Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഗ്രീൻ ടി ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ ?

25 SEPTEMBER 2017 03:12 PM IST
മലയാളി വാര്‍ത്ത

ഗ്രീന്‍ ടീ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള പാനീയമാണ് ഗ്രീന്‍ ടീ. അതിനൊപ്പം തന്നെ സൗന്ദര്യ ഗുണങ്ങളും ഗ്രീൻ ടിയിൽ ഉണ്ട്. സാധാരണ ചായയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ഗ്രീന്‍ ടീ.

അതുകൊണ്ട് തന്നെ അമിതവണ്ണം, കൊളസ്‌ട്രോള്‍, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഒറ്റമൂലിയാണ് ഗ്രീന്‍ ടീ.ആറോയത്തിനു നല്ലതാണെങ്കിലും ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചില്ലായെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നുകൂടെയാണ് ഇത്. എങ്ങനെയെല്ലാമാണ് ഗ്രീന്‍ ടീ കഴിക്കേണ്ടത് എന്നു നോക്കാം.

ദിവസം 10 കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ ഉപയോഗിച്ചാൽ അത് ആരോഗ്യത്തിനു ദോഷം ചെയ്യും. കാരണം ഗ്രീന്‍ ടീയില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകളും പ്രകൃതിദത്ത സസ്യമൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ അധികമായി ഉപയോഗിച്ചാല്‍ വിഷാംശമുണ്ടാകാനും കരളിന് തകരാറുണ്ടാകാനും കാരണമാകും.

ദിവസവും രാവിലെ കഫീന്‍ കഴിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകും എന്നാൽ അതിനൊപ്പം ദോഷം ചെയ്യുകയും ചെയ്യും. ഇത് വയറിന്റെ സന്തുലനാവസ്ഥയെ ബാധിക്കും.അതിനാൽ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് കഴിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും പഴങ്ങള്‍ കഴിക്കുകയോ ചെയ്യുകയാണെങ്കിൽ ഉന്മേഷത്തിനൊപ്പം ആരോഗ്യവും ലഭിക്കുന്നു.

ഭക്ഷണം കഴിച്ച ഉടനേ ഗ്രീന്‍ ടീ കഴിക്കുന്നത് നല്ല ശീലമല്ല. ഭക്ഷണം കഴിച്ചയുടനേ ഗ്രീന്‍ ടീ കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തെ തടയുകയും വയറ്റിലുണ്ടാകുന്ന സ്രവങ്ങളെ നേര്‍പ്പിക്കുന്നത് വഴി ദഹനത്തിന് തടസ്സമുണ്ടാകുകയും ചെയ്യും. അതിനാൽ ഭക്ഷണം കഴിക്കുന്നതിന് 30 മിനുട്ട് മുമ്പെങ്കിലും ഗ്രീന്‍ ടീ കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.

വൈകുന്നേരം ഏറെ താമസിച്ച് ഗ്രീന്‍ ടീ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുകയും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഉപയോഗിച്ച ടീ ബാഗിലെ കഫീനിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാൽ രു ടീ ബാഗ് രണ്ട് തവണയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് അണുബാധക്കു കാരണമാകും.

ഗ്രീന്‍ ടീ മൂത്രം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു അതിനാൽ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. അതിനാൽ ശരീരത്തിന് കൂടുതല്‍ ജലാംശം ലഭ്യമാക്കാന്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ഗ്രീന്‍ ടീക്കു രുചികൂട്ടാൻ പഞ്ചസാര, പാല്‍ എന്നിവ ഒപ്പം ചേര്‍ക്കാതിരിക്കുക. പകരം ഇതില്‍ ചെറുനാരങ്ങാനീര്, അല്‍പം തേന്‍ എന്നിവ ചേര്‍ക്കുന്നത് രുചി നല്‍കും.ഒപ്പം ആരോഗ്യത്തിനും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (5 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (30 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (51 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (59 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (3 hours ago)

Malayali Vartha Recommends