Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

പശുവിൻ പാൽ ആരോഗ്യത്തിന്‌ ഗുണം ചെയ്യില്ല

15 SEPTEMBER 2017 04:30 PM IST
മലയാളി വാര്‍ത്ത

ദിവസവും രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ പലർക്കും നിര്ബന്ധമാണ്. അതുപോലെ ചെറിയ കുട്ടികളെ എന്നും രാവിലെയും വൈകുന്നേരവും നിർബന്ധിപ്പിച്ച് പാൽ കുടിപ്പിക്കുന്ന പതിവുമുണ്ട്. എന്നാൽ ഈ ഭക്ഷണ ശീലം നല്ലതാണോ?

യഥാർത്ഥത്തിൽ പശുവിൻ പാൽ മനുഷ്യന് കുടിക്കാൻ പറ്റുന്ന തരത്തിലുള്ളതല്ല. മുലപ്പാലിന്റെ ഗുണങ്ങളൊന്നും പശുവിൻ പാൽ കുടിക്കുന്നതുകൊണ്ട് ഉണ്ടാകില്ല.

വര്‍ഷങ്ങളായി ഈ മേഖലയില്‍ പരീക്ഷണം നടത്തുന്ന ന്യൂട്രീഷണല്‍ എപിഡെമോളജിസ്റ്റ് കാരിന്‍ മൈക്കല്‍സ് നിർദ്ദേശിക്കുന്നത് നല്ല ആരോഗ്യത്തിന് പശുവിന്‍ പാല്‍ ഒഴിവാക്കാനാണ്. വേണമെങ്കിൽ ഒരു ബീര്‍ ദിവസം കഴിക്കുന്നതിൽ വിരോധമില്ലെന്നും പറയുന്നു.

യുസിഎല്‍എ ഫീല്‍ഡിംഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന ന്യൂട്രീഷണല്‍ എപിഡെമോളജിസ്റ്റ് ആണ് കാരിന്‍ മൈക്കല്‍.
പശുവിൻ പാല്‍ ഉപയോഗം നിരവധി കാന്‍സര്‍ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. ആല്‍മണ്ട്, സോയ മില്‍ക്ക് എന്നിവ പശുവിൻ പാലിനേക്കാൾ ഗുണകരമാണെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്.

അതേ സമയം മദ്യത്തിന്റെ ഉപയോഗത്തെ കുറിച്ച് സാധാരണ കരുതുന്നതില്‍ നി്ന്ന് വ്യത്യസ്തമായ അഭിപ്രായമാണ് കാരിന്‍ മൈക്കല്‍ മുന്നോട്ട് വെക്കുന്നത്. കോറോണറി ആര്‍ട്ടറിയെ മദ്യം ശുചീകരിക്കുമെന്നും അതിനാല്‍ കോറോണറി അസുഖങ്ങള്‍ ഉണ്ടാവില്ലെന്നും കാരിന്‍ മൈക്കല്‍ പറഞ്ഞു. എന്നാല്‍ അധികമായാല്‍ കാന്‍സര്‍ ഉള്‍പ്പെടെ വരാം. അതിനാല്‍ ഒരു ബീര്‍, അല്ലെങ്കില്‍ അത് പോലെ അളവില്‍ മദ്യം കഴിക്കാമെന്നും കാരിന്‍ മൈക്കല്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (35 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (52 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

Malayali Vartha Recommends