Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്... അമിതവണ്ണത്തിന് പ്രധാന കാരണം?

03 APRIL 2017 08:40 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ പൊതുവെ കണ്ട് വരുന്ന ഒരു കാര്യമാണ് പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നത്. തിരക്കുകളില്‍പെട്ട് പലപ്പോഴും മറുന്ന് പോകുന്ന ഒരു കാര്യവും ഒഴിവാക്കുന്ന കാര്യവുമാണ് പ്രഭാതഭക്ഷണം. സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍, അമിതഭാരം എന്നിവയ്ക്കുള്ള സാദ്ധ്യതയും കൂടുതല്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിക്കാതെയുള്ള മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ഒരു ബ്രേക്ക് ആവശ്യമായി വരുന്നുണ്ട്.

കാരണം, തലച്ചോറിനും ശരീരത്തിനും ഊര്‍ജ്ജം ആവശ്യമായി വരുന്നു. ജീവകങ്ങളും പോഷകങ്ങളും നിറഞ്ഞ സന്തുലിതമായ ആഹാരമാണ് പ്രഭാതത്തില്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് ഏറെ ഗുണം ചെയ്യും. അന്നത്തെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഊര്‍ജ്ജസ്വലതയോടെയിരിക്കാനും അത് സഹായിക്കും.

അതുകൊണ്ട് എന്നും പ്രഭാത ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പ് വരുത്തുക. രാവിലെ സമയക്കുറവ് പ്രശ്‌നമാവുന്നുണ്ടെങ്കില്‍ കുറച്ചുകൂടി നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. രാത്രിക്ക് മുമ്ബ് തന്നെ പ്രഭാത ഭക്ഷണമെന്തായിരിക്കണമെന്ന തീരുമാനത്തിലെത്തുക. പ്രഭാത ഭക്ഷണത്തില്‍ ആരോഗ്യകരമായ പുതിയ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുക. 'ബ്രേക്ക്ഫാസ്റ്റ്' എന്ന് ഇതിനെ വിളിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.

ലളിതമായ പറഞ്ഞാല്‍ 1012 മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷമുള്ള ആഹാരമാണിത്. പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി ശരീരത്തിന് ലഭിക്കേണ്ട പോഷകം ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് നിങ്ങളെ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കാവും നയിക്കുക. അതുകൊണ്ട് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുക. നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ശരീരത്തിന് ആവശ്യമായ ഗ്ലൈക്കോജന്‍ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്.

ഇത് കിട്ടാതെ വരുമ്‌ബോള്‍ ഇന്‍സുലിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്‌ബോള്‍ വിശപ്പും ക്ഷീണവും ഒരേപോലെ അസ്വസ്ഥത സൃഷ്ടിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുമ്‌ബോള്‍ നിങ്ങളുടെ ചുറുചുറുക്ക് നഷ്ടപ്പെടും. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്‌ബോള്‍ പേശികളില്‍ ലഭ്യമായ ഗ്ലൂക്കോസ് അത്രയും ശരീരം പിന്‍വലിക്കുന്നതാണ് ഇതിന് കാരണം. ഇത് ദിവസം മുഴുവന്‍ നിങ്ങളുടെ പ്രവര്‍ത്തനശേഷിയെ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (9 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends