Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

രാവിലെ തേന്‍ ചേര്‍ത്ത ഒരു ഗ്ലാസ് തക്കാളി ജ്യൂസ്: വാതസംബന്ധമായ വേദനകൾക്കും സന്ധിവേദനക്കും ഉത്തമ ഔഷധം

08 SEPTEMBER 2017 03:02 PM IST
മലയാളി വാര്‍ത്ത

പ്രാതലിനൊപ്പം തക്കാളി ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും നീക്കി തടി കുറയ്ക്കും. ഈ ജ്യൂസിൽ തേൻ ചേർത്ത് കഴിച്ചാലോ ?

തക്കാളിയില്‍ വൈറ്റമിന്‍ സി, എ, ബി, ഡി, കെ, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, സോഡിയം, ആര്‍ജിനൈന്‍ എന്നിവയുണ്ട്. പോരാതെ സിട്രിക്, ഓക്സാലിക്, മാലിക് ആസിഡുകളും. ഇവയെല്ലാം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. തേന്‍ സ്വഭാവികമായി പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.

മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ് ബ്രേക്ഫാസ്റ്റില്‍ തക്കാളി ജ്യൂസ് ഉള്‍പ്പെടുത്തുന്നത്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് ലാക്സേറ്റീവായി പ്രവര്‍ത്തിക്കും. ദഹനം ശക്തിപ്പെടുത്തും. ഇതില്‍ ധാരാളം എന്‍സൈമുകളും ധാതുക്കളുമുണ്ട്.

കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ ഗുണകരം. ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഗുണം ചെയ്യും. തേനിലെ ആന്റിഓക്സിഡന്റുകളും ഹൃദയത്തിന് നല്ലതാണ്.വാതസംബന്ധമായ വേദനകളും സന്ധിവേദനയുമെല്ലാം മാറ്റാന്‍ നല്ലൊരു വഴിയാണ് രാവിലെ തേന്‍ ചേര്‍ത്ത ഒരു ഗ്ലാസ് തക്കാളി ജ്യൂസ്.

ഇതിലെ വൈറ്റമിനുകളും കാല്‍സ്യവുമെല്ലാം എല്ലുകള്‍ക്കുറപ്പു നല്‍കും. വേദന കുറയ്ക്കും. രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നതിനു പകരം ഉപയോഗിയ്ക്കാവുന്ന വഴിയാണിത്. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ചുളിവുകളുണ്ടാകുന്നത് തടയാന്‍ ഏറെ ഫലപ്രദം.രാവിലെ ഇതു കുടിയ്ക്കുന്നത് ചര്‍മത്തിനും ഉണര്‍വുണ്ടാക്കും.
നല്ലപോലെ പഴുത്ത തക്കാളിയുപയോഗിച്ച ഫ്രഷ് ജ്യൂസ് ആണ് ഉപയോഗിക്കേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 മിനിറ്റ് മന്ത്രി ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ,രാഹുലും ഒന്നിച്ചു,കാത്തിരുന്ന ദിവസം  (4 hours ago)

രാഹുലുമായി അകലാൻ കാരണം ഷാഫിക്കും അറിയാം തുറന്ന് പറഞ്ഞ് ചാണ്ടി..! കുത്തി ചോദിച്ചവൻ ഇരന്ന് വാങ്ങി  (4 hours ago)

ഗണേശനെ രാജിവയ്പ്പിക്കാൻ സി പി എം കാലിൽ പിടിക്കുന്നു വജ്രായുധം പ്രയോഗിക്കുമെന്ന് പിണറായിയോട് ഗണേശൻ മന്ത്രിയുടെ കാമുകി ചർച്ചയിലേക്ക്  (4 hours ago)

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ചു  (5 hours ago)

നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎല്‍എ  (5 hours ago)

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു  (5 hours ago)

യുദ്ധ സാഹചര്യം മുന്‍ നിര്‍ത്തി നഷ്ടം സഹിച്ചും സുരക്ഷിത നിക്ഷേം വിറ്റ് കാശാക്കി മാറ്റുകയാണ് പ്രവാസികള്‍  (6 hours ago)

ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ  (6 hours ago)

മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (7 hours ago)

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (8 hours ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (8 hours ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (8 hours ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (11 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (11 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (11 hours ago)

Malayali Vartha Recommends