Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ആഹാ ബീഫ് കറിയ്ക്ക് എന്താ രുചി...ഇങ്ങനെ പറഞ്ഞാകും ബീഫ് കഴിക്കുക, പക്ഷേ ബീഫിനുള്ളില്‍ ഒരു ദോഷം ഒളിഞ്ഞിരിക്കുന്നുണ്ട്

06 JANUARY 2018 10:23 AM IST
മലയാളി വാര്‍ത്ത

ബീഫും മട്ടനും നല്ല രൂചിയൊക്കെ തന്നെ.പക്ഷേ ചില ദോഷങ്ങളും ഒളിച്ചിരിക്കുന്നു എന്നതാണ് സത്യം.സംസ്‌ക്കരിച്ച ഭക്ഷണ ഇനങ്ങളും മാംസവും കാന്‍സറിനുള്ള സാധ്യത പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നുവെന്ന് ഇതിനകം ഗവേഷണങ്ങളില്‍ നിസംശയം തെളിഞ്ഞതാണ്. എന്നിട്ടും ഇത്തരം വിഭവങ്ങള്‍ ഇപ്പോഴും നമ്മുടെ തീന്‍ മേശയിലെ പ്രധാന ഇനങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു.

ഭക്ഷണ ക്രമത്തില്‍ അടിമുടി മാറ്റം വരുത്തിയില്ലെങ്കില്‍ മാരക രോഗം നിങ്ങളെ തേടിയെത്തുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മാര്‍ക്കറ്റില്‍ ലഭ്യമായ 'റെഡ് മീറ്റ്' ഗണത്തില്‍പ്പെടുന്ന ഇറച്ചി ഉല്‍പ്പന്നങ്ങള്‍ രോഗാണുവിമുക്തമായ മൃഗങ്ങളുടേത് ആണെന്ന് മിക്കപ്പോഴും നമ്മള്‍ ഉറപ്പു വരുത്താറില്ല.

എന്നാല്‍ ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്നു വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ പ്രോസസ്സ് ചെയ്‌തെടുക്കുന്ന മാംസത്തിലൂടെ കാന്‍സര്‍ പിടിമുറുക്കാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുകെ കാന്‍സര്‍ റിസേര്‍ച്ച് സെന്റിലെ വിദഗ്ധരാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.

ട്യൂമര്‍ പോലുള്ള ഗുരുതരരോഗങ്ങള്‍ ബാധിച്ച മൃഗങ്ങളുടെ മാംസം ഉപയോഗിക്കുന്നതാണ് ഈ അപകടത്തിനു കാരണമാകുന്നത്. ഇതിനു പ്രതിവിധിയായി അവര്‍ പറയുന്നത് മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് മുന്‍പ് അവയ്ക്ക് രോഗങ്ങള്‍ ഇല്ലെന്നു ഉറപ്പു വരുത്തുക എന്നതാണ്.

ഇത് നമ്മുടെ നാട്ടില്‍ എത്രത്തോളം പ്രാവര്‍ത്തികം ആണെന്നതും ചിന്തിക്കേണ്ട വിഷയമാണ്. സംസ്‌കരിച്ച മാംസാഹാരങ്ങളും റെഡ് മീറ്റും കാന്‍സറിന് കാരണമാകുന്ന പ്രധാനഘടകങ്ങള്‍ ആണെന്ന് ഇതിനോടകം തെളിയിച്ചതാണ്. മലാശയകാന്‍സറിന്റെ ഏറ്റവും വലിയ കാരണമായി വൈദ്യശാസ്ത്രം കണ്ടെത്തിയതും ഇതാണ്.

ഉപ്പിട്ടുണക്കിയ മാംസം, സോസേജുകള്‍ എല്ലാം ഇതിനു കാരണമാകുന്നുണ്ട്. ഇന്റര്‍നാഷനല്‍ കാന്‍സര്‍ റിസേര്‍ച്ച് ഏജന്‍സിയും ഇത് ശരി വയ്ക്കുന്നുണ്ട്.

സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും പായ്ക്ക് ചെയ്തു വരുന്ന മാംസാഹാരങ്ങള്‍ ശരിയായ വിധത്തില്‍ പ്രോസസ്സ് ചെയ്താണോ എത്തുന്നതെന്നും പരിശോധിക്കേണ്ടതാണ്.

പൂര്‍ണമായും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെങ്കിലും മാംസാഹാരം ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നതു മാത്രമാണ് ഇതിനു വിദഗ്ധര്‍ നല്‍കുന്ന പ്രതിവിധി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (5 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (30 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (51 minutes ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (59 minutes ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (3 hours ago)

Malayali Vartha Recommends