Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മാറുന്ന ആഹാര രീതിയും ദഹന പ്രശ്നങ്ങളും

23 SEPTEMBER 2017 11:07 AM IST
മലയാളി വാര്‍ത്ത

വളരുന്ന ഫാസ്റ്റ് ഫുഡ് സംസ്ക്കാരം നമ്മുടെ ഭക്ഷണ രീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഇത് അനാരോഗ്യകരമായ ഒരു പ്രവണതയാണെന്നു പറയേണ്ടകാര്യമില്ല. എന്നാലും കൊച്ചുകുട്ടികൾ ഉൾപ്പടെ എല്ലാവരും സ്‌പൈസി ആയ എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഇത് നമ്മുടെ ദഹന വ്യവസ്ഥ ഏറെക്കുറെ തകരാറിലാക്കിയിരിക്കയാണ്.

പലപ്പോഴും നമ്മള്‍ രോഗികളാകുന്നതിന്റെ പ്രധാന കാരണം നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അപാകതയും അതിന്റെ രീതിയും തന്നെയാണ്. അമിതാഹാരവും കൃത്യമായ സമയക്രമം ഇല്ലാത്തതും ഒരു പ്രധാന പ്രശ്നം തന്നെയാണ്.

ശോധനക്കുറവ്, ഗ്യാസ് ട്രബിള്‍, പുളിച്ചുതികട്ടല്‍, വയറ്റിലെയും വായിലെയും പുണ്ണ്, അമിതവണ്ണം, മൂലക്കുരു തുടങ്ങിയ പല രോഗങ്ങള്‍ക്കും ക്രമം തെറ്റിയുള്ള ഭക്ഷണ ക്രമങ്ങളും ആധുനിക ഭക്ഷണ ശീലങ്ങളും കൊണ്ടാണ് ഉണ്ടാകുന്നത് .

ശരീയായ ഭക്ഷണശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഒന്നാമതായി കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. എല്ലായ്പ്പോഴും വയർ മിതമായ രീതിയിൽ നിറഞ്ഞിരിക്കാൻ ശ്രദ്ധിരിക്കണം. അധികനേരം വിശന്നിരുന്നതിനുശേഷം വലിച്ചു വാരി കഴിക്കുന്നത് തീർത്തും ഒഴിവാക്കണം.
ഇപ്പോൾ കൊച്ചു കുട്ടികൾ വരെ ടി വി യുടെയും കമ്പ്യൂട്ടറിന്റെയും അടുത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഫോണും ടിവിയും ഒഴിവാക്കി ഭക്ഷണത്തിന്റെ മണവും രുചിയും സ്വാദും ആസ്വദിച്ച് സാവധാനം ചവച്ചരച്ച് വേണം കഴിക്കാന്‍.

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം പൂർണമായും ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കണം.ഉറക്കവും ടെന്‍ഷന്‍ കുറഞ്ഞ മനസും നല്ല ദഹനം സാധ്യമാക്കും.അതേസമയം, മദ്യപാനവും പുകവലിയും ദഹനക്കേടിന് ഇടയാക്കുകയാണ് ചെയ്യുന്നത്.
കൃത്യമായ ഭക്ഷണം ചിട്ടയായി കഴിക്കുകയാണെങ്കില്‍ ഗ്യാസ്, പുണ്ണ്, നെഞ്ചെരിച്ചില്‍ തൊട്ട് അമിതവണ്ണം, മലബന്ധം, വയര്‍ ചാടല്‍, മൂലക്കുരു എന്നിവയെ പ്രതിരോധിക്കാനും കഴിയും. ഭക്ഷണശേഷം കഠിന ജോലികളും അഭ്യാസങ്ങളും അരുത് .

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളും ഈത്തപ്പഴം, പയര്‍വര്‍ഗങ്ങള്‍, ഓറഞ്ച്, കാരറ്റ്, ബീറ്റ് റൂട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കണം. എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പോ ശേഷമോ വെള്ളം കുടിക്കുന്നത് ശീലമാക്കുക.എണ്ണ, നെയ്യ് എന്നിവ കൊഴുപ്പിന്റെ അളവ് കൂട്ടുമെന്നതിനാല്‍ പൊരിച്ചതും വറുത്തതും ബേക്കറി പലഹാരങ്ങളും നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും. സോഡ, കൃത്രിമ ഭക്ഷണങ്ങള്‍, പാക്കറ്റ് ഭക്ഷണം, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends