Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..

അമിത മത്സ്യബന്ധനം: മത്തിക്കു പിന്നാലെ കലവയും അപൂര്‍വ മല്‍സ്യമായേക്കും

05 DECEMBER 2016 04:17 PM IST
മലയാളി വാര്‍ത്ത

വിദേശനാടുകളിലടക്കം ഏറെ ആവശ്യക്കാരുള്ള മത്സ്യമായ കലവയുടെയും വംശം അപകടത്തില്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണെങ്കില്‍ രാജ്യന്തര വിപണിയില്‍ ഉയര്‍ന്ന കച്ചവടമൂല്യമുള്ള കലവയുടെ നിലനില്‍പ്പ് അവതാളത്തിലാകും. വര്‍ധിച്ചു വരുന്ന അമിത മത്സ്യബന്ധനമാണ് കലവയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മത്സ്യയിനങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ച് വിലയിരുത്തുന്നതിനുള്ള രാജ്യാന്തര സംഗമത്തിലാണ് അമിതമത്സ്യബന്ധനം ഈ മീനുകള്‍ക്കുമേല്‍ സമ്മര്‍ദ്ദമേറുന്നതായി കണ്ടെത്തിയത്. കലവയെ സംരക്ഷിക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതു സാഹചര്യത്തിലും മികച്ച വളര്‍ച്ച, ഏറെ സ്വാദുള്ള മത്സ്യം എന്നതാണു കലവയുടെ പ്രത്യേകത.

കടലില്‍ നിന്നു ലഭിക്കുന്ന കലവയ്ക്കു കിലോയ്ക്ക് 400 മുതല്‍ 450 രൂപ വരെ ലഭിക്കുന്നു. അതേ സമയം കൃഷി ചെയ്‌തെടുക്കുന്ന കവല മത്സ്യത്തിന് വിദേശ വിപണിയില്‍ ഇവയുടെ മൂന്നും നാലും ഇരട്ടിവരെ ലഭിക്കുന്നുണ്ട്. ഉയര്‍ന്ന വിപണന മൂല്യമുള്ള ഈ മത്സ്യങ്ങളെ അമിതമായി പിടിക്കുന്നത് ഇവയുടെ വംശനാശത്തിന് കാരണമായേക്കാമെന്ന് മത്സ്യശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ചെറുമീനുകളെ പിടിയ്ക്കുന്നത് തടയുന്നില്ലെങ്കില്‍ കലവ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. പ്രായപൂര്‍ത്തിയെത്തുന്നതിലെ കാലതാമസവും ഒന്നിച്ചു മുട്ടയിടുന്നതും വളര്‍ച്ചയ്ക്കിടയില്‍ സംഭവിക്കുന്ന ലിംഗവ്യത്യാസവുമാണ് ഈ മത്സ്യങ്ങള്‍ അമിത മത്സ്യബന്ധനത്തിന് ഇരയാകുന്നതിന് കാരണമാകുന്നതെന്നും അവര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (8 minutes ago)

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (41 minutes ago)

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ  (54 minutes ago)

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതി  (1 hour ago)

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനി  (1 hour ago)

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.. അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തൃശൂരിൽ കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടുമെത്തും...  (2 hours ago)

ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ... സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് സൂചന...  (2 hours ago)

പാലക്കാട് റെയിൽവേ മേൽപാലത്തിന് താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്  (2 hours ago)

ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...  (3 hours ago)

സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടം,യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നു... പ്രാഥമികഘട്ട ഉദ്ഘാടനം നിർവഹിച്ച് മന്ത്രി സജി ചെറിയാൻ  (3 hours ago)

  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ....  (3 hours ago)

യുവതി രഹസ്യ മൊഴി നൽകിയതിന്റെ പിറ്റേന്നാണ് രാഹുൽ വിളിച്ചത്  (3 hours ago)

Malayali Vartha Recommends