Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ചിക്കന്‍ മാക്കറോണി

20 JUNE 2014 02:03 AM IST
മലയാളി വാര്‍ത്ത.

 1. മാക്കറോണി - 250 ഗ്രാം
2. ചിക്കന്‍ ഷ്രഡ്‌സ് (ചിക്കന്‍ ഉപ്പിലിട്ട്‌ വേവിച്ച്‌ എല്ല്‌ എടുത്തു കളഞ്ഞ്‌
ചെറുതായി വേര്‍തിരിച്ചത്‌) - 1 കപ്പ്‌
3. കാരറ്റ്‌ (നീളത്തില്‍ നേരിയതായി അരിഞ്ഞത്‌) - 1/2 കപ്പ്‌
4. ബീന്‍സ്‌ (നീളത്തില്‍ നേരിയതായി അരിഞ്ഞത്‌) - 1/2 കപ്പ്‌
5. സവാള (കൊത്തിയരിഞ്ഞത്‌) - 1 എണ്ണം
6. ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ - 2 ടീസ്‌പൂണ്‍
7. മുളകുപൊടി - 1 ടീസ്‌പൂണ്‍
8. കുരുമുളകുപൊടി - 1/2 ടീസ്‌പുണ്‍
9. ഗരംമസാല - 1/4 ടീസ്‌പൂണ്‍
10. മല്ലിയില (ചെറുതായി അരിഞ്ഞത്‌) - 2 ടേബിള്‍സ്‌പൂണ്‍
11. എണ്ണ - 2 ടേബിള്‍സ്‌പൂണ്‍
12. ഉപ്പ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഉപ്പിട്ട്‌ വെള്ളം തിളപ്പിച്ച്‌ അതില്‍ മാക്കറോണി ഇട്ട്‌ വേവിച്ച്‌ വെള്ളം ഊറ്റി കളയുക. വേവിച്ച മാക്കറോണിയില്‍ കുറച്ച്‌ തണുത്ത വെള്ളമൊഴിച്ച്‌ ഒന്നുകൂടി ഊറ്റി കളയുക. ഇത്‌ മാറ്റി വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞുവച്ചിരിക്കുന്ന സവാള വഴറ്റുക. സവാള വഴന്നു കഴിയുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ ചേര്‍ക്കുക. ഇത്‌ 3 മിനിട്ട്‌ വഴറ്റി നിറം മാറികഴിയുമ്പോള്‍ തീ കുറച്ച്‌ മുളകുപൊടിയും കുരുമുളകു പൊടിയും ചേര്‍ക്കുക. ഇതിലേക്ക്‌ അരിഞ്ഞുവച്ചിരിക്കുന്ന ബീന്‍സും കാരറ്റും ചേര്‍ക്കുക. അല്‌പം വെള്ളം തളിച്ച്‌ അടച്ചുവച്ച്‌ വേവിക്കുക. ഇതിലേക്ക്‌ വെന്ത പച്ചക്കറികളും കൂടെ വേവിച്ച്‌ വേര്‍തിരിച്ചു വച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കുക. 2 മിനിട്ട്‌ വഴറ്റുക. ഗരംമസാല പൊടിയും കൂട്ടിയോജിപ്പിക്കുക. വേവിച്ച്‌ വച്ചിരിക്കുന്ന മാക്കറോണിയും ഇതില്‍ യോജിപ്പിച്ച്‌ 2 മിനിട്ട്‌ തീയില്‍ വയ്‌ക്കുക. ഇത്‌ മല്ലിയില വച്ച്‌ അലങ്കരിച്ച്‌ പച്ചക്കറി സാലഡിന്റെ കൂടെ കഴിക്കാവുന്നതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (45 minutes ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (59 minutes ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (1 hour ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (1 hour ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (1 hour ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (1 hour ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (3 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (4 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (6 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (7 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (8 hours ago)

Malayali Vartha Recommends