Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സ്‌കൂളുകളില്‍ ജങ്ക്‌ ഫുഡ്‌ വില്‍പന നിരോധിക്കുന്നു

05 JUNE 2014 06:21 AM IST
മലയാളി വാര്‍ത്ത.

രാജ്യത്തെ സ്‌കൂളുകളില്‍ ജങ്ക്‌ ഫുഡ്‌ വില്‍പന നിരോധിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു വനിത-ശിശുക്ഷേമ വകുപ്പ്‌ മന്ത്രി മേനക ഗാന്ധി. കുട്ടികളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തിയാണ്‌ നടപടി. സ്‌കൂള്‍ കാന്റീനുകളില്‍ നിന്നും കുട്ടികളുടെ ശരീരത്തിനു ഹാനികരമാകുന്ന ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ്‌ ലക്ഷ്യം. സ്‌കൂള്‍ കാന്റീനുകളില്‍ ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കാനാണ്‌ പദ്ധതിയെന്നു മേനക ഗാന്ധി പറഞ്ഞു.
ഈ വിഷയം ആരോഗ്യ-മാനവവിഭവശേഷി മന്ത്രാലയവുമായി ചര്‍ച്ച ചെയ്യാനാണ്‌ ആലോചിക്കുന്നത്‌. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലാക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളിലും സ്‌കൂള്‍ പരിസരങ്ങളിലും ജങ്ക്‌ ഫുഡ്‌ നിരോധിക്കുന്നതോടെ കുട്ടികളില്‍ കണ്ടു വരുന്ന പൊതുവായുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിധി വരെ പരിഹാരമാകും. കുട്ടികളില്‍ കണ്ടു വരുന്ന അമിതവണ്ണത്തിനും പ്രമേഹത്തിലും ജങ്ക്‌ ഫുഡുകള്‍ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. ഭൂരിഭാഗം യൂറോപ്യന്‍ രാജ്യങ്ങളും സ്‌കൂളുകളില്‍ ജങ്ക്‌ ഫുഡ്‌ നിരോധിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (8 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (11 hours ago)

Malayali Vartha Recommends