Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..

അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

24 MARCH 2017 12:07 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ അറിയേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്. മാനസികവും ശാരിരകവുമായി തയ്യാറെടുക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചും ഗര്‍ഭിണിയാകുമ്പോള്‍ തന്നെ ശ്രദ്ധിക്കണം. പോഷാകാംശമുളള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ധാരാളം ഇലക്കറികള്‍ കഴിച്ചാല്‍ കുഞ്ഞിന് ഉയര്‍ന്ന രക്തസമ്മര്‍ദം വരാതെ തടയാന്‍ കഴിയും. ഗര്‍ഭകാലത്ത് ഉയര്‍ന്ന അളവില്‍ ഫോളേറ്റ് ശരീരത്തിലുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചീര, കാബേജ്, ബ്രൊക്കോളി ഇവയില്‍ അടങ്ങിയ ഫോളിക് ആസിഡ് കുഞ്ഞുങ്ങളില്‍ ഹൃദയാരോഗ്യം ഏകുന്നു. ജീവകം ബി കുടുംബത്തില്‍പ്പെട്ട ഇവ കോശവളര്‍ച്ചയിലും പ്രധാന പങ്കുവഹിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഫോളിക് ആസിഡ് ധാരളമായി ഉപയോഗിച്ചാല്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പിന്നീടുള്ള കാലത്ത് രക്താതിസമ്മര്‍ദം വരാന്‍ സാധ്യത കുറവാണ്. നാരങ്ങാ വര്‍ഗത്തില്‍പ്പെട്ട പഴങ്ങളിലും പച്ചനിറത്തിലുള്ള പച്ചക്കറികളിലും ഫോളിക് ആസിഡ് ധാരളമായി അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനു സാധ്യത കൂടുതലുള്ള ബോസ്റ്റണിലെ കുടുംബങ്ങളിലെ 1290 ജോടി അമ്മമാരിലും കുട്ടികളിലും ആണ് പഠനം നടത്തിയത്.

ഗര്‍ഭകാല പൂര്‍വ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദ്ദം ഇവയുള്ള അമ്മമാര്‍ക്ക് ജനിച്ച കുട്ടികളില്‍ 3 മുതല്‍ 9 വയസു വരെയുള്ള 28.7 ശതമാനം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളതായി കണ്ടു. ഇവരില്‍ 67.8% പേര്‍ കറുത്തവര്‍ഗക്കാരും 19.2% പേര്‍ ഹിസ്പ്പാനിക്കും ആയിരുന്നു. ജനനം മുതല്‍ 9 വയസ്സുവരെ ഇവരെ നിരീക്ഷിച്ച് വിവരങ്ങള്‍ അപഗ്രഥിച്ചു. എന്നാല്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് ധാരാളമായി ഉള്ള അമ്മമാര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം വരാനുള്ള സാധ്യത 40% കുറഞ്ഞതായി കണ്ടു. കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദം വരാതിരിക്കാനും ഗര്‍ഭിണികള്‍ ധാരാളം ഇലക്കറികളും പച്ച നിറത്തിലുള്ള പച്ചക്കറികളും കഴിക്കണമെന്ന് പഠനം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളികൾ കരുതിയിരിക്കുക..  (5 minutes ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (24 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (37 minutes ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (1 hour ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (1 hour ago)

ചടങ്ങിന് മൊസാദ് എത്തും..  (1 hour ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (2 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (2 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (2 hours ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (2 hours ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (2 hours ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (3 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends