ്‌സ്‌, പിസ, സമോസ, വട, ക്രീംബണ്‍, സ്വീറ്റ്‌, നെയ്യപ്പം തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കി. ഇവയെല്ലാം ഹോട്ടലുകളില്‍ നിന്നും വാങ്ങിയവയാണ്‌.

137 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 30 എണ്ണത്തില്‍ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യപരമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുകയോ ആവശ്യാനുസരണം ചൂടാക്കാതിരിക്കുകയോ ചെയ്‌താല്‍ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്‌.

സാലഡുകളിലാണ്‌ ഇ-കോളിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്‌. ഇ-കോളി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. മലിനജലം, ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചിത്വമില്ലായ്‌മ, വ്യക്തിശുചിത്വം തുടങ്ങിയവ കാരണവും ഇ-കോളി ബാക്‌ടീരിയകള്‍ ഉണ്ടാകാനിടയുണ്ട്‌.

കേരളത്തിലെ ഹോട്ടലുകളില്‍ കക്കൂസും അടുക്കളയും അടുത്തടുത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. കക്കൂസുകളാകട്ടെ വൃത്തിഹീനവുമാണ്‌. ഇത്തരം സാഹചര്യങ്ങളില്‍ പാകം ചെയ്യപ്പെടുന്ന ഭക്ഷണത്തില്‍ ഇ-കോളികള്‍ സര്‍വസാധാരണമായിരിക്കും. ഹോട്ടലുകളിലുള്ള വൃത്തികെട്ട സാഹചര്യം ഒഴിവാക്കുക എന്നതാണ്‌ പരിഹാരമാര്‍ഗ്ഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (7 minutes ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (22 minutes ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (23 minutes ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (1 hour ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (1 hour ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (2 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (2 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (3 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (11 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (11 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (11 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (11 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (11 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (19 hours ago)

Malayali Vartha Recommends