Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

റമ്പൂട്ടാന്‍ പോഷകസമ്പന്നമായ പഴമാണ്...കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍

08 JUNE 2017 10:37 PM IST
മലയാളി വാര്‍ത്ത

വളരെ സ്വാദിഷ്ടവും പോഷകസമ്പന്നവുമായ പഴമാണ് റമ്പൂട്ടാന്‍. കുറച്ചു നാള്‍ മുന്‍പുവരെ മലയാളികള്‍ക്ക് ഇതത്ര സുപരിചിതമായ പഴമായിരുന്നില്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അടുത്ത കാലത്ത് ഇതിന്റെ കൃഷി ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍. മലപ്പുറം ജില്ലയിലും ചിലര്‍ ചെറിയ തോതില്‍ റമ്പൂട്ടാന്‍ വളര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങളില്‍ നല്ല വിളവ് ലഭിക്കുന്നതായാണ് കൃഷി ചെയ്തവരുടെ അഭിപ്രായം. അതുകൊണ്ടു തന്ന പലയിടത്തും കുട്ടികള്‍ മാങ്ങയും ചക്കയുമെന്ന പോലെ എറിഞ്ഞുവീഴ്ത്തി കഴിക്കുന്ന നാടന്‍ പഴമായി മാറിക്കിഞ്ഞു റമ്പൂട്ടാന്‍.

എന്നാല്‍ ഇതില്‍ ഒരു അപകടം ഒളിഞ്ഞിരിക്കുന്നു. റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയാല്‍ മരണം വരെ സംഭവിക്കാം. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു അപകടം ചെങ്ങന്നൂരിലുണ്ടായി. എട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ് റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കുഞ്ഞിന് റമ്പൂട്ടാന്‍ പഴം കഴിക്കാന്‍ കൊടുക്കുന്നതിനിടെ കുരുവും വായിലേക്ക് വീഴുകയായിരുന്നുവത്രേ.

ഇത്തരത്തിലുള്ള ആദ്യ സംഭവമല്ലിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തില്‍ റമ്പൂട്ടാന്‍ പഴം കഴിക്കുമ്പോഴും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുമ്പോഴും ചില മുന്‍കരുതലുകളെടുക്കുന്നതാണ് നല്ലത്. കുരു തൊണ്ടയില്‍ കുടുങ്ങാതിരിക്കാന്‍രണ്ട് മാര്‍ഗങ്ങളാണുള്ളത്.

പഴത്തിന്റെ മാംസളമായ ഭാഗം പൂര്‍ണമായി വിട്ടുകിട്ടുന്ന പുതിയ ഇനം റമ്പൂട്ടാന്‍ വിപണിയിലെത്തിയിട്ടുണ്ട്. അവ വാങ്ങി, കുരു നീക്കി കഴിക്കുന്നതാണ് ഒരു മാര്‍ഗം.തീരെച്ചെറിയ കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ കുരുനീക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി നല്‍കുന്നതാണ് നല്ലത്. രണ്ടാമത്തെ മാര്‍ഗം ചെറിയൊരു കത്തി ഉപയോഗിച്ച് കുരു പൂര്‍ണമായും നീക്കം ചെയ്തശേഷം റമ്പൂട്ടാന്‍ കഴിക്കുക എന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (14 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (35 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (3 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (4 hours ago)

Malayali Vartha Recommends