Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഓട്‌സ് കഞ്ഞിപ്പരുവമാക്കരുത്

28 FEBRUARY 2018 03:31 PM IST
മലയാളി വാര്‍ത്ത

ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാവാത്തതാണ് പ്രഭാതഭക്ഷണം. രാവിലെ കഴിക്കുന്ന ഭക്ഷണം നല്‍കുന്ന ഊര്‍ജമാണ് ആ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ്വു പകരുന്നത്. പ്രഭാതഭക്ഷണമായി ഓട്‌സ് വിഭവങ്ങള്‍ ഉപയോഗിക്കാം. കൊളസ്‌ട്രോളിനോടു പൊരുതാന്‍ കഴിവുളള വിഭവങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും മുകളിലാണ് ഓട്‌സിന്റെ സ്ഥാനം. ഓട്‌സില്‍ കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി, നാരുകള്‍, ധാതുക്കള്‍, ഫോസ്ഫറസ്, ഇരുമ്പ്, സെലിനിയം, കാല്‍സ്യം എന്നിവയുള്‍പ്പെടെയുളള ധാരാളം പോഷകങ്ങളുണ്ട്.

തിളപ്പിച്ച ഓട്‌സ് കഴിക്കുന്നത് ശരീരത്തില്‍ ജലാംശം വര്‍ധിപ്പിക്കുന്നതിനു സഹായകമാണ്. ഓട്‌സില്‍ പച്ചക്കറികള്‍ ചേര്‍ത്തു കൂടുതല്‍ രുചിപ്രദവും പോഷകസമൃദ്ധവുമാക്കി ഉപയോഗിക്കാം. പ്രായമായവരുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ആരോഗ്യപ്രശ്‌നങ്ങളുളളവര്‍ ഓട്‌സില്‍ പാല്‍, മധുരം എന്നിവ ചേര്‍ത്തു കഴിക്കരുത്. അതുപോലെ തന്നെ ഓട്‌സ് കഞ്ഞിപ്പരുവത്തിലാക്കി കഴിക്കരുത്. തിളച്ച വെള്ളത്തിലേക്ക് ഓട്‌സ് ചേര്‍ക്കുക. കഞ്ഞിപ്പരുവം ആകുംവരെ തിളപ്പിക്കരുത്.

* കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു: ഓട്‌സിലടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കാണ്‍സ് (വെളളത്തില്‍ ലയിക്കുന്ന തരം നാര്) എന്ന ഫൈബറിനു രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനുളള കഴിവുണ്ട്. ഇതു ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുളള സാധ്യത കുറയ്ക്കും.

* രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു: ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ആഹാരമാണ് ഓട്‌സ്. മാത്രമല്ല നാരൂകളാല്‍ സമൃദ്ധം. ടൈപ് 2 പ്രമേഹരോഗികള്‍ ദിവസവും രാവിലെ ഓട്‌സ് കഴിക്കുന്നത് പ്രയോജനപ്രദമാണെന്ന് വിദഗ്ധര്‍.

* രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു: സെലിനിയം, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരേ പോരാടാനുളള ശരീരത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നു. പനിക്കാലത്ത് ഓട്‌സ് ഏറെ പ്രയോജനപ്രദം.

ഓട്‌സിലടങ്ങിയിരിക്കുന്ന സിങ്ക് ശരീരപോഷണത്തിനു സഹായിക്കും. ഇത് മുറിവുകള്‍ ഉണക്കുന്നതിനും പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്കും ഉതകുന്നു.

* ശരീരഭാരം കുറയ്ക്കുന്നു. ധാരാളം നാരുകള്‍ അടങ്ങിയിട്ടുളളതും ഫാറ്റ് കുറഞ്ഞതുമായ ഭക്ഷണമാണ് ഓട്‌സ്. ഓട്‌സ് കഴിക്കുന്നത് കുട്ടികള്‍ക്കും നല്ലതാണ്. അമിതഭാരം ഒഴിവാക്കുന്നതിന് ഇത് ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends