Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

തന്തൂരി ചിക്കന്‍ കാൻസറിന്‌ കാരണമായേക്കാം

17 AUGUST 2016 03:31 PM IST
മലയാളി വാര്‍ത്ത

ഉപ്പും മസാലയും ചേര്‍ത്ത് കളിമണ്‍ അടുപ്പില്‍ ചുട്ടെടുക്കുന്ന ചിക്കന് വിഭവത്തിന്റെ ഉദ്ഭവത്തിന് ഇന്ത്യാ പാക് വിഭജനത്തെക്കാള്‍ പഴക്കമുണ്ട്. പാക്കിസ്ഥാനിലെ പെഷാവാറിലെ മൊതി മഹല്‍ എന്ന റെസ്‌റ്റോറന്റില്‍ കുന്ദന്‍ ലാല്‍ ഗുജറാന്‍ എന്നയാളാണ് ഈ വിഭവത്തിന് പിന്നില്‍. ചിക്കന്‍ കട്ടിതൈരിലും തന്തൂരി മസാലയിലും സാധാരണ രീതിയില്‍ കുരുമുളക്, മുളക് പൊടി, എന്നിവ ചേര്‍ത്ത് തന്തൂരി അടുപ്പില്‍ നന്നായി പൊരിച്ചെടുക്കുന്ന തന്തൂരി ചിക്കന്റെ പ്രധാന പ്രത്യേകത കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോളാണ്. മഞ്ഞള്‍, കുരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്ത് കളിമണ്‍ അടുപ്പില്‍ ചുട്ട് എടുക്കുന്ന വിഭവമായതിനാല്‍ തന്തൂരി ചിക്കന്‍ ആരോഗ്യത്തിന് അപകടകരമല്ലാത്ത മാംസാഹാരമായാണ് കരുതപ്പെടുന്നത്. മാംസ പ്രിയരായവരുടെ തീന്‍ മേശയിലെ സ്ഥിരം വിഭവമായി തന്തൂരി ചിക്കന്‍ മാറിയതിനുള്ള പ്രധാന കാരണവും ഇതുതന്നെ. ഉയര്‍ന്ന ചൂടില്‍ ചൂടാക്കുമ്പോൾ ഇറച്ചിയിലെ കൊഴുപ്പ് മുഴുവന്‍ ഇല്ലാതാകുന്നതാണ് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണമായി തന്തൂരി ചിക്കനെ പരിഗണിക്കാനുള്ള പ്രധാന കാരണം. ഇക്കാരണം നിരത്തി ദിവസവും തന്തൂരി ചിക്കന്‍ കഴിക്കുന്നവര്‍ നിരവധിയാണ്. ദിവസവും കഴിക്കുന്നത് വിലക്കുന്നവര്‍ പോലും എല്ലാ ആഴ്ചയിലും കഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്താറുമില്ല. എന്നാല്‍ ഉപ്പും മുളകും മസാലയും ചേര്‍ത്ത് എണ്ണയില്‍ മുക്കിയെടുത്ത് നേരിട്ട് കനലില്‍ വേവിച്ചെടുക്കുന്ന ഇറച്ചിയും മീനുമെല്ലാം ക്യാന്‍സറിന് കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ പുതിയ കണ്ടെത്തല്‍. കാനഡയിലെ വാന്‍കൂറില്‍ നടന്ന ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ രാജിവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്. കനലില്‍ മത്സ്യ മാംസാദികള്‍ ചുട്ടെടുക്കുമ്‌ബോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ത്ഥത്തിന്റെ ഒരു ആവരണം ഇവയില്‍ രൂപപ്പെടുന്നു. ഇത് പുകവലിയെക്കാള്‍ ദോഷം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ഇത് കുടലില്‍ ക്യാന്‍സറുണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഉപ്പും കൊഴുപ്പമുള്ള ഇറച്ചി വിറകിന്റെയോ കല്‍ക്കരിയുടെയോ കനലിലിട്ട് വേവിച്ചെടുക്കുമ്‌ബോള്‍ അതില്‍ ടാര്‍ പറ്റിപിടിക്കുന്നുണ്ട്. ഇത് ക്യാന്‍സറിന് കാരണമാകുന്നുവെന്നും പറയുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറവാണെങ്കിലും മറ്റ് മാരക അസുഖങ്ങള്‍ക്ക് കാരണമായേക്കാവുന്ന തന്തൂരി ചിക്കന്‍ ദിവസവുമുള്ള ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (4 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (11 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (11 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (11 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (11 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (11 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (12 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (12 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (12 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (12 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (13 hours ago)

Malayali Vartha Recommends