Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പ്രമേഹത്തെ പേടിക്കേണ്ട- ചിട്ടയായ ഭക്ഷണവും വ്യായാമവും ശീലമാക്കൂ

02 JUNE 2017 04:44 PM IST
മലയാളി വാര്‍ത്ത

പ്രമേഹം ഉണ്ടെന്നു കണ്ടാൽ പിന്നെ ഭക്ഷണം കഴിക്കാൻ പേടിയാണ്. എന്ത് കഴിച്ചാലും ഷുഗർ ലെവൽ കൂടുമെന്നു കരുതിയാണിത്. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മാനസിക സമ്മർദ്ദം കുറക്കുക എന്നിവയുണ്ടെങ്കിൽ പ്രമേഹം നിയന്ത്രിക്കാം.

ആഹാരത്തിലൂടെ പ്രമേഹം നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിയുമോ എന്ന സംശയം പൊതുവെ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്‌. ശരിയായ ആഹാരം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നതിലൂടെ പ്രമേഹത്തിന്റെ സങ്കീര്‍ണതകളെ നിയന്ത്രിക്കാന്‍ കഴിയും.

പലരും വണ്ണം കുറയ്ക്കാനും മറ്റുമായി പ്രഭാത ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. പക്ഷേ, പ്രാതല്‍ ഒഴിവാക്കുന്നത് കൊണ്ട് വിപരീത ഗുണമാണ് ഉണ്ടാകുന്നത്. അത് വണ്ണം കൂടാനും അതിലൂടെ പ്രമേഹരോഗത്തിന് അടിപ്പെടാനും കാരണമാകുന്നു.

പ്രമേഹ രോഗികള്‍ ധാരാളമായി വെള്ളം, മധുരമില്ലാത്ത ചായ എന്നിവ ശീലമാക്കുക. ശീതളപാനീയങ്ങള്‍ ജ്യൂസുകള്‍ എന്നിവ ഒഴിവാക്കണം. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയുംവേണം. മദ്യപാനവും പുകവലിയും ഒഴിവാക്കുക. മത്സ്യം, കൊഴുപ്പ് നീക്കിയ മാംസം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മധുരമില്ലാത്ത ചായ, കാപ്പി, വെള്ളം, മുട്ടയുടെ വെള്ള, മധുരമില്ലാത്ത തൈര്, പഴങ്ങള്‍(ആപ്പിള്‍, മുസംബി, ഓറഞ്ച്, പേരക്ക, റോബസ്റ്റ്), പച്ചക്കറികള്‍, കൊഴുപ്പ് നീക്കിയ പാല്‍, കൊഴുപ്പ് നീക്കിയ മാംസം, മത്സ്യം എന്നിവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.
ആപ്പിൾ, ഉള്ളി, തക്കാളി, ഇലക്കറികൾ, ബെറി എന്നിവ കൂടുതൽ കഴിക്കുന്നവർക്ക് പ്രമേഹ സാധ്യത വളരെ കുറവാണ്.

ദിവസം അരടീസ്‌പൂണ്‍ വീതം കറുവപ്പട്ട ഉപയോഗിക്കുകയാണെങ്കില്‍ ഇന്‍സുലീനോടുള്ള കോശങ്ങളുടെ സംവേദന ക്ഷമത കൂടമെന്ന്‌ മെരിലാഡിലെ ഹ്യുമന്‍ ന്യൂട്രീഷന്‍ റിസര്‍ച്ച്‌ സെന്റര്‍ കണ്ടെത്തിയിരുന്നു. അങ്ങനെ കോശങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ ഊര്‍ജമായി മാറ്റും.40 ദിവസം നിശ്ചിത അളവില്‍ കറുവപ്പട്ട സത്ത കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരുന്നതില്‍ കുറവ്‌ വരും , പുറമെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. ഏത്‌ ആഹരത്തിലും കറുവപ്പട്ട ചേര്‍ത്ത്‌ കഴിക്കാം
ആന്റി ഓക്‌സിഡന്റ്‌ ധാരാളം അടങ്ങിയിട്ടുള്ള നാരങ്ങയും സമാനമായ ഫലങ്ങളും ധാരാളം കഴിക്കുക , പ്രമേഹം കുറയും.

നല്ല കൊഴുപ്പായ ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരളം അടങ്ങിയിട്ടുള്ള കായല്‍ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ധമനികളില്‍ അടിഞ്ഞ്‌ കൂടുന്ന എല്‍ഡിഎല്‍(ചീത്ത)കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്‌സിന്റെയും അളവ്‌ കുറയ്‌ക്കാനും എച്ച്‌ഡിഎല്‍( നല്ല) കൊളസ്‌ട്രോളിന്റെ അളവ്‌ ഉയര്‍ത്താനും സഹായിക്കും.

പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്‌, തവിടുള്ള അരി, സമ്പൂര്‍ണ ധാന്യം അടങ്ങിയ പാസ്‌ത, ഭക്ഷ്യധാന്യങ്ങള്‍, ബ്രഡ്‌ എന്നിവ പല മിശ്രിതമാക്കി കഴിക്കാന്‍ ശ്രമിക്കുക. പയര്‍ വെള്ളക്കടല, ബീന്‍സ്‌, വന്‍ പയര്‍, അച്ചിങ്ങ തുടങ്ങി എല്ലാത്തരം പയറുകളും സൂപ്പ്‌, സാലഡ്‌ തുടങ്ങി പലതരം വിഭവങ്ങളാക്കി ദിവസവും കഴിക്കാവുന്നതാണ്‌. കൊഴുപ്പും കലോറിയും കുറഞ്ഞ ഫൈബറും പ്രോട്ടീനും കൂടിയ ഈ ഭക്ഷണം പ്രമേഹവും ഹൃദ്രോഗവും വരാനുള്ള സാധ്യത കുറയ്‌ക്കും.

പ്രമേഹം ഉള്ളവര്‍ക്ക്‌ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. അണ്ടിപരിപ്പ്‌ ആരോഗ്യത്തിന്‌ മികച്ചതാണ്‌. ഇതില്‍ അടങ്ങിയിട്ടുള്ള ടോകോട്രയിനോള്‍ എന്ന സംയുക്തമാണ്‌ ഇതിന്‌ ഒരു കാരണം. കലോറി വളരെ കൂടുതല്‍ എന്നാല്‍ കലോറി വളരെ കൂടുതല്‍ ആയതിനാല്‍ ഇവ അമിതമായി കഴിക്കരുത്‌. രണ്ട്‌ ടേബിള്‍സ്‌പൂണില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല. ഭക്ഷ്യധാന്യങ്ങള്‍, തൈര്‌, പച്ചക്കറികള്‍, സാലഡ്‌, തുടങ്ങി ഇഷ്ടമുള്ള എന്ത്‌ വിഭവത്തിലും അണ്ടിപരിപ്പുകള്‍ ചേര്‍ത്ത്‌ കഴിക്കാം.

പ്രമേഹം മൂര്‍ച്ഛിക്കുമ്പോള്‍ കണ്ണിനും കാഴ്‌ച ശക്തിയ്‌ക്കും പ്രശ്‌നമുണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ പച്ചക്കറികളും ഇലക്കറികളും കൂടുതലായി കഴിക്കുക. ഭക്ഷണത്തിന്‌ മുമ്പ്‌ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ വിനാഗിരി കഴിക്കുന്നത്‌ രക്തത്തില പഞ്ചസാരയുടെ അളവ്‌ താഴാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (9 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (10 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends