Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ബദാം അധികമായാല്‍

17 AUGUST 2016 03:14 PM IST
മലയാളി വാര്‍ത്ത

ആരോഗ്യത്തിന് ബദാം അത്യുത്തമമാണ്. നല്ല കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുള്ള നല്ലൊരു ഭക്ഷണം. പലതരം രോഗമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്ന്. എന്നാല്‍ ബദാം അധികം കഴിച്ചാലും ദോഷങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, ബദാം കൂടുതല്‍ കഴിയ്ക്കുന്നത് ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.ഇവയില്‍ നാരുകളടങ്ങിയിരിയ്ക്കുന്നതു തന്നെ കാരണം. ദഹനം ബുദ്ധിമുട്ടാക്കും. വയറിന് കനമുണ്ടാക്കും.
മാംഗനീസ് അടങ്ങിയ മരുന്നുകളോ ഡയറ്റകളോ പതിവെങ്കില്‍ ഇവ ബദാം കഴിയ്ക്കുമ്‌ബോള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കും. വയറിളക്കത്തിനുള്ള മരുന്നുകള്‍, ചില ബിപി മരുന്നുകള്‍ എന്നിവയാണ് കാരണം. വൈറ്റമിന്‍ ഇ അധികമാകുന്നത് വയറിളക്കം, ക്ണ്ണിനു മങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇതിനു പുറമെ തലവേദന, തലചുറ്റല്‍ തുടങ്ങിയ പ്രശ്‌നങ്ങളും പതിവാകും. നമ്മുടെ ശരീരത്തിന് ദിവസവും 15 മില്ലീഗ്രാം മാത്രം വൈറ്റമിന്‍ ഇ ആണ് ആവശ്യമുള്ളത്. ഇവ പാകത്തിനു കഴിയ്ക്കുന്നതു കൊണ്ടു ദോഷമില്ല. എന്നാല്‍ അമിതമായി കഴിയ്ക്കുന്നത് തടി വര്‍ദ്ധിയ്ക്കാന്‍ കാരണമാകും. ബദാം ഒരൗണ്‍സില്‍ 14 ഗ്രാം ഫാറ്റും 163 കലോറിയുമുണ്ട്.
കയ്പ്പുള്ള ബദാമുണ്ട്. ഇത് കഴിയ്ക്കുന്നത് ശരീരത്തില്‍ ഹൈഡ്രോസയാനിക് ആസിഡ് വര്‍ദ്ധിപ്പിയ്ക്കും.ഇത് ശരീരത്തില്‍ വിഷമടിഞ്ഞു കൂടാന്‍ ഇടയാക്കും.ശ്വസനപ്രശ്‌നങ്ങള്‍,നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ചിലരില്‍ ബദാം അലര്‍ജിയുണ്ടാക്കും. ചര്‍മത്തില്‍ ചുവന്ന പാടുകളുണ്ടാകും. ബദാമിലും മറ്റു നട്‌സുകളിലും ബാക്ടീരിയ വളരാന്‍ സാധ്യതയേറെയാണ്. ഇവ കൃത്യമായി വൃത്തിയാക്കി കഴിച്ചില്ലെങ്കില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളുണ്ടാകും.

ഇവ പാകത്തിനു കഴിയ്ക്കുന്നതു കൊണ്ടു ദോഷങ്ങളില്ല.ഇവ കഴിയ്ക്കുമ്‌ബോള്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരവും. ബദാം കൂടുതല്‍ കഴിയ്ക്കുന്നത് ഓക്‌സലേറ്റുകള്‍ അടിഞ്ഞു കൂടാന്‍ ഇടയാക്കും. ഇത് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (43 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends